صلاة الجنازة على الميت الغائب
▪️മജ്ലിസുൽ ഇൽമ്▪️ 🗓 20-11-2021 ശനിയാഴ്ച്ച.
📋 മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരം : അഹ്ലുസുന്നയുടെ വീക്ഷണം.
📌 പുറംനാട്ടിലുള്ള മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരവുമായി ബന്ധപ്പെട്ട് അഹ്ലുസുന്നയുടെ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങൾ.
📌 മറഞ്ഞ മയ്യിത്തിന് വേണ്ടി നിസ്കരിക്കൽ ബിദ്അതുകാരുടെ മാർഗമാണോ?
🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله.
ശറാറ മസ്ജിദ്, തലശ്ശേരി