അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رحمه الله യുടെ അൽ അക്വീദത്തുൽ വാസിത്വിയ്യ ദർസുകൾ തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ വെച്ച് പൂർത്തിയാക്കാൻ സാധിച്ചു. الحمد لله
ربنا تقبل منا إنك أنت السميع العليم
Category Archives: ദുറൂസ്
(رياض الصالحين) സച്ചരിതരുടെ പൂങ്കാവനം (Part 1) – റാഷിദ് ബ്നു മുഹമ്മദ്
(العقيدة الطحاوية) അൽ അഖീദുത്തുൽ തഹാവിയ (Part 1-7) ~ മുഹമ്മദ് ആശിഖ്
ഉസൂലു സിത്ത (ഭാഗം 1-5) – യാസിർ ബിൻ ഹംസ
ഉസൂലുസ്സുന്ന [സുന്നത്തിന്റെ ആധാരങ്ങള്‍] (43 Parts) സല്‍മാന്‍ സ്വലാഹി (أصول السنة)
ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمة الله عليه) ഉസൂലുസ്സുന്ന
- Part 36 – മസീഹുദ്ദജ്ജാൽ (ഭാഗം 1)
- Part 37 A – മസീഹുദ്ദജ്ജാൽ (ഭാഗം- 2)
- Part 37 B – മസീഹുദ്ദജ്ജാൽ (ഭാഗം- 3)
- Part 38
▪️ മസീഹുദ്ദജ്ജാൽ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ ?
▪️ മസ്സീഹദ്ദജ്ജാലിനെ നിഷേധിക്കുന്ന ഒരാളുടെ വിധിയെന്താണ്?
▪️ മസ്സീഹദ്ദജ്ജാലിന്റെ ഹദീസുകളെ തള്ളുന്നത് ആരൊക്കെയാണ് ?
- Part 39 – ഈമാൻ – ഭാഗം 1
▪️ എന്താണ് ഈമാൻ ?
▪️ ഈമാൻ മനസിലെ വിശ്വാസം മാത്രമൊ ?
▪️ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാർ ഈമാനിനെ വിശദീകരിച്ചത് എങ്ങനെ?
- Part 40 – ഈമാൻ – ഭാഗം 2
▪️ ഈമാൻ മനസിലെ വിശ്വാസം മാത്രമൊ?
▪️ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാർ ഈമാനിനെ വിശദീകരിച്ചത് എങ്ങനെ?
▪️ ഒരോ മുസ്ലിമും അടിസ്ഥാന പരമായി ഈമാനിനെ കുറിച്ച് മനസിലാകേണ്ട കാര്യങ്ങൾ
- Part 41 – ഈമാൻ – ഭാഗം 3
▪️ ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്നു (الإيمان يزيد وينقص)
▪️ ഒരോ മുസ്ലിമും അടിസ്ഥാന പരമായി ഈമാനിനെ കുറിച്ച് മനസിലാകേണ്ട കാര്യങ്ങൾ
- Part 42 – ഈമാൻ – ഭാഗം 4
▪️ ‘ഈമാൻ’ അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്നും വ്യതിചലിച്ച കക്ഷികൾ
- Part 43
▪️ ‘കുഫ്ർ :: മതത്തിൽ നിന്ന് പുറത്തുപോകുന്നതും അല്ലാത്തതും
- Part 44
- (നമസ്കാരം ഒഴിവാക്കുന്ന ഒരാൾ കാഫിറായി തീരുമോ ഇല്ലയോ എന്ന ചർച്ച)
- 📍 മടി കൊണ്ടും അലസത കൊണ്ടും ഒരാൾ നമസ്കാരം ഉപേക്ഷിച്ചാൽ അയാൾ കാഫിറായി തീരുമോ?
- 📍 ഈ വിഷയത്തിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ നിലപാട് എന്ത് ?
- Part 45
- 📍 ഈമാനിൻറെ നിർവചനത്തിൽ ഏതെങ്കിലും ഒന്ന് ഒഴിവാക്കുന്നവൻ അഹ്ലുസ്സുന്നയിൽ പെടുമോ ?
- 📍 സലഫിയത്തിൽ നിന്നും ഒരാൾ പുറത്താകുന്നതിൻ്റെ മാനദണ്ഡം എന്ത് !?
- 📍 തെളിവ് പിടിക്കുന്നതിൽ സലഫികളും ഹവയുടെ ആളുകളും തമ്മിലുള്ള വ്യത്യാസം ?!!
(ശൈഖ് സുലൈമാൻ റുഹൈലി യുടെ വിശദീകരണത്തിൽ നിന്നും)
شرح صحيح مسلم (Part 1-7) – നിയാഫ് ബിന്‍ ഖാലിദ്
ബുലൂഗുല്‍ മറാം (بلوغ المرام من أدلة الأحكام) [Part 1- 75] – അബ്ദുല്‍ജബ്ബാര്‍ മദീനി, ദമ്മാം
കിതാബുത്തൌഹീദ് (كتاب التوحيد) [Part 1-25] – നിയാഫ് ബിന്‍ ഖാലിദ്
അദ്ദുറൂസുല്‍ മുഹിമ്മ [الدروس المهمة] (Part 1-2) – അബൂബക്കർ മൗലവി
അല്ലാഹുവിന്റെ നാമങ്ങള്‍ (أسماء الله الحسنى) [Part 1-52] – അബ്ദുല്‍ജബ്ബാര്‍ മദീനി
ശര്‍ഹുല്‍ അഖീദതുല്‍ വാസിത്വിയ്യ – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
ആഹുലുസ്സുന്ന വല്‍ ജമാഅയുടെ അഖീദ -വിശ്വാസകാര്യങ്ങള്‍- വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ആഖീദതുല്‍ വാസിത്വിയ്യക്കുള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങളുടെ പ്രാധാന്യവും, അവയുടെ ക്രമീകരണത്തിലെ സൂക്ഷ്മതയുമെല്ലാം ഈ ഗ്രന്ഥത്തെ മറ്റു പല ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു; അതോടൊപ്പം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തനായ ഈ ഇമാമിന്‍റെ പ്രധാന രചനകളില്‍ ഒന്ന് എന്നതും ഈ ഗ്രന്ഥത്തെ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാക്കുന്നു. വിശദീകരണം കേള്‍ക്കുക. ബാറകല്ലാഹു ഫീകും.
ശര്‍ഹു കിതാബിത്തൌഹീദ് (كتاب التوحيد) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ് (Updated)
ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് -റഹിമഹുല്ല-യുടെ തൌഹീദീ ദഅവത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന ഗ്രന്ഥമാണ് കിതാബുത്തൌഹീദ് എന്ന പ്രസിദ്ധ ഗ്രന്ഥം. ലോകത്താകമാനമുള്ള അനേകം പണ്ഡിതന്മാര്‍ പുകഴ്ത്തുകയും, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസമായ തൌഹീദ് പഠിക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥമെന്ന്‍ വിശേഷിപ്പിക്കുകയും ചെയ്ത, -പുസ്തകങ്ങളായും ക്ലാസുകളായും- അനേകം വിശദീകരിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്ത ഗ്രന്ഥത്തിന്‍റെ വായനയും ശര്‍ഹുമാണ് ഈ ക്ലാസുകളില്‍ ഉള്ളത്. ഇതിന്‍റെ ബാക്കി ഭാഗങ്ങള്‍ വഴിയെ ഈ പേജില്‍ ചേര്‍ക്കപ്പെടുന്നതാണ്.
Book PDF: Right Click and Select “Save link as”