Tag Archives: salmanswalahi

ശഅബാൻ; അശ്രദ്ധ കാണിക്കാതിരിക്കുക – സൽമാൻ സ്വലാഹി

മിഅറാജ് റജബ് 27 നോ? – സൽമാൻ സ്വലാഹി

മരിച്ചവർക്ക് വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊടുക്കാം? – സൽമാൻ സ്വലാഹി

ബാങ്കിന്റെ (الأذان) ചരിത്രവും മഹത്വവും (6 Parts) സൽമാൻ സ്വലാഹി

Baankinte Charithravum Mahathwavum – Salman Swalahi

Part 01

 • ബാങ്ക് നിയമമാക്കപ്പെടുന്നത് സ്വപ്നത്തിലൂടെ!!?
 • നബി صلى الله عليه وسلم ബാങ്ക് വിളിക്കാൻ എന്ത് കൊണ്ട് ബിലാൽ رصي الله عنه വിനെ ഏൽപിച്ചു ?
 • ബാങ്കിന്റെ 4 ഹിക്മത്തുകൾ
 • ”ബാങ്ക്  ഇസ് ലാമിന്റെ അഖീദയുടെ ശബ്ദം “إمام القرطبي رحمه الله

Part 02

ബാങ്ക് വിളി കേൾക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
ബാങ്കിന് ഉത്തരം പറയാത്തവർക്ക് കിട്ടാതെ പോകുന്ന 7 കാര്യങ്ങൾ

 • ബാങ്ക് കേൾക്കുമ്പോൾ رضيت بالله ربا…. എന്ന് പറയൽ?
 • ബാങ്കിനു ശേഷം صلاة ചൊല്ലൽ ?
  • حي علي الصلاة ശേഷം എന്ത് കൊണ്ടാണ് لآ حول ولا قوة الا بالله എന്ന് പറയാൻ കൽപിക്കപ്പെട്ടത് ?
  • الصلاة خير من النوم എന്ന് കേൾക്കുമ്പോൾ പറയേണ്ടത് എന്ത്?
 • ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കാമോ?

Part 03

ബാങ്ക് വിളിക്കുന്നവരേ സന്തോഷിക്കുക

 • ബാങ്ക് വിളിക്കുന്നവർ നാളെ പരലോകത്ത് വരുന്നത് കഴുത്ത് നീണ്ട വരായിക്കൊണ്ട്.
 • ”ഖിലാഫത്ത്ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ ബാങ്ക് വിളിക്കുന്നവനാകുമായിരുന്നു”عمر رضي الله عنه
 • 12 കൊല്ലം ഒരാൾ ബാങ്ക് കൊടുത്താൽ അവന് സ്വർഗം നിർബന്ധമായി.
 • ബാങ്ക് വിളിക്കുന്നവനു വേണ്ടി ജിന്നും ഇൻസും മറ്റെല്ലാതും പരലോകത്ത് സാക്ഷി പറയും

Part 04

اقامة കേൾക്കുമ്പോൾ അതേ പോലെ ഏറ്റു പറയേണ്ടതുണ്ടോ?

 • ബാങ്കിനു ശേഷമുള് ദുആയിൽانك لآ تحلف الميعاد എന്ന് പറയുന്നത് بدعة ആണോ?
 • ബാങ്ക് കൊടുക്കുന്ന അൾതന്നെاقامة ഉം കൊടുക്കേണ്ടതുണ്ടോ?.

Part 05

 • ഇഖാമത്ത് കൊടുക്കുമ്പോൾ നമസ്കരിക്കാൻ എഴുന്നേൽകേണ്ടത് എപ്പോൾ?
 • സുന്നത്ത് നമസ്കാരങ്ങൾക്ക് ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതുണ്ടോ?
 • സബ്ഹിക്ക് 2 ബാങ്ക് കൊടുക്കാമോ?
 • ഒറ്റക്ക് നമസ്കരിക്കുന്നവന്റെ ബാങ്കും ഇഖാമത്തും

Part 06

ഈണത്തിൽ സംഗീതാത്മകമായിക്കൊണ്ട് ബാങ്ക് വിളിക്കാമോ?

 • ഇന്ന് നമ്മൾ കേൾക്കാറുള്ളത് വളരെയധികം നീട്ടിക്കൊണ്ട് ഈണത്തിൽ കൊടുക്കുന്ന സംഗീതാത്മകമായ ബാങ്ക് വിളികളാണ് ഇത്തരത്തിലുള്ള ബാങ്കിനെക്കുറിച് പൂർവീകരും ആധുനികരുമായاهل السنة യുടെعلماء പറഞ്ഞത് എന്താണ്?

നാളേക്കുവേണ്ടി തയ്യാറാക്കിയത് എന്ത് ?- സൽമാൻ സ്വലാഹി

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ

(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹു വിനെ സൂക്ഷിച്ച് ജീവിക്കുന്നവരായിത്തീരുക നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ)
എന്ന ايه ഒരു വിശധീകരണം إبن كثير ،طبري ،ابن عثيمين، شيخ فوزان
എന്നിവരുടെ شرح കളിൽ നിന്നും

ഈ دعاء മതി دنيا വിലേയും آخرة ലേയും എല്ലാ സൗഭാഗ്യങ്ങളും നേടാൻ – സൽമാൻ സ്വലാഹി

(صلاة الغائب) മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം – സൽമാൻ സ്വലാഹി

(الإستغفار) ഇസ്തിഗ്ഫാർ, ഈ മഹത്വങ്ങൾ നീ അറിഞ്ഞിട്ടുണ്ടോ? – സൽമാൻ സ്വലാഹി

 • അല്ലാഹു വിന്റെ സംരക്ഷണം കിട്ടാൻ നിന്റെ കാര്യം എളുപ്പമാകാൻ إستغفار പതിവാക്കുക – ഇബ്നു കസീർ رحمه الله
 • ഒരു ദിവസം പോലും إستغفار പറയാത്ത ഇബ്നു ജുദ് ആൻ
 • ഖൈറ് എന്നത് മക്കളും സമ്പത്തും വർദ്ധിക്കുന്നതിലല്ല, അത് إستغفار ലാണ് – അലി رضي الله عنه
 • തന്റെ സംശയങ്ങൾ തീർക്കാൻ إستغفار നടത്തുന്ന – ഇബ്നുതൈമിയ رحمه الله

🗓14-Dec-2018
-٥- ربيع الاخر ١٤٤٠هـ

നമുക്ക് حق ന്റെ കൂടെ നിൽക്കാം – സൽമാൻ സ്വലാഹി

ജാഹിലുകൾ മിണ്ടാതിരുന്നിരുന്നുവെങ്കിൽ – സൽമാൻ സ്വലാഹി

 • കള്ളൻമാരേക്കാൾ ജയിലിലടക്കേണ്ടത് വിവരമില്ലാതെ ഫത് വ പറയുന്നവരെ ഇമാം ربيعة
 • അറിവില്ലാത്തത് പറയുന്നതിനേക്കാൾ നല്ലത് ജാഹിലായിക്കൊണ്ട് മരിച്ചു പോകുന്നത് إمام ابن سيرين
 • വിവരമില്ലാത്ത പ്രബോധകരാണ് ഇന്നീ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടം شيخ فوزان

🗓30-Nov-2018
٢١ ربيع الاول ١٤٤٠هـ

ഹദീസ് ഗ്രന്ഥങ്ങൾ, ഒരു പഠനം (Part 1-8) സൽമാൻ സ്വലാഹി

Part 01

 • എന്താണ് ഹദീസ് ? അസർ ?
 • أهل السنن – ആരെല്ലാമാണ്?
 • رواه الجماعة – എന്ന് പറഞ്ഞാൽ ആരെല്ലാം റിപ്പോർട്ട് ചെയ്ത ഹദീസുകളാണ്?
 • ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം എന്ത് ?
 • ഏതൊക്കെയാണ് സ്വി ഹാ ഹുസ്സിത്ത?
 • സ്വഹീഹായ ഹദീസുകളുടെ ദറജകൾ ഏതൊക്കെ?

Part 02

 • എന്താണ് സ്വി ഹാഹ്? (الصحاح)
 • എന്താണ് ജാമിഅ്? (الجامع)
 • എന്താണ് മുസ്തദ്റക്? (المستدرك)
 • എന്താണ് സുനൻ? (السنن)

Part 3

(الموطأ) അൽ മുവത്വ – (ഇമാം മാലിക്)

 • മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും മുവത്വയുടെ സവിശേഷത
 • മവത്വ രചിച്ച കാലഘട്ടം രചിക്കാനുണ്ടായ കാരണം
 • അൽ മുവത്വ എന്ന പേര് എങ്ങനെ കിട്ടി
 • മവത്വയിലെ ഹദീസുകളുടെ സനദുകളുടെ പ്രത്യോകത
 • ഹാറൂൻ റശീദ് മുവത്വ ക അബയിൽ കെട്ടിത്തൂക്കാൻ പറഞ്ഞ സംഭവം!

Part 4

(الموطأ) അൽ മുവത്വ – (ഇമാം മാലിക്) – Part B

 • മവത്വ” ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വഹീഹായ ഗ്രന്ഥം!! ഇമാം ശാഫിഈ رحمه الله
 • മവത്വ” യുടെ വ്യതസ്ത കോപ്പികൾ കാണപ്പെടുന്നു , കാരണം എന്ത് ?
 • എന്താണ് ബലാആത്തുകൾ ? (البلاغات)
 • എന്താണ് സനാഇയാത്തുകൾ ?
  (سند ثنائية)
 • മവത്വ” യുടെ ശർഹുകൾ

Part 5

(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part A

 • എന്താണ് മുസ്നദ്?
 • പരധാനപെട്ട മു സനദുകൾ ഏതൊക്കെ?
 • ഇമാം അഹ്മദ് മുസ്നദ് രചിക്കാൻ കാരണം എന്ത്?
 • മസ് നദിൽ എത്ര ഹദീസുകൾ ഉണ്ട്?

Part 6

(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part B

 • ശൈഖ് ഇബ്നു ബാസിന്റെ ആവശ്യപ്രകാരം മുസ്നദിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ ഗ്രന്ഥം രചിച്ച ശൈഖ് അൽ ബാനി
 • ഇമാം അഹ്മദിന്റെ മുസ് നദിൽ മുപ്പതിനായിരത്തോളം ഹദീസുകൾ !! എന്നാൽ അത്രത്തോളം ഹദീസുകൾ ഉണ്ടോ?
 • മസ്നദും ഇമാം അഹ്മദിന്റെ മകൻ അബദുല്ലയും

Part 7

സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 1

 • തർമുദി, തിർമിദി ഏതാണ് ശരി ?
 • തിർമിദി യെ ചിലർ സുനനു തിർമിദി എന്നു വിളിക്കുമ്പോൾ മറ്റു ചിലർ ജാമിഅു തിർമിദി എന്ന് പറയുന്നു ഏതാണ് ശരിയായ പ്രയോഗം ?
 • “തിർമിദി” ബുഖാരി മുസ്ലിമിനേക്കാൾ ഉപകാരം ഉള്ള ഗ്രന്ഥം?

Part 8

സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 2

 • തിർമിദിയുടെ അത്ഭുതകരമായ ഓർമ ശക്തി!
 • തിർമിദിയെ അറിയാത്ത ഇബ്നു ഹസം!!
 • തിർമിദിയെക്കുറിച്ച് ഇമാം ബുഖാരി പറഞ്ഞത്
 • തിർമിദിയുടെ പ്രധാനപ്പെട്ട ശർഹുകൾ
 • മറ്റു ഹദീസ് ഗ്രന്ഥങ്ങൾക്കിടയിൽ തിർമിദിയുടെ പ്രത്യേകതകൾ

ദുനിയാവിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടിമാത്രം അദ്ധ്വാനിക്കുന്നവരോട് – സൽമാൻ സ്വലാഹി

അല്ലാഹുവിനോടുള്ള ബാധ്യതകൾ പോലും മറന്നുകൊണ്ട് നശ്വരമായ ദുനിയാവിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടിമാത്രം അദ്ധ്വാനിക്കുന്നവരോട്  സലഫുകളുടെ ചില നസ്വീഹത്തുക്കൾ

ഇസ്തിദ് റാജിനെ (الاستدراج) ഭയപ്പെടുക ! -സൽമാൻ സ്വലാഹി

അല്ലാഹുവിനെ മറന്ന് തെറ്റുകൾ ചെയ്ത് ജീവിച്ചിട്ടും ദുനിയാവിന്റെ സുഖ സൗകര്യങ്ങളും അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുന്നുണ്ടോ??

എങ്കിൽ നമ്മൾ ഭയപ്പെടുക!!!

ദുൽഹിജ്ജയിലെ നോമ്പും ചിലതെറ്റിദ്ധാരണകളും – സൽമാൻ സ്വലാഹി

 1. ദൽഹിജ്ജ1 മുതൽ9 വരെ നോമ്പ് നോൽക്കൽ അനുവദനീയമോ?
 2. ദുൽഹിജ്ജ ആദ്യ10 ൽ നബി صلى الله عليه وسلم നോമ്പ് നോൽക്കുന്നത് ഞാൻ കണ്ടിട്ടില്ല”എന്ന് ആയിഷ رضي الله عنها പറഞ്ഞ ഹദീസിന്റെ വ്യാഖ്യാനം എന്താണ്?
 3. ഈ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പറയുന്ന ഹദീസുകളിൽ വൈരുധ്യമോ?

സംസം വെള്ളത്തിന്റെ അൽഭുത ചരിത്രം (Part 1-3) – സൽമാൻ സ്വലാഹി

Part 1

 • സംസമുണ്ടായത് ഇസ്മായീൽ നബി عليه السلام കാലിട്ടടിച്ചിട്ടൊ?
 • സംസം മൂടപ്പെട്ട ചരിത്രം.
 • സംസം കുഴിക്കുന്ന അബ്ദുൽ മുത്വലിബ്.!
 • നബി صلى الله عليه وسلم യുടെ ഹൃദയം സംസം കൊണ്ട് കഴുകുന്നു!

Part 2

 • സംസമിന്റെ ശ്രേഷ്‌ടതകൾ ; ഹദീസുകൾ ദുർബലമോ ?
 • രോഗം മാറാൻ സംസം വെള്ളം കുടിക്കാമോ ?
 • സംസം കുടിച്ച് “ആഗ്രഹങ്ങൾ സഫലീകരിച്ച” അഹ്ലുസുന്നയുടെ പണ്ഡിതന്മാർ !!

Part 3

 • സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ?
 • മക്കയിൽ നിന്നും സംസം വെള്ളം കൊണ്ടുവരുന്നത് ഖുറാഫാത്തോ ?