Category Archives: നമസ്കാരം

(شروط الصلاة وبعض الأخطاء فيها) നിസ്കാരത്തിലെ നിബന്ധനകളും അതിൽ സംഭവിക്കുന്ന ചില പിഴവുകളും – ഹംറാസ്

شروط الصلاة وبعض الأخطاء فيها

നമസ്കാരം ഏറ്റവും സുപ്രധാനമായ ഇബാദത്ത് – ഹാഷിം സ്വലാഹി

ജുമുഅഃ’ക്ക് നേരത്തെ പോവുന്നതിന്റെ പ്രാധാന്യം – സക്കറിയ സ്വലാഹി

നമസ്കാരത്തിലെ ഭയഭക്തി (Part1-2) – അസ്ഹറുദ്ദീൻ ബ്നു ഹുസൈൻ

പള്ളിയിൽ ജമാഅത്തായി നമസ്ക്കരിക്കുന്നതിന്റെ പ്രാധാന്യം – സകരിയ്യ സ്വലാഹി

നമസ്കാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – സക്കരിയ്യ സ്വലാഹി

അല്ലാഹുവിന്റെ അടിമകളെ, നിങ്ങൾ നമസ്കാരത്തിലേക്ക് വരൂ – നിയാഫ് ബ്നു ഖാലിദ്

الصلاة… الصلاة يا عباد الله

ഗ്രഹണനമസ്കാരം കാഴ്ചയുടെ അടിസ്ഥാനത്തിലാണോ? (ഫത്‍വ) – ഹാഷിം സ്വലാഹി

എന്നാൽ നമസ്കാരക്കാർക്ക് നാശം – സൽമാൻ സ്വലാഹി

(فَوَيْلٌ لِلْمُصَلِّينَ 🔸 الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ)
“എന്നാൽ നമസ്കാരക്കാർക്ക് നാശം. അതായത്, തങ്ങളുടെ നമസ്ക്കാരത്തെക്കുറിച്ചു അശ്രധയുള്ളവർക്ക് ”
[Surat Al-Ma’un 4, 5]

എന്ന ആയത്തുകളുടെ വിശദീകരണം

തറാവീഹ്, ഇമാമിനോടൊപ്പം പൂർത്തിയാക്കാതെ എഴുന്നേറ്റു പോകുന്നവരോട് – സൽമാൻ സ്വലാഹി

തറാവീഹ് നമസ്കാരം, ഇമാമിനോടൊപ്പം പൂർത്തിയാക്കാതെ എഴുന്നേറ്റു പോകുന്നവരോട്

നമസ്കാരത്തിലെ പിഴവുകൾ – അബ്ദുൽ ജബ്ബാർ മദീനി

രാത്രി നമസ്കാരം (قيام الليل) – ഹാഷിം സ്വലാഹി

ജംഉും കസ്വ് റും – الجمع والقصر (Part 1-9) – സല്‍മാന്‍ സ്വലാഹി

Part 5

  • ജംഉ ചെയ്യുമ്പോള്‍ രണ്ടു നമസ്കാരവും ഒരുമിച്ച് നിര്‍വഹിക്കണോ
  • യാത്രയില്‍ ജംഉ ചെയ്ത ഒരാള്‍ അതെ നമസ്കാര സയത്ത് നാട്ടില്‍ തിരിച്ചെത്തിയാല്‍ വീണ്ടും നമസ്കരിക്കണമോ?
  • ജംഉ ചെയ്യുംപോള്‍ ബാങ്കും ഇഖാമത്തും എങ്ങനെ?

Part- 6

  • എന്താണ് കസ്വര്‍ ?
  • കസ്വര്‍ അനുവദനീയം ആകുനത് എപ്പോള്‍ ?
  • യാത്രയില്‍ കസ്വര്‍ നിര്‍ബന്ധമോ ?

Part 7

  • യാത്ര ആരംഭിക്കുനതിന്റെ മുന്പ്  നമസ്കാരം കസ്ര്‍ ആക്കാമോ ?
  • കസറിന്റെ ദൂരം എത്ര ?

Part 8

  • കസറിന്റെ ദൂരം എത്ര ? (ഭാഗം-2)

Part 9

  • യാത്രയിൽ മുഖീമായ ഇമാമിനെ തുടരുമ്പോൾ കസ്വർ ആക്കാമോ ?
  • ജംമ്മും  കസ്വറും ആക്കുമ്പോൾ ബാങ്കും ഇഖാമത്തും എങ്ങിനെ ?

ഫജ്ര്‍ നമസ്കാരം (صلاة الفجر) – നിയാഫ് ബിന്‍ ഖാലിദ്‌

നമസ്കാരത്തിന്റെ റുക്‍നുകള്‍ (أركان الصلاة / الدروس المهمة لعامة الأمة) – അബ്ദുനാസര്‍ മദനി