- തൗബയുടെ മഹത്വം 2 സംഭവങ്ങൾ
- തൗബ ചെയ്യാതിരിക്കാനുള 2 കാരണങ്ങൾ
Tag Archives: repentance
തൗബയുടെ പ്രാധാന്യം – ആശിഖ്
തൗബയുടെ വിധി?
തൗബ പിന്തിപ്പിക്കുന്നത് പാപം.
ഏതൊക്കെ പ്രവർത്തനങ്ങളിൽ നിന്നാണ് തൗബ ചെയ്യേണ്ടത്?
നന്മകൾ ഒഴിവാക്കിയാൽ തൗബ ചെയ്യണം.
തൗബയുടെ നിബന്ധനകൾ.
വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എങ്ങനെ തൗബ ചെയ്യും?
തൗബ ചെയ്യുന്നവർക്കുള്ള മൂന്ന് പ്രധാന സന്തോഷവാർത്തകൾ.
പാപമോചനത്തിന് നാം പഠിക്കേണ്ട വളരെ പുണ്യമുള്ള ഒരു ദിക്ർ.
ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.
തൗബ ചെയ്ത് റമദാനിന് മുമ്പ് തയ്യാറാവുക – ആശിഖ്
തൗബയുടെ നിബന്ധനകൾ.
തൗബയിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ.
ഇസ്തിഗ്ഫാറിന്റെ നേതാവ് (سيد الاستغفار) എന്ന് നബി-ﷺ-വിശേഷിപ്പിച്ച ദിക്ർ
ജമുഅ ഖുതുബ
[19-03-2021 വെള്ളി]
എല്ലാം പൊറുക്കുന്ന റബ്ബുണ്ട്… നിരാശപ്പെടരുത്! – നിയാഫ് ബിൻ ഖാലിദ്
إن الله يغفر الذنوب جميعا
ജുമുഅ ഖുത്ബ // 29 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
പാപങ്ങളിൽ ആണ്ടു പോയവർ ഇനി രക്ഷയില്ല എന്ന് കരുതരുത്. പശ്ചാത്താപത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. ഇനിയും സമയമുണ്ട്. തിരുത്തുക. റബ്ബിലേക്ക് ഖേദിച്ചുമടങ്ങുക. അവൻ ഏറെ കരുണ ചൊരിയുന്നവനും ഏറെ സ്നേഹിക്കുന്നവനുമാണ്.
ഈ സമയത്ത് ഇസ്തിഗ്ഫാറ് (الاستغفار) ചെയ്യാറുണ്ടോ? സൽമാൻ സ്വലാഹി
ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോഴാണ് തൗബ? – ശംസുദ്ദീൻ ബ്നു ഫരീദ്
ഇസ്തിഗ്ഫാർ – സൽമാൻ സ്വലാഹി
തൗബ – സക്കരിയ്യ സ്വലാഹി (رحمه الله)
ശറാറ മസ്ജിദ് (തലശേരി)
08.05.2018 // 2 റമദാൻ 1439
പാപമോചനം തേടിയാൽ – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ
ഇസ്തിഗ്ഫാർ – ഹംറാസ് ബിൻ ഹാരിസ്
(الإستغفار) ഇസ്തിഗ്ഫാർ, ഈ മഹത്വങ്ങൾ നീ അറിഞ്ഞിട്ടുണ്ടോ? – സൽമാൻ സ്വലാഹി
- അല്ലാഹു വിന്റെ സംരക്ഷണം കിട്ടാൻ നിന്റെ കാര്യം എളുപ്പമാകാൻ إستغفار പതിവാക്കുക – ഇബ്നു കസീർ رحمه الله
- ഒരു ദിവസം പോലും إستغفار പറയാത്ത ഇബ്നു ജുദ് ആൻ
- ഖൈറ് എന്നത് മക്കളും സമ്പത്തും വർദ്ധിക്കുന്നതിലല്ല, അത് إستغفار ലാണ് – അലി رضي الله عنه
- തന്റെ സംശയങ്ങൾ തീർക്കാൻ إستغفار നടത്തുന്ന – ഇബ്നുതൈമിയ رحمه الله
14-Dec-2018
-٥- ربيع الاخر ١٤٤٠هـ
അബൂത്വവീൽ (റ) വിന്റെ ഇസ്ലാം സ്വീകരണം – ഹാഷിം സ്വലാഹി
عبر و دروس من قصة إسلام أبي طويل رضي الله عنه
ജുമുഅ ഖുതുബ – 31.08.2018
മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്