Tag Archives: shaikh_sulaiman_ruhaili

ശഅബാൻ മാസം : ഗൗരവപ്പെട്ട ചില ഉണർത്തലുകൾ – സുലൈമാൻ ആൽ-റുഹൈലി // വിവർത്തനം : ആശിഖ്

ترجمة خطبة الشيخ سليمان حول شهر شعبان بمسجد قباء

▪️ജമുഅ ഖുതുബ▪️

[4-3-2022] വെള്ളിയാഴ്ച്ച മദീനയിലെ മസ്ജിദ് ഖുബയിൽ പ്രമുഖ പണ്ഡിതനും മസ്ജിദുന്നബവിയിലെ അധ്യാപകനുമായ ശൈഖ് സുലൈമാൻ ആൽ – റുഹൈലി -حفظه الله- നടത്തിയ ഖുതുബയിലെ ചില പ്രസക്ത ഭാഗങ്ങളുടെ വിവർത്തനം.

▪️ശഅബാൻ മാസം : ഗൗരവപ്പെട്ട ചില ഉണർത്തലുകൾ.

  • 📌 ശഅബാൻ മാസത്തിലെ നോമ്പ്, ഖുർആൻ പാരായണം.
  • 📌 ശിർക്കിന്റെയും ബന്ധങ്ങൾ മുറിക്കുന്നതിന്റെയും അപകടം.

🎙️വിവർത്തനം : ആശിഖ് ബിൻ അബ്ദിൽ അസീസ് -وففه الله-