Category Archives: വിവിധം – متنوعات

മലക്കുകളുടെ സ്വലാത്ത് ലഭിക്കാൻ – ഹാഷിം സ്വലാഹി

സമ്പത്ത് മാർഗമാണ് ; ലക്ഷ്യമല്ല – അബ്ദുൽ ജബ്ബാർ മദീനി

ബിദ്അത്തിന്റെ അപകടം – റഫീഖ് അബ്ദുറഹ്മാൻ

നാം പ്രാർത്ഥിക്കുന്നവരാവുക – ഹാഷിം സ്വലാഹി

(الغلو) ഉലുവ്വ് – സല്‍മാന്‍ സ്വലാഹി

  • 100% പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നത് ഉലുവ്വ് ആണോ?
  • ഉലുവ്വും ഉമ്മത്തുൽ വസത്ത്വും തെറ്റിദ്ധരിപ്പിക്കുന്നവരോട്…..

ISIS : ഇസ് ലാമിന്റെ ശത്രുക്കൾ – സല്‍മാന്‍ സ്വലാഹി

PART -1

  • ISIS ചരിത്രവും വർത്തമാനവും
  • ISIS ഉം ഖവാരിജുകളും
  • lSIS ഉം സലഫി ഉലമാക്കളുടെ നിലപാടും

PART – 2

  • സലഫി ഉലമാക്കളുടെ ഓഡിയോ ക്ലിപ്പിംഗ് സഹിതം

ഈദ് : വിധി വിലക്കുകള്‍ (أحكام العيد) – സല്‍മാന്‍ സ്വലാഹി

ഈദുല്‍ ഫിത്ര്‍ : വിധി വിലക്കുകള്‍

  • പെരുന്നാളിന് തക്ബീര്‍ ചൊല്ലേണ്ട സമയം എപ്പോള്‍?
  • ഈദ് ആശംസകള്‍ പറയാമോ?
  • പെരുന്നാള്‍ നമസ്കാരവും പള്ളികളും
  • നമസ്കാരത്തിന് മുമ്പുള്ള സംഘടിത തക്ബീര്‍ അനുവദനീയമോ?

ബറാഅത്ത്‌ രാവ്‌ – സൽമാൻ സ്വലാഹി

സ്ത്രീ ശാക്തീകരണം ഇസ്ലാമില്‍ – അബ്ദുനാസ്സർ മദനി

ഫാത്തിഹയും തൗഹീദും – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഭ്രൂണവും വിധിയെഴുത്തും – അബ്ദുല്‍ജബ്ബാര്‍ മദീനി

റജബ്‌ : ശ്രേഷ്ഠതകളും അനാചാരങ്ങളും – സല്‍മാന്‍ സ്വലാഹി

  • റജബ് മാസത്തിൽ പ്രത്യേകം നോമ്പനുഷ്ടിക്കാമോ?
  • മിഅ്റാജ് റജബ് 27 നോ?
  • رغائب നമസ്കാരം സുന്നത്തോ?

ദുആയിരക്കുമ്പോള്‍- അബ്ദുല്‍ജബ്ബാര്‍ മദീനി

ഹംദിന്റെ പ്രത്യേകതകള്‍- യൂസുഫ് സലഫി

നബി صلى الله عليه وسلم യുടെ പേരിലുള്ള സ്വലാത്തും സലാമും (Part 1-5) – സല്‍മാന്‍ സ്വലാഹി

Part 1

  • നബി صلى الله عليه وسلم യുടെ മേൽ സ്വലാത്ത് ച്ചൊല്ലൽ നിർബന്ദമോ ??
  • അല്ലാഹുവിന്റെ സ്വലാത്ത് എന്താണ്??
  • എന്താണ് മലക്കുകളുടെ സ്വലാത്ത്??

Part 2

  • നബി صلى الله عليه وسلم യുടെ മേൽ ച്ചൊല്ലേണ്ട സലാം എന്താണ്
  • സ്വലാത്തും സലാമും ഒരുമിച്ചു തന്നെ ച്ചൊല്ലേണ്ടതുണ്ടോ ?
  • നബി صلى الله عليه وسلم മരണപ്പെട്ടു പോയോ എന്ന് അബ്ദുറഹ്മാൻ ബ്നു അഉഫ് رضي الله عنه ഭയപ്പെടാൻ കാരണം എന്താണ് ?

Part 3

  • ആവശ്യ പൂർത്തികരണത്തിന് വേണ്ടി സ്വലാത്ത് ചൊല്ലാമോ
  • സ്വലാത്ത് ചൊല്ലാത്തവർക്കെതിരെ നബി (സ) പ്രാർത്ഥിച്ചിട്ടുണ്ടോ?
  • സ്വലാത്ത് ചൊല്ലാത്തവർ പിശുക്കന്നോ?