Tag Archives: fithr_zakaath
സകാതുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട മസ്അലകളും – നിയാഫ് ബിൻ ഖാലിദ്
ജുമുഅ ഖുത്വ്‌ബ // 25, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും വിധി വിലക്കുകൾ – ആശിഖ്
▪️ജമുഅ ഖുതുബ▪️ [07-05-2021 വെള്ളിയാഴ്ച]
📜 സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും ചില വിധി വിലക്കുകൾ.
- 📌 റമദാൻ നമ്മോട് വിട പറയാനിരിക്കുമ്പോൾ ഗൗരവമായ ചില ഓർമപ്പെടുത്തലുകൾ.
- 📌 ലൈലതുൽ ഖദ്റിനെ കുറിച്ച് ഒരല്പം.
- 📌 ഫിത്ർ സകാത്ത്.
- 🔖 സകാത്തുൽ ഫിത്റിന്റെ വിധി? ആർക്കൊക്കെ അത് നിർബന്ധമാകും?ഗർഭസ്ഥ ശിഷുവിനു നിർബന്ധമാണോ?
- 🔖 സകാതുൽ ഫിത്റിന്റെ ലക്ഷ്യങ്ങൾ.
- 🔖 സകാതുൽ ഫിത്ർ എന്ത് നൽകും?എത്രയാണ് നൽകേണ്ടത്?എപ്പോഴാണ് നൽകേണ്ടത്?
- 🔖 പണമായി നൽകാമോ?
- 📌 പെരുന്നാൾ നിസ്കാരം.
- 🔖 നിസ്കാര സമയം? നിസ്കാരത്തിന് വരും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- 🔖 നിസ്കാര മുമ്പും ശേഷവും സുന്നത്ത് നിസ്കരിക്കാമോ?
- 🔖 പെരുന്നാൾ നിസ്കാര രൂപം.
- 🔖 എത്ര തകബീറുകൾ പറയണം? തഖ്‌കബീറുകൾക്കിടയിൽ പറയേണ്ട പ്രാർത്ഥനകൾ? തക്ബീറിൽ കൈ ഉയർത്തണമോ?
- 🔖 തക്ബീർ മറന്ന് പോയാൽ എന്ത് ചെയ്യും?പെരുന്നാൾ നിസ്കാരത്തിൽ എന്താണ് പാരായണം ചെയ്യേണ്ടത്?
- 🔖 കൊറോണ കാരണം പള്ളിയിൽ പെരുന്നാൾ നിസ്കാരമില്ലെങ്കിൽ എന്ത് ചെയ്യും? വീട്ടിൽ നിന്ന് നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
ശറാറ മസ്ജിദ്, തലശ്ശേരി.
ഫിത്വർ സക്കാത്ത് – ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് (വിവ: ആശിഖ്)
ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലയുടെ ദൗറയിൽ നിന്ന്
മലയാള വിവർത്തനം: ആശിഖ് ബിൻ അബ്ദുൽ അസീസ്