ജീവിതത്തിലെ വ്യത്യസ്ഥ മേഖലകളിൽ മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങളിൽ ക്ഷമയവലംബിക്കാൻ സഹായകമാകുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്ന, ശൈഖുൽ-ഇസ്ലാം ഇബ്നു തൈമിയ്യ {رحمه الله} യുടെ
قاعدة في الصبر
Tag Archives: ibnu_thaimiyya
ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും (أمراض القلوب وشفاؤها) [4 Parts] യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
أمراض القلوب وشفاؤها
لابن تيمية {رحمه الله}
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ,
“ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും”
എന്ന രിസാലയിൽ നിന്ന്.
Part 1
▪️ ശരീരത്തിൽ ഖൽബിന്റെ സ്ഥാനം.
▪️ശരീരത്തിന്റെ രോഗവും ഖൽബിന്റെ രോഗവും.
▪️ ഖൽബിന്റെ രോഗങ്ങൾക്ക് മുഫസ്സിരീങ്ങൾ നൽകിയ രണ്ടർത്ഥങ്ങൾ.
▪️ഖൽബിന്റെ തസ്ക്കിയത്ത്.
▪️ കർമ്മങ്ങൾക്ക് ഖൽബിലുള്ള സ്വാധീനം.
▪️ഖൽബിന്റെ ജീവനും പ്രകാശവും.
Part 2
▪️ ഖർആനിലെ പ്രകാശത്തിന്റെ വചനവും, ഇരുളിന്റെ വചനവും.
▪️ഖൽബിന്റെ ജീവനും പ്രകാശത്തിനും ഖുർആനിൽ മഴയോടും തീയോടുമുള്ള ഉപമ.
▪️ഖൽബിന്റെ ബസ്വീറത്ത്.
▪️ഖൽബിന്റെ കാഴ്ച്ചയും കേൾവിയും ചിന്തയും.
▪️മസ്ലിമീങ്ങളുടെ ഹൃദയത്തിലുള്ള നിഫാഖിന്റെയും കുഫ്റിന്റെയും ശാഖകൾ.
▪️ ഹിദായത്ത് ചോദിക്കുന്നതിന്റെ പ്രാധാന്യം.
Part 3
▪️ഖൽബിന്റെ ജീവനും ശരീരത്തിന്റെ ജീവനും.
▪️അസൂയ എന്ന ഖൽബിന്റെ രോഗം.
▪️അസൂയ-യുടെ ഇനങ്ങൾ.
▪️അനുവദിക്കപ്പെട്ട അസൂയ പോലും ഇല്ലാത്തവർ.
▪️അസൂയ ബാധിച്ചാൽ.
▪️യസുഫ് നബിയുടെ ക്ഷമ.
Part 4
▪️അസൂയയും പിശുക്കും.
▪️മസ്ലിമീങ്ങൾ പരസ്പരം ഉണ്ടാകേണ്ട ബന്ധം.
▪️ ഇഷ്ഖ്[العشق] എന്ന ഖൽബിന്റെ രോഗം.
▪️ഇഷ്ഖ് ബാധിച്ചവന്റെ അവസ്ഥ.
▪️ശഹവത്തിൽ നിന്ന് നേടാൻ.
▪️ഇഷ്‌ഖ്-ൽ നിന്ന് രക്ഷപ്പെടാൻ.
🗺 Markaz Imam Ahmed bin Hanbel, Karapparamb. Calicut.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ ഒരു ഉപദേശം – സാജിദ് ബ്നു ശരീഫ്
الوصية الصغرى لشيخ الإسلام ابن تيمية رحمه الله
ബറാമി മസ്ജിദ്, കോഴിക്കോട്.
റബീഉൽ ആഖിർ 1442