അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ (صفات عباد الرحمن) – ആശിഖ്

📜 التعليق على كتاب صفات عباد الرحمن للشيخ عبد الرزاق البدر -حفظه الله-

▪️മജ്ലിസുൽ ഇൽമ്▪️
{Date-14-02-2021- ഞായർ}

[ 📖 ശൈഖ് അബ്ദുൽ റസ്സാഖ് അൽ ബദർ എഴുതിയ “അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ” എന്ന കിതാബിന്റെ ലളിതമായ വിശദീകരണം]

📝 ഈ ഒരു ദർസിൽ കിതാബ് പൂർത്തീകരിച്ചു. الحمد لله

📌 സറത്തുൽ ഫുർഖാനിന്റെ അവസാനത്തിൽ പരാമർശിക്കപ്പെട്ട എട്ട് സ്വഭാവ ഗുണങ്ങളാണ് ഇതിൽ വിശദീകരിക്കുന്നത്.

📌 ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിരിക്കുന്ന ചില പ്രാർത്ഥനകളും ഇതിൽ നൽകിയിട്ടുണ്ട്.

ദീനിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

10, ജുമാദുൽ ഊലാ, 1442

വെള്ളിയാഴ്ച ദിവസത്തിന്റെ മഹത്വങ്ങൾ, പ്രതേകതകൾ (أهمية يوم الجمعة)- ആശിഖ്

📌 ജമുഅ നിസ്കാരം പാപങ്ങൾ മാപ്പാക്കപ്പെടാനുള്ള കാരണം.

📌 ജമുഅക്ക് പെട്ടെന്ന് വരുന്നവർക്കുള്ള പ്രതിഫലങ്ങൾ.

📌 ജമുഅയുടെ സമയം കച്ചവടം നടത്താമോ? അമുസ്ലിം ആയ ഒരു വ്യക്തിയെ കടയിൽ വെച്ച് അവനെ കൊണ്ട് കച്ചവടം ചെയ്യിപ്പിക്കാമോ?

📌 ജമുഅക്ക് മുമ്പും ശേഷവും സുന്നത്ത് നിസ്കാരം ഉണ്ടോ?

📌 ഖതുബയുടെ സമയം സലാം മടക്കാമോ? നബിയുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാമോ?

📌 വെള്ളിയാഴ്‌ച സൂറതുൽ കഹ്‌ഫ് ഓതൽ സുന്നതാണോ?

📌 വെള്ളിയാഴ്ച സ്വലാത്തുകൾ, ദുആക്കൾ അധികരിപ്പിക്കുക.

ശറാറ മസ്ജിദ്, തലശ്ശേരി.

നിസ്കാരം; പ്രാധാന്യവും നേട്ടങ്ങളും -ശംസുദ്ദീൻ ഇബ്നു ഫരീദ്

സലഫി മർകസ് അഴീക്കോട്
1442_ജുമാദൽ ഉഖ്റാ_08
22/1/2021

ശ്രേഷ്ടതകൾ ഏറെയുള്ള സുബ്ഹ് നിസ്കാരം – ഹാഷിം സ്വലാഹി

١- جمادى الآخرة – ١٤٤٢

മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്,

റജബ് മാസം; മൂന്ന് കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട് – ഹംറാസ് ബിൻ ഹാരിസ്

30, ജുമാദുൽ ഉഖ്റാ, 1442

സ്നേഹം അല്ലാഹുവിനു വേണ്ടിയല്ലെങ്കിൽ – മുഹമ്മദ് റാഷിദ് നദീരി

ജുമുഅ ഖുതുബ // جماد_الثاني_١_١٤٤٢

Masjidu Rahman Vadanapally, Thrishur

ഭാവിയെക്കുറിച്ചുള്ള പേടി! – നിയാഫ് ബിൻ ഖാലിദ്

ഭാവിയെക്കുറിച്ചുള്ള അമിതമായ വേവലാതിയിലാണ് നമ്മിൽപലരും. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം മനസിരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ. ഒപ്പം ഹൃദയം ദുൻയാവിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ ചില മാർഗങ്ങളും…

ജുമുഅ ഖുത്വ്‌ബ // 29, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മുസ്‌ലിം വിവാഹം; ചില വ്യതിരിക്ത ചിന്തകൾ – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

جماد الثاني_٢٩_١٤٤٢_

വാലന്റൈൻസ് ഡേ ആഘോഷിക്കലും ആശംസിക്കലും ഹറാം തന്നെ!! – ആശിഖ്

📌 വാലന്റൈൻസ് ഡേ ആഘോഷിക്കലും ആശംസിക്കലും ഹറാം തന്നെ!!

▪️അതിന് മൂന്ന് പ്രധാന കാരണങ്ങൾ.

ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.

വിശദമായി കേൾക്കാം.

ജുമുഅ ഖുത്വ്‌ബ // 24, ജുമാദൽ ഊലാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ജുമുഅ ദിവസം: നാം അശ്രദ്ധയിലാകുന്നുവോ!? – ഹംറാസ് ബിൻ ഹാരിസ്

24, ജുമാദുൽ ഊലാ, 1442

മുഅ’ത യുദ്ധം (غزوة مؤتة) – ആശിഖ്

🔖 മസ്ലിം സൈന്യത്തിന്റെ അമീറുമാർ.

🔖 സവഹാബത്തിന്റെ അതുല്ല്യമായ ഈമാൻ.

🔖 സവാഹബത്തിന്റെ ധൈര്യവും തന്റേടവും.

🔖 എണ്ണവും വണ്ണവും അല്ല, ഈമാനാണ് ബലം എന്ന് തെളിയിച്ച യുദ്ധം.

🔖 റോമക്കാരുടെ പതനം.

ശറാറ മസ്ജിദ്, തലശ്ശേരി // ജമുഅ ഖുതുബ // 05-02-2021

എന്താണ് ഖിലാഫ്? (അഭിപ്രായ ഭിന്നത)- ആശിഖ്

▪️മജ്ലിസുൽ ഇൽമ്▪️

📌 എന്താണ് ഖിലാഫ്?

📌 ഖിലാഫ് അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ.

🔖 അഭിപ്രായ ഭിന്നതകളുടെ കാരണം.

🔖 അഭിപ്രായ ഭിന്നതകളിൽ പരസ്പരം എങ്ങനെ സമീപിക്കണം?

🔖 അഭിപ്രായ ഭിന്നതകളിലെ പെരുമാറ്റ രീതികൾ മുൻഗാമികളുടെ സംസാരങ്ങളിലൂടെ.

🔖 അഭിപ്രായ ഭിന്നതയിൽ എതിരഭിപ്രായത്തോട് സ്വീകരിക്കേണ്ട നിലപാട് ഇബ്നു തൈമിയയുടെ സംസാരത്തിലൂടെ.

🔖 എല്ലാ അഭിപ്രായവും ശരിയാണോ?

🔖 എന്താണ് خلاف التنوع?

📌അനുവദിക്കപ്പെടാത്ത ഖിലാഫ്.

🔖 അങ്ങനെയുള്ള അഭിപ്രായ ഭിന്നതകളോടുള്ള സമീപനം.

🔖 ഉലമാക്കളുടെ വീഴ്ചകളോടുള്ള സമീപനം.

📌 അഖീദയിൽ അഭിപ്രായ വ്യത്യാസം ഉണ്ടോ?

📌 ഒരു സാധാരണക്കാരൻ എന്ത് ചെയ്യും?

📌 ഫോട്ടോഗ്രഫി യിലെ അഭിപ്രായ ഭിന്നത സ്വീകരിക്കപ്പെടുന്നതാണോ?

🔖 ഈ വിഷയം വലുതാക്കുന്നവരോട് ഇബ്നു ഉസൈമീന്റെ ഉപദേശം.

📌 ജർഹ് വ തഅ’ദീൽ ലെ അഭിപ്രായ ഭിന്നത സ്വീകരിക്കപ്പെടുന്നതാണോ?

🔖 ഇതിൽ സാധാരണ വിദ്യാർത്ഥി ഇടപെടാമോ? സൈദ് ആൽ മദ്ഖലിയുടെ ഉപദേശം.

🕌 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.
(ക്ലാസ്സ്‌ റീ റെക്കോർഡ് ചെയ്തതാണ്)

ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക എന്ന മഹത്തരമായ ഇബാദത്ത് – ഹാഷിം സ്വലാഹി

📌 ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നതിന്റെ ശ്രേഷ്ടതകൾ.

ഷറാറ സലഫി മസ്ജിദ് ആമയൂർ

🗓️ 11/12/2020