Category Archives: വിവിധം – متنوعات

സംസം വെള്ളത്തിന്റെ അൽഭുത ചരിത്രം (Part 1-3) – സൽമാൻ സ്വലാഹി

Part 1

  • സംസമുണ്ടായത് ഇസ്മായീൽ നബി عليه السلام കാലിട്ടടിച്ചിട്ടൊ?
  • സംസം മൂടപ്പെട്ട ചരിത്രം.
  • സംസം കുഴിക്കുന്ന അബ്ദുൽ മുത്വലിബ്.!
  • നബി صلى الله عليه وسلم യുടെ ഹൃദയം സംസം കൊണ്ട് കഴുകുന്നു!

Part 2

  • സംസമിന്റെ ശ്രേഷ്‌ടതകൾ ; ഹദീസുകൾ ദുർബലമോ ?
  • രോഗം മാറാൻ സംസം വെള്ളം കുടിക്കാമോ ?
  • സംസം കുടിച്ച് “ആഗ്രഹങ്ങൾ സഫലീകരിച്ച” അഹ്ലുസുന്നയുടെ പണ്ഡിതന്മാർ !!

Part 3

  • സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ?
  • മക്കയിൽ നിന്നും സംസം വെള്ളം കൊണ്ടുവരുന്നത് ഖുറാഫാത്തോ ?

രിസ്ക്വ്‌ വർധിക്കാൻ – നിയാഫ് ബിന്‍ ഖാലിദ്

പള്ളികൾ തൗഹീദിന്റെ കേന്ദ്രങ്ങളാണ് – ഹാഷിം സ്വലാഹി

وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا

അല്ലാഹുവിനോടല്ലാതെ നീ പ്രാർത്ഥിക്കരുത് – ഹാഷിം സ്വലാഹി

(إفراد الله تعالى بالدعاء)

റബ്ബിനെ സ്നേഹിക്കാനുള്ള മാർഗങ്ങൾ – നിയാഫ് ബിന്‍ ഖാലിദ്

നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുമോ ? – സൽമാൻ സ്വലാഹി

പെരുന്നാളും ജുമഅ: യും ഒരുമിച്ചാൽ ? – സകരിയ്യ സ്വലാഹി

ഈദും ജുമുഅയും ഒരുമിച്ച് വന്നാൽ – സൽമാൻ സ്വലാഹി

(നബി(സ)യുടെ ചര്യ,സ്വഹാബത്തിന്റെ നിലപാട് . ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ, ലജ്നത്തുദ്ദാ ഇമ, ഇബ്നു ഉസൈമീൻ)

പെരുന്നാൾ മര്യാദകളും, വിധികളും – മുഹമ്മദ് ആഷിഖ്

പള്ളി നിർമാണവും പരിപാലനവും – ഹാഷിം സ്വലാഹി

പള്ളി നിർമാണവും പരിപാലനവും സത്യവിശ്വാസി അറിഞ്ഞിരിക്കേണ്ടത്.

ജുമുഅ ഖുതുബ- മസ്ജിദുൽ ഇഹ്സാൻ, അയിലക്കാട്

ശഅബാൻ മാസം : പ്രത്യേകതകളും, ബിദ്അത്തുകളും (Part 1-2) – സക്കരിയ്യ സ്വലാഹി

ശഅബാനും ബറാഅത്ത് രാവും – സൽമാൻ സ്വലാഹി

മതനിഷേധ പ്രസ്ഥാനങ്ങളും; മുസ്‌ലിം സമുദായവും – നിയാഫ് ബ്നു ഖാലിദ്

تدمير الإلحاد
بتوفيق رب العباد

അവമതിക്കപ്പെടുന്നമുസ്‌ലിം ഉമ്മഃ; പ്രശ്നവും പരിഹാരവും – റാഷിദ് മുഹമ്മദ്‌

ISIS ഇസ്‌ലാമല്ല, സലഫിയ്യത്ത് ഭീകരതയുമല്ല – നിയാഫ് ബ്നു ഖാലിദ്