Category Archives: ആരാധന – عبادة

ഇഅ്തികാഫ് (الإعتكاف) – സൽമാൻ സ്വലാഹി

  • ഇഅ്തികാഫിന്റെ പുണ്യം
  • ഇഅ്തികാഫ് 3 പള്ളികളിൽ മാത്രമോ?
  • ഇഅ്തികാഫിന്റെ ചുരുങ്ങിയ സമയം എത്ര?
  • എല്ലാ പള്ളികളിലും ഇഅ്തികാഫിരിക്കാമോ?

സകാത്ത് (Part 3) പള്ളി, മദ്രസ, മതകാര്യസ്ഥാപനങ്ങള്‍ക്ക് സകാത്ത് കൊടുക്കാമോ?

സകാത്ത് (Part 2) – കുടുംബക്കാര്‍ക്കിടയില്‍ കൊടുക്കാമോ? – സല്‍മാന്‍ സ്വലാഹി

💎 സകാത്ത് 💎

  • Part 2 – സകാത്ത് കുടുംബക്കാര്‍ക്കിടയിൽ കൊടുക്കാമോ?

സകാത്ത് (Part 1) സകാത്ത് കമ്മിറ്റി’കള്‍ക്ക് തന്നെ കൊടുക്കേണ്ടതുണ്ടോ? – സല്‍മാന്‍ സ്വലാഹി

💎 സകാത്ത് 💎

  • Part 1 – സകാത്ത്, ‘സകാത്ത് കമ്മിറ്റി’കൾക്ക് തന്നെ കൊടുക്കേണ്ടതുണ്ടോ?

നോമ്പ് (Q&A) (3 Parts) – അബ്ദുല്‍ ജബ്ബാര്‍ മദീനി

ദാനശീലം – അബ്ദുല്‍ ജബ്ബാര്‍ മദീനി

റമദാനിലെ പുണ്യ കര്‍മ്മങ്ങള്‍ – സല്‍മാന്‍ സ്വലാഹി

ഗര്‍ഭിണികളുടെയും മുലയൂട്ടുന്നവരുടെയും നോമ്പ് – സല്‍മാന്‍ സ്വലാഹി

وجاء شهر رمضان – സല്‍മാന്‍ സ്വലാഹി

ഷെയ്ഖ്‌ അബ്ദുറസാക്ക് അല്‍ ബദ്ര്‍ (ഹഫിദഹുല്ലഹ്) യുടെ രിസാലയുടെ ആശയ വിവര്‍ത്തനം
  • റമദാനിനെ സ്വീകരിക്കേണ്ടത് എങ്ങനെ?
  • റമദാൻ മാസത്തിന്റെ ശ്രേഷ്ഠതകൾ എന്തൊക്കെ?
  • റമദാനിനു ഏതാനും ദിവസങ്ങൾ ഭാക്കി

റമദാനിന്റെ ശ്രേഷ്ഠത – ഹാഷിം സ്വലാഹി

ശഅബാൻ മാസത്തെ അറിയുക – സൽമാൻ സ്വലാഹി

മദീനയുടെ ശ്രേഷ്ഠതകളും, സന്ദര്‍ശന മര്യാദകളും (فضل المدينة وآداب سكناها وزيارتها) – സകരിയ സ്വലാഹി

(فضل المدينة وآداب سكناها وزيارتها)

കെ.കെ.സകരിയ സ്വലാഹി
(മക്ക പ്രോഗ്രാം1437 ജ:ആഖിർ 9 / Mar 18 )
അവലംബം: മദീനയിലെ പ്രമുഖ പണ്ഡിതൻ ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദുൽ ബദർ (حفظه الله) രചിച്ച ” മദീനയുടെ ശ്രേഷ്ടതകൾ” എന്ന പുസ്തകം
  • ഹറമിന്റെ അതിർത്തിയും മദീനയുടെ മറ്റു നാമങ്ങളും
  • മദീനയുടെ ശ്രേഷ്ടതയുമായി ബന്ധപ്പെട്ടു വന്ന കള്ള ഹദീസുകൾ
  • മസ്ജിദുന്നബവിക്കു പുറത്തു നിന്ന് നിസ്കരിച്ചാൽ പള്ളിയിൽ നിസ്കരിച്ച പ്രതിഫലമോ?
  • റൗദ നബി (صلى الله عليه وسلم) യുടെ ഖബറോ?
  • മദീനവാസികളും സന്ദർശകരും മദീനയോട് കാണിക്കേണ്ട മര്യാദകൾ
  • റസൂലിനോട് സലാം പറയേണ്ട രൂപം
  • റസൂലിന്റെ ഖബറിലേക്ക് സലാം പറഞ്ഞയക്കാമോ?

രാത്രി നമസ്കാരം (قيام الليل) – ഹാഷിം സ്വലാഹി

സുന്നത്തു നമസ്കാരങ്ങൾ മഹത്വങ്ങൾ – അബ്ദുല്‍ ജബ്ബാര്‍ മദീനി

ജംഉും കസ്വ് റും – الجمع والقصر – (9 Parts) – സല്‍മാന്‍ സ്വലാഹി

Part 1

    • നമസ്കാരം ; എന്താണ് ജംഉം ഖസ്വറും

Part 2

    • എന്തെല്ലാം കാരണങ്ങൾ കൊണ്ട് നമസ്കാരം ജഅമും ഖസ്വരും ആക്കാം?

Part 3

    • കാരണമില്ലാതെ നമസ്കാരം ജഅമും ഖസ്വരും ആക്കാമോ ?

Part 4

    • ജുമുഅയുടെ കൂടെ അസര്‍ നമസ്‌കാരം ജംഅ് ചെയ്യാമോ ?
    • മഗ്രിബ്‌ നമസ്‌കാരം പിന്തിപ്പിച്ച ഒരാൾക്ക്‌ ജംഅ് ചെയ്യുമ്പോള്‍ ആദ്യം ഇശാഅ്‌ നമസ്കരിക്കാമോ?
    • ജംഅ് ചെയ്യുടമ്പോള്‍ ബാങ്കും ഇഖാമത്തും എങ്ങെനെ ?

Part 5

    • ജംഉ ചെയ്യുമ്പോള്‍ രണ്ടു നമസ്കാരവും ഒരുമിച്ച് നിര്‍വഹിക്കണോ
    • യാത്രയില്‍ ജംഉ ചെയ്ത ഒരാള്‍ അതെ നമസ്കാര സയത്ത് നാട്ടില്‍ തിരിച്ചെത്തിയാല്‍ വീണ്ടും നമസ്കരിക്കണമോ?
    • ജംഉ ചെയ്യുംപോള്‍ ബാങ്കും ഇഖാമത്തും എങ്ങനെ?

Part- 6

    • എന്താണ് കസ്വര്‍ ?
    • കസ്വര്‍ അനുവദനീയം ആകുനത് എപ്പോള്‍ ?
    • യാത്രയില്‍ കസ്വര്‍ നിര്‍ബന്ധമോ ?

Part 7

    • യാത്ര ആരംഭിക്കുനതിന്റെ മുന്പ്  നമസ്കാരം കസ്ര്‍ ആക്കാമോ ?
    • കസറിന്റെ ദൂരം എത്ര ?

Part 8

    • കസറിന്റെ ദൂരം എത്ര ? (ഭാഗം-2)

Part 9

    • യാത്രയിൽ മുഖീമായ ഇമാമിനെ തുടരുമ്പോൾ കസ്വർ ആക്കാമോ?
    • ജംമ്മും  കസ്വറും ആക്കുമ്പോൾ ബാങ്കും ഇഖാമത്തും എങ്ങിനെ?