Tag Archives: thafseer

തഫ്സീറുൽ ഖുർആൻ (സൂറ: ലുഖ്മാൻ) – 14 Parts – സൽമാൻ സ്വലാഹി

Surath Luqman | സൂറ: ലുഖ്മാൻ

Part 1 (1, 2 ആയത്തുകളുടെ വിശദീകരണം)

    • എന്താണ് الم?
    • ഖർആനിന് الكتاب എന്ന് പേര് പറയാൻ കാരണം ?
    • അൽഹകീം (الحكيم) എന്ന പദത്തിന്റെ ആശയ ഗാംഭീര്യം
    • ആയത്തുകളുടെ (الآيات) രണ്ട് ഇനങ്ങൾ

Part 2 (3, 4, 5 ആയത്തുകളുടെ വിശദീകരണം)

    • ഹിദായത്തിന്റെ (الهداية) രണ്ട് ഇനങ്ങൾ
    •  ഇഖാമത്തുസ്സ്വലാത്ത് (اقامة الصلاة) നമസ്കരിക്കൽ മാത്രമോ?
    • ആഖിറത്തിലുള്ള വിശ്വാസവും അഹ്ലുസ്സുന്നയുടെ അഖീദയും

Part 3 (6, 7 ആയത്തുകളുടെ വിശദീകരണം)

    • എന്താണ് ലഹ് വുൽ ഹദീസ് (لهو الحديث)?
    • സംഗീതം നിഷിദ്ധമാണ് എന്നതിന്റെ തെളിവുകൾ!
    • ഖർആനിന്റെ വ്യാഖ്യാനത്തിൽ വരുന്ന 2 തരത്തിലുള്ള اختلاف കൾ!

Part 4 (8, 9 ആയത്തുകളുടെ വിശദീകരണം)

    • ഒരു കാര്യം സൽകർമ്മമായിത്തീരാൻ വേണ്ട 2 ശർത്വുകൾ
    • സവർഗത്തെക്കുറിച് ജന്നാത്തുൻ (جنات) എന്ന് ബഹുവചനമായി പ്രയാഗിക്കാൻ കാരണം?
    • അസീസ് (العزيز) എന്ന നാമത്തിൽ വരുന്ന 3 ആശയങ്ങൾ
    • അല്ലാഹു الحكيم ആണ് എന്ന് പറയാൻ കാരണം?

Part 5 (9, 10 ആയത്തിന്റെ വിശദീകരണം)

    • ആകാശവും തൂണുകളും
    • സമാഅ (السماء) എന്ന പ്രയോഗം അറിയേണ്ട ചില കാര്യങ്ങൾ
    • ഭൂമിയിൽ പർവ്വതങ്ങളുടെ ദൗത്യം

Part 6 (11 മത്തെ ആയത്തിന്റെ വിശദീകരണം)

    • ലഖ്മാൻ നബി ആയിരുന്നോ?
    • ലഖ്മാനിനു നൽകിയ ഹിക്മത്ത് എന്താണ്
    • എന്താണ് ശുക്ർ?
    • ശക്റിന്റെ റുക്നുകൾ
    • ഗനിയ്യ്, ഹമീദ് (الغني الحميد) എന്ന അല്ലാഹുവിന്റെ 2 നാമങ്ങളുടെ വിശദീകരണം

Part 7 (12 മത്തെ ആയത്തിന്റെ വിശദീകരണം)

    • എന്താണ് വഅള് (الوعظ)
    • സലഫീ ദഅവത്ത് വെറുപ്പിക്കലോ?
    • മദാഹനത്തും മുദാറാത്തും
    • മക്കളെ കേടുവരുത്തുന്ന മാതാപിതാക്കൾ!

Part 8 (14 മത്തെ ആയത്തിന്റെ വിശദീകരണം)

    • വസിയ്യത്ത് (الوصية) എന്ന പ്രയോഗത്തിന്റെ പ്രത്യേകത
    • 2 വയസ്സിനു മുമ്പെ മുല കുടി നിർത്തൽ അനുവദനീയമാകുമോ?
    • മല കുടിബന്ധം സ്ഥിരപ്പെടുന്നത് എപ്പോഴാണ്?
    • മലയൂട്ടാൻ മടി കാണിക്കുന്ന മാതാക്കൾക്കുളള കടുത്ത ശിക്ഷ!
    • 2 വയസ്സിൽ കൂടുതൽ മുലയൂട്ടൽ അനുവദനീയമോ?

Part 9 (14, 15 ആയത്തുകളുടെ വിശദീകരണം)

    • മാതാപിതാക്കൾക്ക് ചെയ്തു കൊടുക്കേണ്ട ഇഹ്സാൻ എന്താണ്?
    • കാഫിറായ മാതാപിതാക്കൾക്ക് നൻമകൾ ചെയ്തു കൊടുക്കാൻ പാടുണ്ടോ?
    • മാതാപിതാക്കള കരയിപ്പിക്കുന്നവർ!!

Part 10 (16- മത്തെ ആയത്തിന്റെ വിശദീകരണം)

    • കടുക് മണിയുടെ ഉദാഹരണവും അല്ലാഹുവിന്റെ അറിവും
    • ലഖ്മാനിന്റെ ഉപദേശത്തെക്കുറിച്ച് ഇബ്ൻ കസീർ رحمه الله പറഞ്ഞതത്!!
    • ലത്വീഫുൻ (للطيف) എന്ന പേരിന്റെ അർത്ഥവും ഉദ്ദേശ്യവും!.

Part 11 (17-മത്തെ ആയത്തിന്റെ വിശദീകരണം)

    • ലുഖ്മാൻ മകന് നൽകുന്ന പ്രധാനപ്പെട്ട 4 ഉപദേശങ്ങൾ!
    • സവബ്റിന്റെ 3 ഇനങ്ങൾ പഠിക്കുക
    • തിന്മ വിരോധിക്കുന്നതിന്റെ 3 മർതബകൾ!
    • കൈ കൊണ്ട് ഒരു തിൻമ തടുക്കാൻ എല്ലാവർക്കും അനുവാദമുണ്ടാ?

Part 12 (18-മത്തെ ആയത്തിന്റെ വിശദീകരണം)

    • സംസാരത്തിൽ പാലിക്കേണ്ട ചില അദബുകൾ!
    • അഹങ്കാരത്തിന്റെ അപകടം !
    • അല്ലാഹു ഇഷ്ടപ്പെടാത്ത 2 കാര്യങ്ങൾ

Part 13 (19 -മത്തെ ആയത്തിന്റെ വിശദീകരണം)

    • നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില അദബുകൾ
    • ഉച്ചത്തിലുളള സംസാരത്തെ കഴുതയുടെ ശബ്ദത്തോട് ഉപമിക്കാൻ കാരണം

Part 14 (20 – മത്തെ ആയത്തിന്റെ വിശദീകരണം)

    • അല്ലാഹുവിന് നന്ദി കാണിക്കണ്ട 4 രീതികൾ !
    • ഇസ്ലാമിൽ തർക്കം അനുവദിച്ചിട്ടുണ്ടോ?
    • തർക്കം علم ന്റെ ബറകത്ത് നഷ്ടപ്പെടുത്തും !
    • തർക്കത്തിന്റെ 3 ഇനങ്ങൾ!

ആമന റസൂലു (آمَنَ الرَّسُولُ) മഹത്വവും ശ്രേഷ്ടതകളും [11 Parts] – സൽമാൻ സ്വലാഹി

തഫ്സീറുൽ ഖുർആൻ

(വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ആയത്തുകളുടേയും സൂറത്തുകളുടേയും അർത്ഥവും ആശയവും വിശദീകരണം)

Part 1
ആമന റസൂലു; മഹത്വവും ശ്രേഷ്ടതകളും

Part 2

  • ഖർആനിന്റെ 2 തരത്തിലുള്ള അവതരണ രീതികൾ
  • ആമന റസൂലു അവതരണ പശ്ചാതലം
  • എന്താണ് ഈമാൻ?
  • ഈമാനിന്റെ കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ നിന്നും വ്യതിയാനം സംഭവിച്ച കക്ഷികൾ

Part 3

  • റബൂബിയ്യത്തിന്റെ രണ്ട് ഇനങ്ങൾ
  • റബ്ബ് ( الرب) എന്ന പദത്തിന്റെഅർത്ഥവും ആശയവും
  • ഖർആനിനെ പ്പോലെ സുന്നത്തും വഹ് യ് ആണോ?
  • അല്ലാഹുവിലുള്ള വിശ്വാസം (الايمان بالله) കൊണ്ടു ഉദ്ദേശിക്കപ്പെടുന്ന 4 കാര്യങ്ങൾ

Part 4

  • അല്ലാഹു എന്ന പദത്തിന്റെ ഉൽപത്തി , അർത്ഥം, ആശയം
  • എന്താണ് الايمان المفصل. والايمان المجمل?
  • അല്ലാഹുവിലുള്ള വിശ്വാസത്തിന് ശേഷം മലക്കുകളിലുള്ള വിശ്വാസം പറയാൻ കാരണം?
  • മലക്കുകളുടെ ചിറകുകൾ, അവയുടെ വലുപ്പം
  • മലക്കുകളുടെ എണ്ണം !

Part 5

  • അസ്റാഈൽ എന്ന പേരുംമലകുൽമൗത്തും!!
  • റഖീബും അതീദും മലക്കിന്റെ പേരോ?
  • മലക്കുകളുടെ ഭക്ഷണം ?
  • ഇബ്നുദിഹ്‌യ എന്ന സ്വഹാബിയും ജീബ്രീലും
  • മലക്കുകളും മനുഷ്യരൂപവും

Part 6

  • ഖർആനിനെ സംബന്ധിച്ചുള്ള നമ്മുടെ അഖീദ
  • തൗറാത്തും സുഹ്ഫും ഒന്നാണോ?
  • തൗറാത്തും ഇഞ്ചീലും അല്ലാഹുവിന്റെ (كلام) കലാമാണോ?
  • തൗറാത്ത് അല്ലാഹു കൈ കൊണ്ട് എഴുതി?!

Part 7

  • റസൂലും നബിയും തമ്മിലുള വ്യത്യാസം
  • നബിമാരുടെ എണ്ണം?
  • പരവാചകൻമാർക്കിടയിൽ ശ്രേഷ്ഠത കൽപിക്കൽ
  • മഹമ്മദ് നബി അല്ലാത്ത മറ്റു നബിമാരുടെ മേൽ സ്വലാത്ത് ചൊല്ലാൻ പാടുണ്ടോ?

Part 8

  • വഹ്‌യ് സ്വീകരിക്കുന്നതിലുളള 3 നിലപാടുകൾ
  • ഗഫ്റാൻ (غفران) എന്നതിന്റ അർത്ഥവും ആശയവും
  • റബ്ബനാ (رَبَّنَا) എന്ന പ്രയോഗത്തിന്റെ സവിശേഷത

Part 9

  • മതം പ്രയാസമല്ല എളുപ്പമാണ്!
  • ചിലയാളുകൾക്ക് ദീൻ പ്രായസകരമായിത്തോണാൻ കാരണം എന്ത്?
  • ദീനിന്റെ വിധിവിലക്കുകളും കൽപനകളും ആത്മാവിനുളള ഭക്ഷണം! സഅദി (റഹ്)

Part 10

  • കസബ (كسب) ഇക്തസബ (اكتسب) യും വ്യത്യാസം എന്ത്?
  • എന്താണ് نسيان എന്താണ്  خطأ?
  • ഇസ്രായീല്യർക്ക് അല്ലാഹു കൊടുത്തിരുന്ന اصر എന്തെല്ലാമായിരുന്നു?

Part 11 – അവസാന ഭാഗം

  • അഫ് വ് (العفو), മഗ്ഫിറത്ത് (المغفرة), റഹ്മത്ത് (الرحمة) ആശയം, വ്യത്യാസങ്ങൾ!
  • രണ്ട് തരത്തിലുള്ള വിലായത്ത്

[48] സൂറത്തുല്‍ ഫത്ത്ഹ് (4 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الفتح)

[49] സൂറത്തുൽ ഹുജുറാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (سورة الحجرات)

[50] സൂറത്തു ഖ്വാഫ് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة ق)

[51] സൂറത്തു ദ്ദാരിയാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة الذّارياَت)

[52] സൂറത്തു ത്ത്വൂര്‍ (3 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الطور)

[54] സൂറത്തുല്‍ഖമര്‍ (3 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة القمر)

[55] സൂറത്തു റഹ്മാന്‍ (6 Parts) നിയാഫ് ബിൻ ഖാലിദ് – (سورة الرحمن)

[56] سورة الواقعة – സൂറത്തുല്‍ വാഖിഅഃ (7 Parts) – നിയാഫ് ബിൻ ഖാലിദ്

[57] سورة الحديد – സൂറത്തുല്‍ ഹദീദ് (Part 1-9) – നിയാഫ് ബിൻ ഖാലിദ്

[83] سورة المطففين – സൂറത്തുല്‍ മുത്വഫ് ഫിഫീന്‍ (4 Parts) നിയാഫ് ബിൻ ഖാലിദ്

[90] سورة البلد – സൂറത്തുല്‍ ബലദ് (Part 1-5) നിയാഫ് ബിൻ ഖാലിദ്

[58] سورة المجادلة – സൂറത്തുൽ മുജാദലഃ (Part 1-6) – നിയാഫ് ബിൻ ഖാലിദ്

[105] سورة الفيل – സൂറത്തുല്‍ ഫീല്‍ – നിയാഫ് ബിൻ ഖാലിദ്