✒️ഇബ്ൻ ഉസൈമീൻ رحمه الله തന്റെ വിദ്യാർത്ഥിക്ക് നൽകിയ നസ്വീഹ (نصيحة ابن العثيمين)
🔺ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന 4 നസ്വീഹകൾ🔺
-
- അല്ലാഹുവിനോടു നിനക്കുള്ള ബാധ്യത
- പരവാചകനോടുള്ള ബാധ്യത
- നിത്യജീവിതത്തിൽ നീ ചെയ്യേണ്ടത്
- തവലബുൽ ഇൽമ് എങ്ങനെയായിരിക്കണം
▪️മജ്ലിസുൽ ഇൽമ് ▪️ 🗓️17/10/2021 (Sunday)
📜 التعليق على رسالة الشيخ صالح العصيمي -حفظه الله- الآداب العشرة.
[ശൈഖ് സ്വാലിഹ് അൽ ഉസൈമിയുടെ അൽ-ആദാബുൽ അശറ എന്ന കിതാബിന്റെ ചെറു വിശദീകരണം]
📌 ശൈഖ് സ്വാലിഹ് അൽ ഉസൈമിയെ കുറിച്ച് ഒരല്പം.
ദർസ് : ഭാഗം 1️⃣
- 1️⃣ പരസ്പരം കണ്ടുമുട്ടുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ.
- 2️⃣ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മര്യാദകൾ.
ദർസ് : ഭാഗം 2️⃣
- 3️⃣ ഭക്ഷണം കഴിക്കുമ്പോഴുള്ള മര്യാദകൾ.
- 4️⃣ സംസാരത്തിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ.
- 5️⃣ ഉറങ്ങാൻ കിടക്കുമ്പോഴുള്ള മര്യാദകൾ.
- 6️⃣ തമ്മിയാലുള്ള മര്യാദകൾ.
- 7️⃣ കോട്ടുവായ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ.
- 8️⃣ സദസ്സിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ.
- 9️⃣ വഴിയരികിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ.
- 🔟 വസ്ത്രം ധരിക്കുന്നതിലെ മര്യാദകൾ.
🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله-
ശറാറ മസ്ജിദ്, തലശ്ശേരി.
رسالـة في حكم تارك الصلاة – محمد بن صالح العثيمين رحمه الله
A portal for Learning ISLAM