Tag Archives: nabi

സ്വർഗത്തിൽ നബി ﷺ യോടൊപ്പം സഹവസിക്കാൻ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

مرافقة النبيﷺ في الجنة
“സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവസിക്കാൻ”

നാം സ്നേഹിക്കുന്നവരുടെ കൂടെയാവാൻ നാം ആഗ്രഹിക്കും. അപ്പോൾ തീർച്ചയായും സ്വന്തത്തേക്കാൾ നാം സ്നേഹിക്കുന്ന നബിﷺയെ കാണാനും കൂടെ സഹവസിക്കാനുമായിരിക്കും നാം ഏറ്റവുമധികം ആഗ്രഹിക്കുക. സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവാസം ലഭിക്കാൻ ഉപകരിക്കുന്ന കർമ്മങ്ങൾ ഹദീഥുകളിൽ നിന്ന്.

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

പ്രയാസങ്ങളിൽ പ്രയാസം നമ്മുടെ നബിﷺയുടെ വഫാത്ത് – നിയാഫ് ബിൻ ഖാലിദ്

وفاة رسول الله صلى الله عليه وسلم

അല്ലാഹുവിൻറെ റസൂൽ ഏറ്റവും നല്ല മാതൃക – നിയാഫ് ബിൻ ഖാലിദ്

നബി ﷺ യുടെ മേൽ സ്വലാത്ത് വർധിപ്പിക്കുക – ഹാഷിം സ്വലാഹി

(أكثروا من الصلاة على النبي ﷺ)

റസൂൽ (ﷺ) യെ സ്നേഹിക്കേണ്ടത് എങ്ങനെ? – അബൂ മുഹമ്മദ് സാജിദ്

തിരുനബി (ﷺ) യെ മനസ്സിലാക്കുമ്പോൾ – അബ്ദുൽ ജബ്ബാർ മദീനി

മുഹമ്മദ് നബി(ﷺ)യുടെ മഹത്വങ്ങൾ – ഹാഷിം സ്വലാഹി

കിത്താബു ശമാഇല്‍ (شرح شمائل) [Part 1-7] – പി.എന്‍.അബ്ദുറഹ്മാന്‍

Kitabu’l-Shamail by Imaam Tirmidhi based on the book

شرح شمائل النبي صلى الله عليه وسلم للإمام الترمذي by الشيخ عبد الرزاق البدر حفظه الله تعالى