നോമ്പ് എങ്ങനെയാകും നമ്മുടെ റമദാൻ! നിയാഫ് ബിൻ ഖാലിദ്; April 12, 2021 admin എങ്ങനെയാകും നമ്മുടെ റമദാൻ? ഒരു റമദാൻ കൂടി പടിവാതിൽക്കൽ എത്തി നിൽക്കുന്നു. സന്തോഷിക്കുക. നന്ദി കാണിക്കുക. നോമ്പ് കാത്തുസൂക്ഷിക്കുക. അല്ലാഹു സഹായിക്കട്ടെ. വിശദമായി കേൾക്കാം… ജുമുഅ ഖുത്വ്ബ 26, ശഅ്ബാൻ, 1442 കണ്ണൂർ സിറ്റി സലഫി മസ്ജിദ് Join @eDawa on Telegram