Tag Archives: vishwaasam

ജിന്നുകളുടെ ലോകം (عالم الجن) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ജമുഅഃ ഖുതുബ▪️[17-09-2021 വെള്ളിയാഴ്ച്ച]

  • 📌 ആരാണ് ജിന്നുകൾ? എന്താണ് ജിന്ന് എന്നതിന്റെ അർത്ഥം?
  • 📌 ജിന്നുകളെ നിഷേധിക്കുന്നവൻ മുസ്ലിമാകുമോ?
  • 📌 ജിന്നുകളെ അല്ലാഹു പടച്ചത് എന്തിൽ നിന്നാണ്?
  • 📌 പിശാച്, ജിന്ന്, ഇബ്‌ലീസ് എന്നതിന്റെ ഉദ്ദേശങ്ങൾ.
  • 📌 ജിന്നുകളെയാണോ മനുഷ്യരെയാണോ അല്ലാഹു ആദ്യം പടച്ചത്?
  • 📌 ജിന്നുകളെ അല്ലാഹു പടച്ചത് തീ കൊണ്ടാണെങ്കിൽ അവരെ എങ്ങനെ നരകത്തിലിട്ട് ശിക്ഷിക്കും? രണ്ടും തീയല്ലേ?
  • 📌 ജിന്നുകളുടെ ചില വിശേഷണങ്ങൾ.
      1. 🔖 അവർ ഭക്ഷണപാനീയങ്ങൾ സ്വീകരിക്കുന്നവരാണ്.
      2. 🔖 അവർക്കിടയിൽ വിവാഹം നടക്കും.
      3. 🔖 അവർക്ക് വേഗത്തിൽ സഞ്ചരിക്കാനും മറ്റും കഴിവുണ്ട്.
      4. 🔖 അവർക്ക് വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കാം.
      5. 🔖 അവർ മരണപ്പെടുന്നവരാണ്.

ശറാറ മസ്ജിദ്, തലശ്ശേരി

വിശ്വാസം ബുദ്ധിക്ക് യോജിക്കണമെന്നോ? – സക്കരിയ്യ സ്വലാഹി (رحمه الله)

[തലശ്ശേരി ജുമുഅ ഖുത്ബ 2011]

കിതാബുകളിലുള്ള വിശ്വാസം – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്‌ബ / വിട്ട്ല സലഫി മസ്ജിദ് / 05 സഫർ 1441

നേരായ വിശ്വാസം – നിയാഫ് ബിൻ ഖാലിദ്

നേരായ വിശ്വാസം –  പ്രാധാന്യം – വ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ – പരിഹാരമാർഗങ്ങൾ

ആരാധനകൾ സ്വീകരിക്കപ്പെടണമെങ്കിൽ ? – ശംസുദ്ധീൻ ബ്നു ഫരീദ്

(العقيدة الطحاوية) അൽ അഖീദുത്തുൽ തഹാവിയ (Part 1-7) ~ മുഹമ്മദ് ആശിഖ്

സ്വഹാബികളുടെ വിഷയത്തില്‍ അഹ്ലുസ്സുന്നഃയുടെ വിശ്വാസം – ഹാഷിം സ്വലാഹി