ജീവൻ നഷ്ടപ്പെട്ടവർ, പ്രിയപ്പെട്ടവരെ വേർപിരിഞ്ഞവർ, മേൽക്കൂരയും കച്ചവടവും കൃഷിയിടങ്ങളും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർ
ഈ കാഴ്ചകൾ കണ്ടിട്ടും ഇനിയും അശ്രദ്ധയിൽ കഴിയുവാൻ നമുക്കെങ്ങനെ സാധിക്കും?
ജുമുഅ ഖുത്വ്ബ
15, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്