فضل العشر الأول من ذي الحجة
📝شيخ إبن عثيمين
(ഇബ്നു ഉസൈമീൻ ദർസിന്റെ വിവർത്തനം)
👉ദുൽഹിജ്ജയിലെ ആദ്യ 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ റമളാനിന്റെ അവസാന 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ മഹത്വമുള്ളത്
ജുമുഅ ഖുത്ബ
26 ദുൽ ഖഅ്ദഃ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
▪️ഹജ്ജിന്റെയും കഅ്ബയുടെയും ശ്രേഷ്ടത.
▪️ദൽഹിജ്ജയിലെ ആദ്യ 10 ദിനങ്ങളുടെ പ്രത്യേകതകൾ .
▪️ഉദ്‌ഹിയത്തിന്റെ പ്രാധാന്യം.
▪️ബലിമൃഗവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ.
കർമശാസ്ത്രത്തിലെ ഭിന്നതകളുടെ ചില കാരണങ്ങളും അതിനോട് നാം സ്വീകരിക്കേണ്ട നിലപാടും.
Part 2
അബ്ദുൽ ഗനി അൽ മഖ്ദിസി കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ ആമുഖത്തിന്റെ ചെറിയ വിശദീകരണം
Part 3
كتاب الطهارة
Part 4 – كتاب الطهارة
ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 2}
നിസ്കാരം സ്വീകരിക്കാൻ വുളൂ നിർബന്ധമാണ്
ഈ ദർസിൽ പതിപാദിക്കുന്ന മറ്റു വിഷയങ്ങൾ:
1) നമസ്കാരത്തിൻ്റെ പ്രാധാന്യം
2) ഒരു വുളൂ കൊണ്ട് വുളൂ നഷ്ടപ്പെട്ടില്ലെങ്കിൽ എത്ര നമസ്കാരവും നമസ്കരിക്കാം
3) എല്ലാ നമസ്കാരത്തിലും ഉളു ചെയ്യുക എന്നത് മുസ്ത ഹബ്ബാണ്.
Part 5 – كتاب الطهارة
ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 3}
വുദ്വു ചെയ്യുമ്പോൾ കാലിൻ്റെ മുമ്പ് ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം
Part 6 – كتاب الطهارة
ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 6}
വുദ്വു ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ
Part 7 – كتاب الطهارة
കെട്ടി നിൽക്കുന്ന വെള്ളം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!