Tag Archives: hamras

മയ്യിത്ത് പരിപാലന പഠനം (2 Parts) – ഹംറാസ് ബിൻ ഹാരിസ്

  • [Part-1/2]
    • ഇൽമിന്റെ മജ്‌ലിസിന്റെ ശ്രേഷ്ഠത
    • മരണാസന്നനായി കിടക്കുന്ന ഒരാൾക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ.
    • മരണപ്പെട്ട ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
    • മയ്യിത്ത് കുളിപ്പിക്കേണ്ട രൂപം.
[Part-2/2]
    • കഫൻ ചെയ്യുന്ന രൂപം
    • മയ്യിത്ത് നിസ്കാരം
    • ജനാസ കൊണ്ടുപോകേണ്ട രൂപം
    • മയ്യിത്ത് മറവ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    • ഖബർസ്ഥാനിൽ പാലിക്കേണ്ട വിധിവിലക്കുകൾ
    • തഅ്‌സിയത്’ എങ്ങിനെയാണ്

മക്കളുടെ കാര്യത്തിൽ അശ്രദ്ധയിലാകുന്നവരോട് (تربية الأبناء) – ഹംറാസ് ബിൻ ഹാരിസ്

ചുറ്റുപാടും തിന്മകളുടെ വലവിരിച്ച് കാത്തിരിക്കുകയാണ് തെമ്മാടികൂട്ടങ്ങൾ. ഇതിലൊന്നും പെട്ടുപോകാതെ മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ പോലും അതിന്റെ യഥാർത്ഥ വഴിയെ കുറിച്ച് അജ്ഞരാണ്!
എങ്ങിനെയാണ് ഈ ഫിത്നയുടെ കാലഘട്ടത്തിൽ നമ്മുടെ മക്കളെ ദീനിചിട്ടയിൽ വളർത്തുക എന്ന പണ്ഡിത നിർദേശങ്ങളാണ് ഈ ഖുതുബയിൽ.

ജുമുഅ ഖുത്വ്‌ബ – 13, മുഹർറം 1444 – മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

ഹജ്ജിന്റെ രൂപം – ഹംറാസ് ബിൻ ഹാരിസ്

കഴിവുള്ള ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് മക്കയിൽ പോയി ഹജ്ജ് നിർവഹിക്കുക എന്നത്. ഹജ്ജിന് പറയപ്പെട്ട ശ്രേഷ്ഠതകളിൽ വളരെ മഹത്തരമായ ഒന്നാണ് ഉമ്മ പ്രസവിച്ച ഒരു കുഞ്ഞിനെ പോലെ ഒരു പാപക്കറയും ഖൽബിൽ ഇല്ലാതെ മടങ്ങിവരാൻ സാധിക്കുക എന്നത്. എന്നാൽ അതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്തസരിച്ച്‌ ഹജ്ജ് ചെയ്യുക എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

മലയാളികളായ ഹാജിമാർക്ക് സഹായകമാകുമെന്ന പ്രതീക്ഷയോടെ ഹജ്ജിന്റെ പൂർണരൂപം ചുരുക്കി വിവരിക്കുകയാണ് ഈ ദർസിൽ..

മബ്റൂറായ ഹജ്ജ് നിർവഹിച്ച് ആഫിയത്തോടെ തിരിച്ചു വരാൻ മുഴുവൻ ഹാജിമാർക്കും സാധിക്കട്ടെ..

സംഗീതം ഇനിയും ഉപേക്ഷിക്കാത്തവരോട് – ഹംറാസ് ബിൻ ഹാരിസ്

23, ജുമാദുൽ ഉഖ്റാ, 1442

ശറഹു ഹദീസ് ജിബ്‌രീൽ (شرح حديث جبريل في تعليم الدين) – ഹംറാസ് ബിൻ ഹാരിസ്

📖 ശൈഖ്‌ അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് حفظه الله യുടെ
‘شرح حديث جبريل في تعليم الدين’
എന്ന കിതാബിനെ ആസ്പദമാക്കിയുള്ള വിശദീകരണം.

📌 Part-1
➖➖➖➖➖➖➖➖➖➖
▪️ഹദീസ് ജിബ്രീലിനെ കുറിച്ച് മഹാന്മാരായ പണ്ഡിതന്മാർ പറഞ്ഞത്.
▪️ഹദീസ് ജിബ്‌രീൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറഞ്ഞുകൊടുക്കാനുണ്ടായ പശ്ചാത്തലവും, അനുബന്ധമായി മനസ്സിലാക്കേണ്ട സുപ്രധാന പാഠങ്ങളും.

🔹ഹദീസിൽ നിന്നും നമുക്ക് ലഭിക്കുന്ന മഹത്തായ പാഠങ്ങൾ.
▪️ഉയർന്ന ഒരു മജ്‌ലിസിൽ ഇരുന്ന് കൊണ്ട് ദീൻ പഠിപ്പിക്കാമോ?
▪️മലക്കുകൾക്ക് മനുഷ്യ രൂപത്തിൽ വരാൻ സാധിക്കും.
▪️ദീൻ പഠിക്കുന്നവർക്ക് ജിബ്‌രീൽ عليه السلام നിന്നും പഠിക്കാനുള്ള അദബുകൾ.

📌 Part-2
➖➖➖➖➖➖➖➖➖➖
▪️’ഇസ്ലാം’, ‘ഈമാൻ’; ഇത് രണ്ടും അറിയിക്കുന്നത് ഒരേ കാര്യമാണോ?
▪️ഇസ്ലാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കൽ ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യത.
▪️വളരെ നല്ല നിയ്യത്തോട് കൂടി ചെയ്ത ഒരു പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകാര്യമാകാതിരിക്കാൻ സാധ്യതയുണ്ടോ!?
▪️ഇഖാമത്തു സ്വലാത്ത് എന്നാൽ എന്താണ്?
▪️ജമാഅത് നിസ്കാരം പുരുഷന്മാർക്കുള്ള നിർബന്ധ ബാധ്യത.
▪️സകാത്,നോമ്പ്,ഹജ്ജ് എന്നിവയെക്കുറിച്ചു ചുരുങ്ങിയ രൂപത്തിൽ.

ദീനിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

10, ജുമാദുൽ ഊലാ, 1442

റജബ് മാസം; മൂന്ന് കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട് – ഹംറാസ് ബിൻ ഹാരിസ്

30, ജുമാദുൽ ഉഖ്റാ, 1442

ജുമുഅ ദിവസം: നാം അശ്രദ്ധയിലാകുന്നുവോ!? – ഹംറാസ് ബിൻ ഹാരിസ്

24, ജുമാദുൽ ഊലാ, 1442

മുസ്ലിമേ! നിന്റെ മാതാപിതാക്കളോടുള്ള കടമകൾ നിസ്സാരമല്ല! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 19, റബീഉൽ ആഖിർ, 1442

നബിദിനം; നബി-ﷺ-യോടുള്ള സ്നേഹമോ?! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 6 റബീഉൽ അവ്വൽ 1442

ദിക്റിന്റെ നാല് ഇനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്ബ / 10 ദുൽ ഹിജ്ജ, 1441 /കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഉദുഹിയ്യത്ത്; ശ്രേഷ്ഠതകളും, വിധി വിലക്കുകളും – ഹംറാസ് ബിൻ ഹാരിസ്

യാത്രയിലെ മര്യാദകൾ – ഹംറാസ് ബിൻ ഹാരിസ്

മസ്ജിദുൽ മുജാഹിദീൻ, തലശ്ശേരി // 13.03.2020

കിതാബുകളിലുള്ള വിശ്വാസം – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്‌ബ / വിട്ട്ല സലഫി മസ്ജിദ് / 05 സഫർ 1441

രോഗഭീതിയിൽ വിശ്വാസികൾ മറക്കാൻ പാടില്ലാത്ത കാര്യങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്‌ബ // കിനിയ സലഫി മസ്ജിദ് // 18, റജബ് 1441