ജമുഅ ഖുതുബ
[07-05-2021 വെള്ളിയാഴ്ച]
സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും ചില വിധി വിലക്കുകൾ.
റമദാൻ നമ്മോട് വിട പറയാനിരിക്കുമ്പോൾ ഗൗരവമായ ചില ഓർമപ്പെടുത്തലുകൾ.
ലൈലതുൽ ഖദ്റിനെ കുറിച്ച് ഒരല്പം.
ഫിത്ർ സകാത്ത്.
സകാത്തുൽ ഫിത്റിന്റെ വിധി? ആർക്കൊക്കെ അത് നിർബന്ധമാകും?ഗർഭസ്ഥ ശിഷുവിനു നിർബന്ധമാണോ?
സകാതുൽ ഫിത്റിന്റെ ലക്ഷ്യങ്ങൾ.
സകാതുൽ ഫിത്ർ എന്ത് നൽകും?എത്രയാണ് നൽകേണ്ടത്?എപ്പോഴാണ് നൽകേണ്ടത്?
പണമായി നൽകാമോ?
പെരുന്നാൾ നിസ്കാരം.
നിസ്കാര സമയം? നിസ്കാരത്തിന് വരും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
നിസ്കാര മുമ്പും ശേഷവും സുന്നത്ത് നിസ്കരിക്കാമോ?
പെരുന്നാൾ നിസ്കാര രൂപം.
എത്ര തകബീറുകൾ പറയണം? തഖ്‌കബീറുകൾക്കിടയിൽ പറയേണ്ട പ്രാർത്ഥനകൾ? തക്ബീറിൽ കൈ ഉയർത്തണമോ?
തക്ബീർ മറന്ന് പോയാൽ എന്ത് ചെയ്യും?പെരുന്നാൾ നിസ്കാരത്തിൽ എന്താണ് പാരായണം ചെയ്യേണ്ടത്?
കൊറോണ കാരണം പള്ളിയിൽ പെരുന്നാൾ നിസ്കാരമില്ലെങ്കിൽ എന്ത് ചെയ്യും? വീട്ടിൽ നിന്ന് നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
ശറാറ മസ്ജിദ്, തലശ്ശേരി.