Tag Archives: salman_swalahi

ദുൽഹിജ്ജയിലെ ആദ്യ 10’ൽ സ്വദഖ – സൽമാൻ സ്വലാഹി

فضل العشر الأول من ذي الحجة
📝شيخ إبن عثيمين
(ഇബ്നു ഉസൈമീൻ ദർസിന്റെ വിവർത്തനം)
👉ദുൽഹിജ്ജയിലെ ആദ്യ 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ റമളാനിന്റെ അവസാന 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ മഹത്വമുള്ളത്

ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിച്ചാൽ അവന്‍ തന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ; ഒരു വിശദീകരണം – സൽമാൻ സ്വലാഹി

إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ

(നിങ്ങളിലൊരാള്‍ ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിച്ചാൽ, അവന്‍ തന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ –
എന്ന ഹദീസിന്റെ ഒരു വിശദീകരണം

🔺ഒരാൾ മനഃപൂർവം നഖവും മുടിയും വെട്ടിയാൽ ഉള്ഹിയ്യത് ശരിയാകുമോ
🔺മടിയും നഖവും വെട്ട രുതെന്ന കൽപന വീട്ടിലുള്ള എല്ലാവർക്കും ബാധകമാണോ
🔺ഈ കല്പനയുടെ ഹിക്മത് എന്താണ്

ഉള്ഹിയത്ത് ; സമ്പത്ത് കൊണ്ട് ചെയ്യുന്ന ഇബാദത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായത്‌ – സൽമാൻ സ്വലാഹി

പെരുന്നാൾ നമസ്കാരം വീട്ടിൽ നിർവഹിക്കാമോ? ഒരു വിശകലനം – സൽമാൻ സ്വലാഹി

പ്രവാസികൾക്ക് ഫിത്വർ സക്കാത്ത് നാട്ടിൽ ഏൽപിക്കാമോ? – സൽമാൻ സ്വലാഹി

ഈ സമയത്ത് ഇസ്തിഗ്ഫാറ് (الاستغفار) ചെയ്യാറുണ്ടോ? സൽമാൻ സ്വലാഹി

അതിമഹത്തായ ഈ പ്രതിഫലം ഖുർആനിന്റെ ആളുകൾക്ക് – സൽമാൻ സ്വലാഹി

നോമ്പുകാരന്റെ പ്രാർത്ഥന – സൽമാൻ സ്വലാഹി

ഇസ്തിഗ്ഫാർ – സൽമാൻ സ്വലാഹി

തറാവീഹ് നമസ്കാരം ഒഴിവാക്കുന്നവരോട് – സൽമാൻ സ്വലാഹി

(ഇബ്നുഉസൈമീൻ رحمه الله , ശൈഖ് ഫൗസാൻ حفظه الله എന്നിവരുടെ ദർസുകളിൽ നിന്നും) // 30.04.2020

തറാവീഹ് നമസ്കാരത്തിൽ ഒരേ സൂറത്തുകൾ ആവർത്തിച്ചു ഓതൽ – സൽമാൻ സ്വലാഹി

തറാവീഹ് നമസ്കാരത്തിൽ മുസ്ഹഫ് നോക്കി ഓതൽ; ഒരു വിശദീകരണം – സൽമാൻ സ്വലാഹി

മിസ് വാക് ചെയ്യുന്നതിന്റെ മഹത്വങ്ങൾ – സൽമാൻ സ്വലാഹി

  • മിസ് വാക് ചെയ്യൂ റബ്ബിന്റെ തൃപ്തിനേടാം
  • വഫാത്താകുന്ന സന്ദർഭത്തിൽ പോലും മിസ് വാക്ചെയ്യുന്ന നബി صلى الله عليه وسلم
  • നിരവധി ഹദീസുകളുണ്ടായിട്ട്പോലും ജനങ്ങജിലധികപേരും മിസ് വാക് ചെയ്യാത്തത് അൽഭുതംതന്നെ! ഇമാം സ്വൻ ആനി رحمة الله عليه
  • മിസ് വാകിന്റെ 15 ഫാഇദകൾ! – ഇബ്നുൽ ഖയ്യിം رحمه الله

നാശത്തിലേക്ക് നയിക്കുന്ന കൂട്ടുകാർ – സൽമാൻ സ്വലാഹി

  • ചീത്ത കൂട്ടുകാർ മാരക വിഷത്തേക്കാൾ അപകടം! ഇബ്നു ഉസൈമീൻ رحمه الله
  • അഹ്ലുസ്സുന്ന ആയതിനു ശേഷം ഖവാരിജായിത്തീർന്ന عمران بن حطان
  • അബൂത്വാലിബും 2 കൂട്ടുകാരും!
  • 3 തരത്തിലുള്ള കൂട്ടുകാർ!-ഇബ്നുൽഖയ്യിം رحمه الله

പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും ചൊല്ലേണ്ട പ്രധാനപ്പെട്ട ഒരു ദുആ – സൽമാൻ സ്വലാഹി

لا إلهَ إلا أنتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظّالِمِيْنَ