Category Archives: നോമ്പ്

അനുഗ്രഹീതമായ റമദാൻ – ഹാഷിം സ്വലാഹി

  • വേദ ഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ട മാസം
  • എന്താണ് പിശാചുക്കൾ ചങ്ങലക്കിടപ്പെടും എന്ന്‌ പറഞ്ഞാൽ ?!

റമദാൻ വിധികളും വിലക്കുകളും – മുഹമ്മദ് ആശിഖ്

റമളാനിനോടനുബന്ധിച്ചു ശൈഖ് ഫൗസാൻ حفظه الله നടത്തിയ ഖുത്തുബ

റമളാനിനോടനുബന്ധിച്ചു ശൈഖ് ഫൗസാൻ حفظه الله നടത്തിയ ഖുത്തുബ

ചിലർക്ക് റമളാൻ തീറ്റ യുടെയും കുടിയുടെയും മാസമാണ് …
മറ്റുചിലർ ക്കാകട്ടെ ഉറക്കിന്റെ മാസമാണ്…
വേറെ ചിലർ രാത്രി മുഴുവനും ഉറക്കമൊഴിക്കുകയും ഫജ്ർ നമസ്കരിക്കാതെ കിടന്നുറങ്ങുകയും ചെയ്യുന്നു …

റമളാനിനെ സ്വീകരിക്കുക – മുഹമ്മദ് ആശിഖ്

നബി (ﷺ) യുടെ നോമ്പ് – അബ്ദു റഊഫ് നദ് വി

നോമ്പിനെ വരവേൽക്കാൻ താങ്കൾ ഒരുങ്ങിയോ? – അബ്ദുൽ ജബ്ബാർ മദീനി

നോമ്പ് നോറ്റുവീട്ടാനുള്ളവർ അറിയാൻ – സൽമാൻ സ്വലാഹി

  • റമളാനിലെ നോബ് അകാരണമായി പിന്തിപ്പിച്ചർ നോറ്റുവീട്ടുന്നതോടപ്പം ഫിദ് യ കൂടി കൊടുക്കണമോ
  • ശഅബാൻ പകുതിക്കു ശേഷം നോബ് നോറ്റുവീട്ടുവാൻ പാടുണ്ടോ ?
  • നോറ്റുവീട്ടാനുള്ളവർ തുടർച്ചയായി തന്നെ നോറ്റുവീട്ടണമോ?

ഫിത്ര്‍ സക്കാത്ത് (2 Parts) – സല്‍മാന്‍ സ്വലാഹി

Part 1

  • ഫിത്വ്ർ സകാത്ത് നിർബന്ധമോ?
  • ഫിത്വ്ർ സകാത്ത് നൽകേണ്ട സമയം ഏത്?
  • ഫിത്വ്ർ സകാത്ത് പണമായി നൽകാമോ?
  • ഫിത്വ്ർ സകാത്ത ആരൊക്കെ നൽകണം?

Part 2

  • വിദേശത്തുള്ളവർ ഫിത്വ്ർ സകാത്ത് നൽകേണ്ടത് എവിടെയാണ്?
  • കാഫിറുകൾക്ക് ഫിത്വ്ർ സകാത്ത കൊടുക്കാമോ
  • ഫിത്വ്ർ സകാത്തിന്റെ അളവ് എത്ര?
  • ഫിത്വ്ർ സകാത്ത നേരിട്ട് കൊടുക്കാമോ?

റമദാനിലെ അവസാനത്തെ 10’ന്റെ ശ്രേഷ്ഠത – റഫീഖ് അബ്ദുറഹ്മാൻ


ലൈലത്തുല്‍ ഖദ്ര്‍ (لیلة القدر) – സല്‍മാന്‍ സ്വലാഹി

  • ലൈത്തുൽ ഖദ്റിന്റെ മഹത്വം.
  • ലൈലത്തുൽ ഖദ്ർ ഒറ്റയായ രാവുകളിൽ മാത്രമോ
  • ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ എന്തൊക്കെ
  • ഖളാ ഖദ്റും, ലൈലത്തുൽ ഖദ്റും

ഇഅ്തികാഫ് (الإعتكاف) – സൽമാൻ സ്വലാഹി

  • ഇഅ്തികാഫിന്റെ പുണ്യം
  • ഇഅ്തികാഫ് 3 പള്ളികളിൽ മാത്രമോ?
  • ഇഅ്തികാഫിന്റെ ചുരുങ്ങിയ സമയം എത്ര?
  • എല്ലാ പള്ളികളിലും ഇഅ്തികാഫിരിക്കാമോ?

നോമ്പ് (Q&A) (3 Parts) – അബ്ദുല്‍ ജബ്ബാര്‍ മദീനി

റമദാനിലെ പുണ്യ കര്‍മ്മങ്ങള്‍ – സല്‍മാന്‍ സ്വലാഹി

ഗര്‍ഭിണികളുടെയും മുലയൂട്ടുന്നവരുടെയും നോമ്പ് – സല്‍മാന്‍ സ്വലാഹി

وجاء شهر رمضان – സല്‍മാന്‍ സ്വലാഹി

ഷെയ്ഖ്‌ അബ്ദുറസാക്ക് അല്‍ ബദ്ര്‍ (ഹഫിദഹുല്ലഹ്) യുടെ രിസാലയുടെ ആശയ വിവര്‍ത്തനം
  • റമദാനിനെ സ്വീകരിക്കേണ്ടത് എങ്ങനെ?
  • റമദാൻ മാസത്തിന്റെ ശ്രേഷ്ഠതകൾ എന്തൊക്കെ?
  • റമദാനിനു ഏതാനും ദിവസങ്ങൾ ഭാക്കി