നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം
[📚 ശൈഖ് ഇബ്നു ഉഥൈമീനിന്റെ സ്വിഫതുസ്വലാതിന്നബി എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള പഠനം]
ദർസ് 1 [03-04-2021]
- 📌 നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ വിധി.
- 📌 മസ്ജിദിലേക്ക് നടക്കുന്നതിന്റെ മഹത്വം.
- 📌 മസ്ജിദിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറയേണ്ട പ്രാർത്ഥനകളും.
- 📌 തഹിയ്യത്തുൽ മസ്ജിദിന്റെ വിധി?
- 📌 ഇഖാമത് കൊടുക്കുമ്പോൾ എപ്പോഴാണ് എഴുന്നേൽക്കേണ്ടത്?
- 📌 ശൈഖ് ഇബ്നു ഉഥൈമീൻ -رحمه الله- കുറിച്ച് ഒരല്പം.
- 📌 നിസ്കാരത്തിൽ രണ്ട് ഖിബ് ല യുണ്ട്.അവയിൽ കൂടുതൽ പ്രധാനപ്പെട്ടത് ഏത്?
ദർസ് 2 [11-04-2021]
- 📌 നിസ്കാരത്തിൽ നിൽക്കുക എന്നത് നിർബന്ധമാണ്.
- 🔖 ഇരുന്ന് നിസ്കരിക്കാമോ?
- 📌 നിസ്കാരത്തിന്റെ തുടക്കത്തിൽ “الله أكبر” പറയുന്നതിനെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ.
- 🔖 കൈ ഉയർത്തുമ്പോൾ എവിടെ വരെ ഉയർത്താം? എന്താണ് നബി-ﷺ-യുടെ സുന്നത്ത്? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
- 📌 നിസ്കാരത്തിൽ കൈ എവിടെയാണ് വെക്കേണ്ടത് ? നെഞ്ചിന് താഴെ കൈ വെക്കാമോ?
- 📌 നിസ്കാരത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടതും വിലക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ നോട്ടങ്ങൾ?
- 📌 പ്രാരംഭ പ്രാർത്ഥനകളെ കുറിച്ച് ഒരല്പം.
- 📌 നിസ്കാരത്തിന്റെ തുടക്കത്തിൽ “تعوذ” ന്റെ വിധി, എല്ലാ റക്അത്തിലും “تعوذ” പറയാമോ?
- 📌 ഫാതിഹയുടെ തുടക്കത്തിൽ ബിസ്മി പറയുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ.
ദർസ് 3 [18-09-2021]
- [കൊറോണ കാരണത്താൽ അഞ്ച് മാസമായി ദർസുകൾ നിർത്തിവെച്ചിരുന്നു , ഈ ക്ലാസിൽ കഴിഞ്ഞ ദർസുകളുടെ മുറാജഅയാണ്]
- 📌 വലതു വശത്തെ സ്വഫുകൾക്ക് പ്രതേക മഹത്വമുണ്ടോ?
ദർസ് 4 [26-09-2021]
- 📌 ദുആഉൽ ഇസ്തിഫ്താഹ് (പ്രാരംഭ പ്രാർത്ഥന)
- 🔖 പരാരംഭ പ്രാർത്ഥനയുടെ വ്യത്യസ്ത രൂപങ്ങൾ.
- 🔖 പരാരംഭ പ്രാർത്ഥനകളിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- 🔖 ഒരു ദുആ നിത്യമായി പറയലാണോ ഒന്നിലധികം ദുആകൾ മാറി മാറി പറയലാണോ കൂടുതൽ ഉചിതം?
- 📌 ഓതുന്നതിന് മുമ്പ് “تعوذ” ഉം “بسملة” യും പറയുക.
- 🔖 എല്ലാ റകഅത്തിലും ‘തഅവുദ്’ പറയണമോ?
- 📌 ഫാതിഹ ഓതുക.
- 🔖 ബിസ്മി ഫാതിഹയിലെ ആയത്താണോ?
- 🔖 ഫാതിഹ എത്ര ആയത്താണ്? ഏത് ആയതാണ് ഫാതിഹയിലെ ഒന്നാമത്തെ ആയത്? ഏറ്റവും പ്രബലമായ അഭിപ്രായവും അതിന്റെ പ്രമാണങ്ങളുമറിയാം.
- 🔖 ഇമാം ബിസ്മി ഉറക്കെ ഓതൽ ബിദ്അത്താണോ? ആ വിഷയത്തിലുള്ള ചില തെളിവുകളും പണ്ഡിത വീക്ഷണങ്ങളും.
- 🔖 ഓതുമ്പോൾ ഓരോ ആയത്തിലും നിർത്തി ഓതലാണ് സുന്നത്ത്? അതിന്റെ തെളിവുകൾ.
- 🔖 ഫാതിഹക്ക് ശേഷം ‘ആമീൻ’ പറയുന്നതിന്റെ വിധി വിലക്കുകൾ.
- 📌 ഫാതിഹക്ക് ശേഷം സൂറത് ഓതുന്നതിൽ നബി-ﷺ-യുടെ പൊതുവെയുള്ള ചര്യ എന്തായിരുന്നു?
- 🔖 രണ്ട് റകഅതിലും ഒരു സൂറത് തന്നെ പാരായണം ചെയ്യാമോ?
- 🔖 രണ്ട് റകഅതിലായി ഒരു സൂറത് പൂർത്തീകരിച്ചു ഓതലാണോ ഓരോ റകഅതിൽ ഓരോ സൂറത് ഓതലാണോ കൂടുതൽ ഉത്തമം?
- 🔖 ഒരു റകഅതിൽ ഒന്നിലധികം സൂറത് ഓതാമോ?
ദർസ് 5 [3.10.2021]
- 📌 കഴിഞ്ഞ ദർസിന്റെ മുറാജഅഃ.
- 📌 ശെയ്ഖ് സ്വാലിഹ് അൽ ഉസൈമി-حفظه الله-യുടെ കിതാബിന്റെ അടിസ്ഥാനത്തിൽ സൂറതുൽ ഫാതിഹയുടെ ഹൃസ്വ വിശദീകരണം.
- 📌 റകൂഅ്.
- 🔖 റകൂഇന്റെ യഥാർത്ഥ രൂപം.
- 🔖 റകൂഇൽ പറയേണ്ട പ്രാർത്ഥനകളും അതിന്റെ ആശങ്ങളും.
- 🔖 ഒന്നിലധികം പ്രാർത്ഥനകൾ റുകൂഇൽ പറയാമോ?
- 🔖 റുകൂഇൽ ദിക്റുകൾ മൂന്ന് തവണ പറയൽ സുന്നത്താണോ?
- 📌 നിസ്കാരത്തിലെ അർക്കാനും വാജിബാതുകളും മനസ്സിലാക്കുന്നതിന്റെ ആവശ്യകത.
- 📌 നിസ്കാരത്തിൽ വാജിബാതുകൾ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? റുക്നുകൾ നഷ്ടപ്പെട്ടാൽ അതെങ്ങനെ വീണ്ടെടുക്കും? ശൈഖ് ഇബ്നു ഉസൈമീൻ -رحمه الله- നൽകുന്ന വിശദീകരണം.
ദർസ് 6 [10 -10-2021]
- 📌 കഴിഞ്ഞ ദർസിന്റെ മുറാജഅഃ.
- 📌 റകൂഇൽ ഖുർആൻ പാരായണം ചെയ്യാമോ?
- 🔖 ഖർആൻ തീരെ അറിയാത്തവർ നിസ്കാരത്തിൽ എന്ത് പറയും?
- 🔖 ഉറക്കെ ഖുർആൻ ഓതേണ്ട നിസ്കാരങ്ങളും പതുക്കെ ഓതേണ്ട നിസ്കാരങ്ങളും.അത് പരസ്പരം മാറിപ്പോയാൽ നിസ്കാരം സ്വഹീഹാകുമോ?
- 🔖 രാത്രി നിസ്കാരങ്ങളിലെ ഖുർആൻ പാരായണത്തിൽ പ്രവാചക -ﷺ- ചര്യ എന്തായിരുന്നു?
- 📌 ഇഅ്‌തിദാലുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകൾ.
- 📌 ഇഅ്‌തിദാലിൽ കൈകെട്ടലാണോ കെട്ടാതിരിക്കലാണോ ഉത്തമം? ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങൾ.
- 📌 ഇഅ്‌തിദാലിലെ പ്രാർത്ഥനകൾ.
- 📌 നിസ്കാരത്തിൽ കൈ ഉയർത്തേണ്ട സാഹചര്യങ്ങൾ.
- 🔖 സജൂദിലേക്ക് പോകുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണോ?
ദർസ് 7 [24.10.2021]
- Part -1
- 📌 കഴിഞ്ഞ ദർസിലെ ചില വിഷയങ്ങളിലെ മുറാജഅ.
- 📌 സജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽമുട്ടാണോ അതോ കൈയ്യാണോ നിലത്ത് വെക്കേണ്ടത്? അഹ്‌ലുസുന്നയുടെ പണ്ഡിതരുടെ വീക്ഷണങ്ങൾ.
- 🔖 സജൂദ് എത്ര അവയവങ്ങളിലാണ് ചെയ്യേണ്ടത്? അങ്ങനെ ചെയ്യൽ നിർബന്ധമാണോ?
- 🔖 സജൂദിൽ നെറ്റി നേരിട്ട് നിലത്തു തട്ടാതെ തുണിയിലോ മറ്റോ സുജൂദ് ചെയ്യാമോ?
- 🔖 സജൂദിന്റെ ശരിയായ രൂപം പ്രവാചകൻ -ﷺ- യുടെ അദ്ധ്യാപനങ്ങളിലൂടെ.
- 🔖 സജൂദിൽ കൈകളും കൈവിരലുകളും കാൽപാദങ്ങളും വെക്കേണ്ട രൂപം.
ദർസ് 7 [24.10.2021]
- Part -2
- 🔖 സജൂദിലെ പ്രാർത്ഥനകൾ.
- 📌 മഅ്‌മൂമിന് ഇമാമിന്റെ കൂടെയുള്ള നാല് അവസ്ഥകളും അവയുടെ വിധികളും.
- 🔖 തക്ബീറതുൽ ഇഹ്റാം എങ്ങനെ ലഭിക്കും?(വളരെ പ്രധാനപ്പെട്ട കാര്യം) അവയുടെ ചില ശ്രേഷ്ഠതകളും.
- 📌 രണ്ട് സുജൂദിനിടയിൽ ഇരിക്കൽ.
- 🔖 ആ ഇരുത്തതിന്റെ സുന്നത്തായ രണ്ട് രൂപങ്ങൾ.
- 🔖 ആ ഇരുത്തതിൽ കൈകൾ എവിടെ വെക്കും?
- 🔖 രണ്ട് സുജൂദിനിടയിൽ നാം എന്ത് പറയണം?
ദർസ് 8 [31.10.2021]
- Part -1
- 📌 ‘ജൽസതുൽ ഇസ്തിറാഹ’ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
- 📌 സജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കൈകളിലാണോ കാൽമുട്ടിലാണോ അവലംബിക്കേണ്ടത്?
- 📌 ‘തശഹുദ്’ ന്റെ വിധി? അവയുടെ വ്യത്യസ്ത രൂപങ്ങൾ?
- 🔖 തശഹുദിൽ കൈകൾ എവിടെ വെക്കും? ഹദീസുകളിൽ സ്ഥിരപ്പെട്ട വിവിധ രൂപങ്ങൾ.
- 🔖 ഒന്നാം തശഹുദിന് ശേഷം നബി-ﷺ-യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണോ?
- 📌 രണ്ട്,മൂന്ന് റകഅതുകളിൽ ഫാത്തിഹക്ക് ശേഷം സൂറത് ഓതൽ പുണ്യമാണോ?
- 📌 അവസാന തശഹുദിലെ ഇരുത്തതിന്റെ വ്യത്യസ്ത രൂപങ്ങൾ.
ദർസ് 8 [31.10.2021]
- Part – 2
- 📌 തശഹുദിന്റെ വിവിധ രൂപങ്ങൾ.
- 🔖 അവസാന തശഹുദിന് ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി?
- 🔖 അവസാന തശഹുദിന് ശേഷം ദുആ ചെയ്യുക.
- 📌 സലാം വീട്ടുക.
- 🔖 സലാം വീട്ടുന്നതിന്റെ വിധി? ഒരു സലാം പറഞ്ഞു നിർത്താമോ?
- 🔖 സലാം വീട്ടുന്നതിലെ രണ്ട് രൂപങ്ങൾ.
- 🔖 മഅ്‌മൂമ് എപ്പോഴാണ് സലാം വീട്ടേണ്ടത്?
- ചോദ്യോത്തരം :-
- 📌 തക്ബീറത്തുൽ ഇൻതിഖാലിന്റെ വിധി?
- 📌 റകൂഇൽ ഇമാമിനെ കിട്ടിയാൽ റകഅത് കിട്ടുമോ?
- 📌 മഅ്‌മൂമ് ഫാതിഹ ഓതിതീരും മുമ്പ് ഇമാം റുകൂഅ് ചെയ്‌താൽ എന്ത് ചെയ്യും?
ദർസ് 9 [06.11.2021]
- Part -1
- 📌 പരാരംഭ പ്രാർത്ഥനയുടെ നാല് രൂപങ്ങളും അവയുടെ ആശയങ്ങളും തെളിവുകളും.
- 📌 റകൂഇൽ സ്ഥിരപ്പെട്ടിരിക്കുന്ന നാല് ദിക്റുകളും അവയുടെ ആശയങ്ങളും തെളിവുകളും.
- 📌 ഇഅ്‌തിദാലിൽ പറയാൻ പഠിപ്പിക്കപ്പെട്ട ഹംദിന്റെ നാല് രൂപങ്ങളും അവയുടെ തെളിവുകളും മഹത്വങ്ങളും.
ദർസ് 9 – [06.11.2021]
📋 നിസ്കാരത്തിലും ശേഷവുമുള്ള ദിക്റുകൾ
- Part -2
- 📌 ഇഅ്‌തിദാലിൽ ഹംദിന്റെ കുടെ പറയാൻ പഠിപ്പിക്കപ്പെട്ട മൂന്ന് പ്രാർത്ഥനകളും അവയുടെ ആശയങ്ങളും തെളിവുകളും.
- 📌 സജൂദിൽ സ്ഥിരപ്പെട്ടിരിക്കുന്ന അഞ്ചു ദിക്റുകളും അവയുടെ ആശയങ്ങളും തെളിവുകളും.
- 📌 രണ്ട് സുജൂദിനിടയിൽ പറയേണ്ട പ്രാർത്ഥനയും അവയുടെ തെളിവും.
- 📌 തശഹുദിൽ സ്ഥിരപ്പെട്ടിരിക്കുന്ന പ്രാർത്ഥനയുടെ നാല് രൂപങ്ങളും അവയുടെ ആശയങ്ങളും തെളിവുകളും.
- 📌 നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതിന്റെ മൂന്ന് രൂപങ്ങളും അവയുടെ തെളിവുകളും.
- 📌 സലാം വീട്ടുന്നതിന് മുമ്പ് പറയാൻ പഠിപ്പിക്കട്ടെ പ്രാർത്ഥനകളുടെ അഞ്ചു രൂപങ്ങൾ.
- 📌 സലാം വീട്ടുന്നതിന്റെ മൂന്ന് രൂപങ്ങളും അവയുടെ തെളിവുകളും.
▪️ നിസ്കാര ശേഷമുള്ള ദിക്റുകൾ. - 📌 മന്ന് തവണ “ഇസ്തിഗ്ഫാർ” പറയുക. അവയുടെ രൂപവും തെളിവും.
- 📌 سبحان الله ،الحمد لله، الله أكبر എന്ന ദിക്റുകൾ ചൊല്ലേണ്ട അഞ്ചു രൂപങ്ങളും അവയുടെ തെളിവുകളും.
- 📌 ആയതുൽ കുർസിയും അതിന്റെ മഹത്വവും.