Tag Archives: niyafbinkhalid

ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ (العبر من غزوة أحد) – നിയാഫ് ബിൻ ഖാലിദ്

മുഅ്മിനുകൾ എപ്പോഴും ഈ ലോകത്ത് അവരുടെ ശത്രുക്കൾക്കെതിരിൽ കായികമായ വിജയം നേടുകയില്ല. ചിലപ്പോഴെല്ലാം തോൽവിയുടെ കയ്പുനീരും അവർ രുചിക്കേണ്ടി വരും. അതിനെല്ലാം പിന്നിൽ അല്ലാഹുവിന്റെ മഹത്തായ യുക്തിയുണ്ട്. അന്തിമവിജയം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക്ക് തന്നെയാണ്. പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്. ഉഹുദ് യുദ്ധത്തിൽ ഏറ്റുവാങ്ങിയ നഷ്ടങ്ങളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഏറെ പഠിച്ചിരുന്നു. ആ ചരിത്ര സംഭവത്തിലെ ചില ഗുണപാഠങ്ങൾ കേൾക്കാം… ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ

ജുമുഅ ഖുത്ബ // 24, ദുൽഹിജ്ജ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഈദുൽ അദ്ഹാ ഖുത്ബ 1441 [خطبة عيد الأضحى] – നിയാഫ് ബിൻ ഖാലിദ്

1441, കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ബലിപെരുന്നാളും അനുബന്ധ ദിനങ്ങളും (أيام معلومات وأيام التشريق) – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്ബ // 03 ദുൽ ഹിജ്ജ, 1441 // കണ്ണൂർ സലഫി മസ്ജിദ്

▪️ അറഫ നോമ്പിന്റെ ശ്രേഷ്ഠത
▪️ പെരുന്നാൾ ദിവസത്തിലെ മര്യാദകൾ
▪️ ബലിയറുക്കേണ്ടത് എങ്ങനെ?
▪️ “ഭക്ഷണം കഴിക്കേണ്ട ദിനങ്ങൾ”
▪️ ശിർക്കിനും ഖുറാഫാത്തുകൾക്കും ഹജ്ജിൽ തെളിവുണ്ടോയെന്ന, തലതിരിഞ്ഞ ഗവേഷണം നടത്തുന്നവർക്കുള്ള മറുപടി

അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുക – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്ബ
26 ദുൽ ഖഅ്ദഃ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

▪️ഹജ്ജിന്റെയും കഅ്ബയുടെയും ശ്രേഷ്ടത.
▪️ദൽഹിജ്ജയിലെ ആദ്യ 10 ദിനങ്ങളുടെ പ്രത്യേകതകൾ .
▪️ഉദ്‌ഹിയത്തിന്റെ പ്രാധാന്യം.
▪️ബലിമൃഗവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ.

ഹൃദയവിശാലത ലഭിക്കാനുള്ള 9 മാർഗങ്ങൾ (أسباب شرح الصدر)- നിയാഫ് ബിൻ ഖാലിദ്

ജമുഅ ഖുത്ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ്.
12 ദുൽ ഖഅ്ദഃ 1441 (03-07-20)

അല്ലാഹു നമ്മെ സൃഷ്ടിച്ചത് – നിയാഫ് ബിൻ ഖാലിദ്

وما خلقت الجن والانس إلا ليعبدون

ബുദ്ധിയും പ്രമാണവും – നിയാഫ് ബിൻ ഖാലിദ്

റമദാന്‍ സൗഭാഗ്യവാന്‍മാരുടെ സുവര്‍ണ്ണാവസരം – നിയാഫ് ബിൻ ഖാലിദ്

[48] സൂറത്തുല്‍ ഫത്ത്ഹ് (4 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الفتح)

ദുആ; നിബന്ധനകളും ഉത്തരം ലഭിക്കാതിരിക്കാനുള്ള കാരണങ്ങളും – നിയാഫ് ബിന്‍ ഖാലിദ്

ഉറക്കം, അല്ലാഹുവിന്റെ ദൃഷ്ടാന്തം – നിയാഫ് ബിന്‍ ഖാലിദ്

ജുമുഅ ഖുത്‌ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ് / 04 റജബ് 1441

സ്വർഗാവകാശിയായ ഒരു സ്ത്രീയുടെ കഥ – നിയാഫ് ബിന്‍ ഖാലിദ്

[49] സൂറത്തുൽ ഹുജുറാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (سورة الحجرات)

[50] സൂറത്തു ഖ്വാഫ് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة ق)

[51] സൂറത്തു ദ്ദാരിയാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة الذّارياَت)