Tag Archives: rogam

ഇബ്നുൽ ഖയ്യിം -رحمه الله- യുടെ “അദ്ദാഉ – വദ്ദവാഉ” (أَلدَّاءُ وَالدَّوَاءُ) [35 Parts] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

The Disease And The Cure ( أَلدَّاءُ وَالدَّوَاءُ )

ഖൽബിന് ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള ശമനം പഠിപ്പിക്കുന്ന പ്രശസ്തമായ ഗ്രന്ഥമാണ് ഇബ്നുൽ ഖയ്യിം -رحمه الله- രചിച്ച “അദ്ദാഉ-വ-ദ്ദവാഅ്”.

ദേഹേച്ഛക്ക് അടിമപ്പെടുന്ന ആധുനിക സമൂഹത്തിൽ തീർച്ചയായും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ ഈ കിതാബിൽ കണ്ടെത്താം.

മുപ്പത്തിയഞ്ച് ദർസുകളിലായി മർക്കസ് ഇമാം അഹ്‌മദ് ബിൻ ഹമ്പലിൽ വെച്ച് ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു.
الحمد لله بنعمته تتم الصالحات

രോഗികളറിയുക! ആരോഗ്യമുള്ളവരും… – നിയാഫ് ബിൻ ഖാലിദ്

ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്ന, ഇഷ്ടമുള്ളതുപോലെ സഞ്ചരിച്ചിരുന്ന മനുഷ്യൻ രോഗിയാകുന്നതോടെ അവൻ്റെ കാര്യം മാറിമറിയുന്നു. രുചികരമായ ആഹാരം മുന്നിലുണ്ടായിട്ടും കഴിക്കാൻ സാധിക്കുന്നില്ല. എങ്ങോട്ടും പോകാൻ കഴിയുന്നില്ല… ആരോഗ്യം എത്ര വലിയ അനുഗ്രഹമാണ്! രോഗമാകട്ടെ മുഅ്മിനിനെ നിരാശനാക്കുകയുമില്ല.
ആരോഗ്യം, രോഗം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ മനസിലാക്കാം.

ജുമുഅ ഖുത്വ്‌ബ
06, അൽ മുഹർറം, 1444 (5/08/2022)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

രോഗിയുടെ അരികിൽ ചെയ്യേണ്ട ചില കാര്യങ്ങൾ – ആശിഖ് خطبة الجمعة (اتباع الميت)

▪️ജുമുഅ ഖുതുബ ▪️

  • 📌 രോഗിയുടെ അരികിൽ ചെയ്യേണ്ട ചില കാര്യങ്ങൾ.
  • 📌 നല്ല മരണത്തിന്റെ സൂചനകൾ.
  • 📌 ഒരാൾ മരണപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങൾ.
  • 📌 മയ്യിത്ത് ചുമന്ന് കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്ർ ചൊല്ലാമോ? ഇമാം നവവി ഇബ്നു ഹജർ ഹൈതമി തുടങ്ങിയ ശാഫിഈ മദ്ഹബിലെ പണ്ഡിതരുടെ വീക്ഷണം എന്താണ്?
  • 📌 മയ്യത്ത് ഖബറിൽ ഇറക്കി വെക്കേണ്ടത് ആരാണ്? ഇറക്കുന്നവർ പറയേണ്ട ദിക്ർ? അവിടെ കൂടുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ?
  • 📌 മഖ്ബറയിൽ ചെരുപ്പ് ധരിക്കാമോ?

ശറാറ മസ്ജിദ്, തലശ്ശേരി.

ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും (أمراض القلوب وشفاؤها) [4 Parts] യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

أمراض القلوب وشفاؤها
لابن تيمية {رحمه الله}
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ,

“ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും”
എന്ന രിസാലയിൽ നിന്ന്.

Part 1

▪️ ശരീരത്തിൽ ഖൽബിന്റെ സ്ഥാനം.
▪️ശരീരത്തിന്റെ രോഗവും ഖൽബിന്റെ രോഗവും.
▪️ ഖൽബിന്റെ രോഗങ്ങൾക്ക് മുഫസ്സിരീങ്ങൾ നൽകിയ രണ്ടർത്ഥങ്ങൾ.
▪️ഖൽബിന്റെ തസ്ക്കിയത്ത്.
▪️ കർമ്മങ്ങൾക്ക് ഖൽബിലുള്ള സ്വാധീനം.
▪️ഖൽബിന്റെ ജീവനും പ്രകാശവും.

Part 2

▪️ ഖർആനിലെ പ്രകാശത്തിന്റെ വചനവും, ഇരുളിന്റെ വചനവും.
▪️ഖൽബിന്റെ ജീവനും പ്രകാശത്തിനും ഖുർആനിൽ മഴയോടും തീയോടുമുള്ള ഉപമ.
▪️ഖൽബിന്റെ ബസ്വീറത്ത്.
▪️ഖൽബിന്റെ കാഴ്ച്ചയും കേൾവിയും ചിന്തയും.
▪️മസ്ലിമീങ്ങളുടെ ഹൃദയത്തിലുള്ള നിഫാഖിന്റെയും കുഫ്റിന്റെയും ശാഖകൾ.
▪️ ഹിദായത്ത് ചോദിക്കുന്നതിന്റെ പ്രാധാന്യം.

Part 3

▪️ഖൽബിന്റെ ജീവനും ശരീരത്തിന്റെ ജീവനും.
▪️അസൂയ എന്ന ഖൽബിന്റെ രോഗം.
▪️അസൂയ-യുടെ ഇനങ്ങൾ.
▪️അനുവദിക്കപ്പെട്ട അസൂയ പോലും ഇല്ലാത്തവർ.
▪️അസൂയ ബാധിച്ചാൽ.
▪️യസുഫ് നബിയുടെ ക്ഷമ.

Part 4

▪️അസൂയയും പിശുക്കും.
▪️മസ്ലിമീങ്ങൾ പരസ്പരം ഉണ്ടാകേണ്ട ബന്ധം.
▪️ ഇഷ്ഖ്[العشق] എന്ന ഖൽബിന്റെ രോഗം.
▪️ഇഷ്ഖ് ബാധിച്ചവന്റെ അവസ്ഥ.
▪️ശഹവത്തിൽ നിന്ന് നേടാൻ.
▪️ഇഷ്‌ഖ്-ൽ നിന്ന് രക്ഷപ്പെടാൻ.

🗺 Markaz Imam Ahmed bin Hanbel, Karapparamb. Calicut.

രോഗവും പരീക്ഷണവും – ഹാഷിം സ്വലാഹി

രോഗാവസ്ഥയിൽ വിശ്വാസികൾ മനസ്സിലാക്കേണ്ട ചില അടിസ്ഥാനങ്ങൾ

🗓️ 04/12/2020 // ഷറാറ സലഫി മസ്ജിദ് ആമയൂർ

രോഗങ്ങൾക്ക് പിന്നിൽ അല്ലാഹുവിന്റെ ചില ഹിക്മത്തുകളുണ്ട് – ഹാഷിം സ്വലാഹി

ജുമുഅ ഖുതുബ // 20.03.2020 // മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്

പകർച്ചവ്യാധിയിൽ നിന്നുള്ള സുരക്ഷക്ക് 10 ഉപദേശങ്ങൾ (വിവർത്തനം: അബ്ദുറഊഫ് നദ്‌വി)

عشر وصايا للوقاية من الوباء – عبد رزاق بن عبد المحسن البدر

Translation : Abdul Rauf Nadwi

രോഗഭീതിയിൽ വിശ്വാസികൾ മറക്കാൻ പാടില്ലാത്ത കാര്യങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്‌ബ // കിനിയ സലഫി മസ്ജിദ് // 18, റജബ് 1441

രോഗവും മരുന്നും – ശംസുദ്ദീൻ ബ്നുഫരീദ്

പാലക്കാട് – ഗ്രാൻഡ് ടവർ ബിൽഡിങ്, പുതുനഗരം

Part 1
-(ശമനമില്ലാതെ രോഗമില്ല & ശരീരത്തിനുംമനസ്സിനും റൂഹിനും രോഗമുണ്ട് അവക്ക് ശമനം എന്ത്?
-ശമന മാർഗങ്ങൾ എന്തെല്ലാം?
-മന്ത്രങ്ങളിലൂടെ ശമനം
-പ്രാർത്ഥന ശമനം
-വിധിയും പ്രാർത്ഥനയും)

Part 2
-ആയുസ് നീളുന്നതല്ല എങ്കിൽ പിന്നെ അങ്ങിനെ ദുആ ചെയ്യുന്നതിനർത്ഥമെന്ത്?
-ദുആ ചെയ്ത് തളരുകയാണ് വേണ്ടത് അവഗണിച്ചു വീണ്ടും പ്രാർത്ഥിക്കണം)

Part 3
-പ്രാർഥനയുടെ അപകടം
-ദുആക്കുത്തരം കിട്ടാത്തതിൻറെ കാരണം
– പൂർണതയുളള ദുആ

നമ്മുക്ക് ബാധിക്കുന്ന രോഗങ്ങളുടെ ഉപകാരങ്ങൾ – ഹംറാസ് ഇബ്നു ഹാരിസ്

രോഗം, ചികിത്സ – ഹാഷിം സ്വലാഹി

രോഗികള്‍ക്കുള്ള ഉപദേശം – ഹാഷിം സ്വലാഹി

രോഗം അനുഗ്രഹമാക്കാന്‍ (Part 2) – ഹാഷിം സ്വലാഹി

  • ക്ഷമിക്കുന്നവർക്ക് സ്വർഗം കൊണ്ട് സന്തോഷ വാർത്ത
  • ക്ഷമ ലഭിക്കാനുള്ള ചില മാർഗ നിർദേശങ്ങൾ
  • അല്ലാഹു ഇഷ്ടപ്പെടുന്നവരെ രോഗം കൊണ്ട് പരീക്ഷിക്കും

രോഗം അനുഗ്രഹമാകുമ്പോള്‍ – ഹാഷിം സ്വലാഹി

മനസിന്റെ രോഗങ്ങള്‍; പ്രതിവിധി ഇസ്ലാമില്‍ മാത്രം – മുഹമ്മദ്‌ നസ്വീഫ്