Category Archives: ഉദ്ബോധനം – نصيحة
(الإستغفار) ഇസ്തിഗ്ഫാർ, ഈ മഹത്വങ്ങൾ നീ അറിഞ്ഞിട്ടുണ്ടോ? – സൽമാൻ സ്വലാഹി
- അല്ലാഹു വിന്റെ സംരക്ഷണം കിട്ടാൻ നിന്റെ കാര്യം എളുപ്പമാകാൻ إستغفار പതിവാക്കുക – ഇബ്നു കസീർ رحمه الله
- ഒരു ദിവസം പോലും إستغفار പറയാത്ത ഇബ്നു ജുദ് ആൻ
- ഖൈറ് എന്നത് മക്കളും സമ്പത്തും വർദ്ധിക്കുന്നതിലല്ല, അത് إستغفار ലാണ് – അലി رضي الله عنه
- തന്റെ സംശയങ്ങൾ തീർക്കാൻ إستغفار നടത്തുന്ന – ഇബ്നുതൈമിയ رحمه الله
🗓14-Dec-2018
-٥- ربيع الاخر ١٤٤٠هـ
ദുആയുടെ ശ്രേഷ്ഠതകൾ – ഹംറാസ് ബിൻ ഹാരിസ്
നമുക്കൊന്ന് മൗനം പാലിക്കാം – നിയാഫ് ബിൻ ഖാലിദ്
പിശാചിന്റെ ശബ്ദമായ… സംഗീതം – നിയാഫ് ബിൻ ഖാലിദ്
“ഹൃദയം മലിനമാക്കുന്ന, അതിൽ കാപട്യം നട്ടുപിടിപ്പിക്കുന്ന, പിശാചിന്റെ ശബ്ദമായ… സംഗീതം“
Pischaachinte Shabdamaaya Sangeetham
നിരാശയും വിഷാദവും; വിശ്വാസിയുടെ നിലപാട് – ശംസുദ്ധീൻ ബിൻ ഫരീദ്
Niraashayum Vishaadavum, Vishwasiyude Nilapaad
– Shamsudheen Fareedh
ദുനിയാവിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടിമാത്രം അദ്ധ്വാനിക്കുന്നവരോട് – സൽമാൻ സ്വലാഹി
അല്ലാഹുവിനോടുള്ള ബാധ്യതകൾ പോലും മറന്നുകൊണ്ട് നശ്വരമായ ദുനിയാവിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടിമാത്രം അദ്ധ്വാനിക്കുന്നവരോട് സലഫുകളുടെ ചില നസ്വീഹത്തുക്കൾ
അബൂത്വവീൽ (റ) വിന്റെ ഇസ്ലാം സ്വീകരണം – ഹാഷിം സ്വലാഹി
عبر و دروس من قصة إسلام أبي طويل رضي الله عنه
ജുമുഅ ഖുതുബ – 31.08.2018
മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്
നാം കാത്തിരിക്കുന്ന സ്വർഗം – ശംസുദ്ധീൻ ബ്നു ഫരീദ്
മക്കളെ വളർത്തുമ്പോൾ – ഹാഷിം സ്വലാഹി
ലജ്ജയുള്ളവരാവുക! – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
ഇസ്തിദ് റാജിനെ (الاستدراج) ഭയപ്പെടുക ! -സൽമാൻ സ്വലാഹി
അല്ലാഹുവിനെ മറന്ന് തെറ്റുകൾ ചെയ്ത് ജീവിച്ചിട്ടും ദുനിയാവിന്റെ സുഖ സൗകര്യങ്ങളും അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുന്നുണ്ടോ??
എങ്കിൽ നമ്മൾ ഭയപ്പെടുക!!!