Category Archives: ആരാധന – عبادة
ശവ്വാലിലെ 6 നോമ്പ് (صيام شوال) – സല്മാന് സ്വലാഹി
6 നോമ്പിന്റെ വിധികള്‍ (حكم صيام شوال)- മുഹമ്മദ് നസ്വീഫ്
ഫിത്ര് സകാത്ത് – സല്മാന് സ്വലാഹി
(اعتكاف) ഇഅ്തികാഫ് – സല്മാന് സ്വലാഹി
നോമ്പ് കാലത്തെ പുണ്യകര്‍മ്മങ്ങള്‍ – യുസുഫ് സലഫി
ലൈലത്തുല്‍ ഖദര്‍ – സല്മാന് സ്വലാഹി
സകാത്ത് : ചില തെറ്റിധാരണകള്‍ (Part 01) – സല്മാന് സ്വലാഹി
റമദാന്, പ്രാര്‍ത്ഥനയുടെ മാസം – അബ്ദുല്‍ ജബ്ബാര്‍ മദീനി
സംസ്കരണം റമദാനിലൂടെ – യാസര്‍ മദനി പകര
റമദാനിന്റെ ശ്രേഷ്ടതകള്‍ – സല്മാന് സ്വലാഹി
നബി (ﷺ)യുടെ റമദാനിലെ ഇബാദത്തുകള്‍ – ഹാഷിം സ്വലാഹി
നോമ്പ് : വിധി വിലക്കുകള്‍ – അബ്ദുല്‍ ജബ്ബാര്‍ മദീനി
അഹ്കാമു റമദാന് – സക്കരിയ സ്വലാഹി
Shaban Prg @ Vty // 1436 – 2015
(شرح كتاب الصيام من عمدة الأحكام) (ശര്‍ഹു ഉംദതില്‍ അഹ്കാം / അബ്ദുല്‍ ഗനി അല്‍-മഖ്ദിസി (23 Parts) – അബ്ദുല്‍ മുഹ്സിന് ഐദീദ്
ഇമാം ബുഖാരിയും ഇമാം മുസ്ലിമും തങ്ങളുടെ സ്വഹീഹുകളില്‍ കൊണ്ടു വന്ന ഹദീസുകളില്‍ നിന്ന് ഫിഖ്ഹുമായി (കര്‍മ്മശാസ്ത്രം) ബന്ധപ്പെട്ട ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച പ്രസിദ്ധ ഗ്രന്ഥമാണ് ‘ഉംദതുല്‍ ആഹ്കാം’. അബ്ദുല്‍ ഗനി അല്‍-മഖ്ദിസിയുടെ പ്രസ്തുത ഗ്രന്ഥത്തിലെ നോമ്പുമായി ബന്ധപ്പെട്ട അദ്ധ്യായത്തിന്റെ വിശദീകരണമാണ് ഈ ദര്‍സുകളില്‍. പുസ്തകത്തിന്റെ പിഡിഎഫ് താഴെ ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
Reference Link: كتاب الصيام من عمدة الأحكام لعبد الغني المقدسي