Tag Archives: ibnul_qayyum

ഇബ്നുൽ ഖയ്യിം -رحمه الله- യുടെ “അദ്ദാഉ – വദ്ദവാഉ” (أَلدَّاءُ وَالدَّوَاءُ) [35 Parts] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

The Disease And The Cure ( أَلدَّاءُ وَالدَّوَاءُ )

ഖൽബിന് ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള ശമനം പഠിപ്പിക്കുന്ന പ്രശസ്തമായ ഗ്രന്ഥമാണ് ഇബ്നുൽ ഖയ്യിം -رحمه الله- രചിച്ച “അദ്ദാഉ-വ-ദ്ദവാഅ്”.

ദേഹേച്ഛക്ക് അടിമപ്പെടുന്ന ആധുനിക സമൂഹത്തിൽ തീർച്ചയായും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ ഈ കിതാബിൽ കണ്ടെത്താം.

മുപ്പത്തിയഞ്ച് ദർസുകളിലായി മർക്കസ് ഇമാം അഹ്‌മദ് ബിൻ ഹമ്പലിൽ വെച്ച് ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു.
الحمد لله بنعمته تتم الصالحات

ദൃഷ്ടി താഴ്ത്തുന്നത് കൊണ്ടുള്ള പത്ത് നേട്ടങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസാഖ്

عشر فوائد لغض البصر

04-02-2020 // ഇമാം ഇബ്നുൽ ഖയ്യിം{رحمه الله} യുടെ

അദ്ദാഅ്-വദ്ദവാഅ് [الداء والدواء] എന്ന ഗ്രന്ഥത്തിൽ നിന്ന്

ഇബ്നു അൽ ഖയ്യിം (رحمه الله) തന്റെ സഹോദരന് എഴുതിയ രിസാല – മുഹമ്മദ് ആഷിഖ്

മജ്ലിസുൽ ഇൽമ്, ഷറാറ മസ്ജിദ്, തലശ്ശേരി