Category Archives: വിശ്വാസം – عقيدة
ശര്‍ഹുല്‍ അഖീദതുല്‍ വാസിത്വിയ്യ – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
ആഹുലുസ്സുന്ന വല്‍ ജമാഅയുടെ അഖീദ -വിശ്വാസകാര്യങ്ങള്‍- വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ആഖീദതുല്‍ വാസിത്വിയ്യക്കുള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങളുടെ പ്രാധാന്യവും, അവയുടെ ക്രമീകരണത്തിലെ സൂക്ഷ്മതയുമെല്ലാം ഈ ഗ്രന്ഥത്തെ മറ്റു പല ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു; അതോടൊപ്പം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തനായ ഈ ഇമാമിന്‍റെ പ്രധാന രചനകളില്‍ ഒന്ന് എന്നതും ഈ ഗ്രന്ഥത്തെ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാക്കുന്നു. വിശദീകരണം കേള്‍ക്കുക. ബാറകല്ലാഹു ഫീകും.
ശര്‍ഹു കിതാബിത്തൌഹീദ് (كتاب التوحيد) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ് (Updated)
ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് -റഹിമഹുല്ല-യുടെ തൌഹീദീ ദഅവത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന ഗ്രന്ഥമാണ് കിതാബുത്തൌഹീദ് എന്ന പ്രസിദ്ധ ഗ്രന്ഥം. ലോകത്താകമാനമുള്ള അനേകം പണ്ഡിതന്മാര്‍ പുകഴ്ത്തുകയും, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസമായ തൌഹീദ് പഠിക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥമെന്ന്‍ വിശേഷിപ്പിക്കുകയും ചെയ്ത, -പുസ്തകങ്ങളായും ക്ലാസുകളായും- അനേകം വിശദീകരിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്ത ഗ്രന്ഥത്തിന്‍റെ വായനയും ശര്‍ഹുമാണ് ഈ ക്ലാസുകളില്‍ ഉള്ളത്. ഇതിന്‍റെ ബാക്കി ഭാഗങ്ങള്‍ വഴിയെ ഈ പേജില്‍ ചേര്‍ക്കപ്പെടുന്നതാണ്.
Book PDF: Right Click and Select “Save link as”
അല്ലാഹുവിന്റെ സ്നേഹം ലഭിക്കാന്‍ (ഈദുല്‍ അദ്ഹാ ഖുതുബ 1436) – ഹാഷിം സ്വലാഹി
ശുറൂത്വു ലാ ഇലാഹ ഇല്ലല്ലാഹ് – شروط لا إله إلا الله – (Part 1-7) – അബ്ദുല്‍ ജബ്ബാര്‍ മദീനി
നാല് അടിസ്ഥാനതത്വങ്ങള്‍ (القواعد الأربع) [Part 1-5] – യാസിര്‍ ബിന്‍ ഹംസ
മൂന്നു അടിസ്ഥാനതത്വങ്ങള്‍ (الأصول الثلاثة) : [Part 1- 8] -ഹാഷിം സ്വലാഹി
ഉസൂലു സലാസ (الأصول الثلاثة) [Part 1-15] – യാസിര്‍ ബിന്‍ ഹംസ
ഖളാഅ് – ഖദ്ര്‍ (القضاء والقدر) – അബ്ദുറഊഫ് നദ്‍വി
അമലുകള്‍ സ്വീകരിക്കുവാന്‍ – ഹാഷിം സ്വലാഹി
സ്വഹാബികളുടെ വിഷയത്തില്‍ അഹ്ലുസ്സുന്നഃയുടെ വിശ്വാസം – ഹാഷിം സ്വലാഹി
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് (ജുമുഅ ഖുതുബകള്‍) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന ശഹാദത് കലിമയുടെ ശ്രേഷ്ഠതയും, അര്‍ത്ഥവും വിവരിക്കുന്ന ജുമുഅ ഖുതുബകള്‍.