തൗഹീദിന്റെ സംരക്ഷകരാവുക – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ ജുമുഅ ഖുതുബ ▪️ [28-06-2024]

📌 അല്ലാഹു നമ്മെ സൃഷ്‌ടിച്ചതിന്റെ ഉദ്ദേശം നാം നിർവഹിക്കുന്നുണ്ടോ?

📌 തൗഹീദിന് വിരുദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും അകന്ന് നിൽക്കുക.

▪️തൗഹീദിന് എതിരായ വാക്കുകൾ.
▪️അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ.
▪️ മുഹമ്മദ്‌ നബി-ﷺ-യുടെ വിഷയത്തിൽ അതിരു കവിയൽ.

🎙️ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
(വിദ്യാർത്ഥി, മദീന യൂണിവേഴ്സിറ്റി)

🕌 ശറാറ മസ്ജിദ്, തലശ്ശേരി.