🔶ഉള്ഹിയ്യത്ത് അറുക്കുമ്പോൾ എന്ത് പറയണം
🔷അറുക്കുമ്പോൾ
ബിസ്മി ചൊല്ലാൻ മറന്നാൽ അത് ഭക്ഷിക്കൽ അനുവദനീയമോ?
🔶ഉള്ഹിയ്യത്ത് അറുക്കുമ്പോൾ എന്ത് പറയണം
🔷അറുക്കുമ്പോൾ
ബിസ്മി ചൊല്ലാൻ മറന്നാൽ അത് ഭക്ഷിക്കൽ അനുവദനീയമോ?
فضل العشر الأول من ذي الحجة
📝شيخ إبن عثيمين
(ഇബ്നു ഉസൈമീൻ ദർസിന്റെ വിവർത്തനം)
👉ദുൽഹിജ്ജയിലെ ആദ്യ 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ റമളാനിന്റെ അവസാന 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ മഹത്വമുള്ളത്
إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ
(നിങ്ങളിലൊരാള്‍ ഉള്‌ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിച്ചാൽ, അവന്‍ തന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ –
എന്ന ഹദീസിന്റെ ഒരു വിശദീകരണം
🔺ഒരാൾ മനഃപൂർവം നഖവും മുടിയും വെട്ടിയാൽ ഉള്ഹിയ്യത് ശരിയാകുമോ
🔺മടിയും നഖവും വെട്ട രുതെന്ന കൽപന വീട്ടിലുള്ള എല്ലാവർക്കും ബാധകമാണോ
🔺ഈ കല്പനയുടെ ഹിക്മത് എന്താണ്
(ഇബ്നുഉസൈമീൻ رحمه الله , ശൈഖ് ഫൗസാൻ حفظه الله എന്നിവരുടെ ദർസുകളിൽ നിന്നും) // 30.04.2020