Tag Archives: swalah

സുന്നത് നമസ്കാരങ്ങൾ – റാഷിദ്‌ നദീരി

നിസ്കാരം പഠിക്കാം

അൽ മർകസുൽ അസരി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്
📍മസ്ജിദുൽ ഇഹ്‌സാൻ അയിലക്കാട്

നിസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ (مكروهات ومبطلات الصلاة) – ഹംറാസ് ബിനു ഹാരിസ്

– നിസ്കാരത്തിൽ ചെയ്യാൻ പാടില്ലാത്ത 12 കാര്യങ്ങൾ
– നിസ്കാരം ബാത്തിലാകുന്ന കാര്യങ്ങൾ
– മറവിയുടെ സുജൂദ്. എപ്പോൾ? എങ്ങിനെ?

അൽ മർകസുൽ അസരി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്
📍മസ്ജിദുൽ ഇഹ്‌സാൻ അയിലക്കാട്

നിസ്കാരത്തിലെ ഭയഭക്തി (الخشوع في الصلاة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

١٤٤٤_ ربيع الأول
🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ.

ഐഛിക നിസ്കാരങ്ങൾ (صلاة التطوع) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

صلاة التطوع

١. سنن الراتبة
٢. صلاة الوتر
٣. قيام الليل
٤. صلاة الاستسقاء
٥. صلاة الضحى
٦. صلاة الكسوف والخسوف
٧. صلاة الاستخارة
٨. صلاة تحية المسجد

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

നബി-ﷺ-യുടെ നിസ്കാരം പ്രാമാണികമായി പഠിക്കാം (9 Parts) – ആശിഖ്

നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം

[📚 ശൈഖ് ഇബ്നു ഉഥൈമീനിന്റെ സ്വിഫതുസ്വലാതിന്നബി എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള പഠനം]

ദർസ് 1 [03-04-2021]

  • 📌 നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ വിധി.
  • 📌 മസ്ജിദിലേക്ക് നടക്കുന്നതിന്റെ മഹത്വം.
  • 📌 മസ്ജിദിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറയേണ്ട പ്രാർത്ഥനകളും.
  • 📌 തഹിയ്യത്തുൽ മസ്ജിദിന്റെ വിധി?
  • 📌 ഇഖാമത് കൊടുക്കുമ്പോൾ എപ്പോഴാണ് എഴുന്നേൽക്കേണ്ടത്?
  • 📌 ശൈഖ് ഇബ്നു ഉഥൈമീൻ -رحمه الله- കുറിച്ച് ഒരല്പം.
  • 📌 നിസ്കാരത്തിൽ രണ്ട് ഖിബ് ല യുണ്ട്.അവയിൽ കൂടുതൽ പ്രധാനപ്പെട്ടത് ഏത്?

ദർസ് 2 [11-04-2021]

  • 📌 നിസ്കാരത്തിൽ നിൽക്കുക എന്നത് നിർബന്ധമാണ്.
  • 🔖 ഇരുന്ന് നിസ്കരിക്കാമോ?
  • 📌 നിസ്കാരത്തിന്റെ തുടക്കത്തിൽ “الله أكبر” പറയുന്നതിനെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ.
  • 🔖 കൈ ഉയർത്തുമ്പോൾ എവിടെ വരെ ഉയർത്താം? എന്താണ് നബി-ﷺ-യുടെ സുന്നത്ത്? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
  • 📌 നിസ്കാരത്തിൽ കൈ എവിടെയാണ് വെക്കേണ്ടത് ? നെഞ്ചിന് താഴെ കൈ വെക്കാമോ?
  • 📌 നിസ്കാരത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടതും വിലക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ നോട്ടങ്ങൾ?
  • 📌 പ്രാരംഭ പ്രാർത്ഥനകളെ കുറിച്ച് ഒരല്പം.
  • 📌 നിസ്കാരത്തിന്റെ തുടക്കത്തിൽ “تعوذ” ന്റെ വിധി, എല്ലാ റക്അത്തിലും “تعوذ” പറയാമോ?
  • 📌 ഫാതിഹയുടെ തുടക്കത്തിൽ ബിസ്മി പറയുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ.

ദർസ് 3 [18-09-2021]

  • [കൊറോണ കാരണത്താൽ അഞ്ച് മാസമായി ദർസുകൾ നിർത്തിവെച്ചിരുന്നു , ഈ ക്ലാസിൽ കഴിഞ്ഞ ദർസുകളുടെ മുറാജഅയാണ്]
  • 📌 വലതു വശത്തെ സ്വഫുകൾക്ക് പ്രതേക മഹത്വമുണ്ടോ?

ദർസ് 4 [26-09-2021]

  • 📌 ദുആഉൽ ഇസ്തിഫ്താഹ് (പ്രാരംഭ പ്രാർത്ഥന)
    • 🔖 പരാരംഭ പ്രാർത്ഥനയുടെ വ്യത്യസ്ത രൂപങ്ങൾ.
    • 🔖 പരാരംഭ പ്രാർത്ഥനകളിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    • 🔖 ഒരു ദുആ നിത്യമായി പറയലാണോ ഒന്നിലധികം ദുആകൾ മാറി മാറി പറയലാണോ കൂടുതൽ ഉചിതം?
  • 📌 ഓതുന്നതിന് മുമ്പ് “تعوذ” ഉം “بسملة” യും പറയുക.
    • 🔖 എല്ലാ റകഅത്തിലും ‘തഅവുദ്’ പറയണമോ?
  • 📌 ഫാതിഹ ഓതുക.
    • 🔖 ബിസ്മി ഫാതിഹയിലെ ആയത്താണോ?
    • 🔖 ഫാതിഹ എത്ര ആയത്താണ്? ഏത് ആയതാണ് ഫാതിഹയിലെ ഒന്നാമത്തെ ആയത്? ഏറ്റവും പ്രബലമായ അഭിപ്രായവും അതിന്റെ പ്രമാണങ്ങളുമറിയാം.
    • 🔖 ഇമാം ബിസ്മി ഉറക്കെ ഓതൽ ബിദ്അത്താണോ? ആ വിഷയത്തിലുള്ള ചില തെളിവുകളും പണ്ഡിത വീക്ഷണങ്ങളും.
    • 🔖 ഓതുമ്പോൾ ഓരോ ആയത്തിലും നിർത്തി ഓതലാണ് സുന്നത്ത്? അതിന്റെ തെളിവുകൾ.
    • 🔖 ഫാതിഹക്ക് ശേഷം ‘ആമീൻ’ പറയുന്നതിന്റെ വിധി വിലക്കുകൾ.
  • 📌 ഫാതിഹക്ക് ശേഷം സൂറത് ഓതുന്നതിൽ നബി-ﷺ-യുടെ പൊതുവെയുള്ള ചര്യ എന്തായിരുന്നു?
    • 🔖 രണ്ട് റകഅതിലും ഒരു സൂറത് തന്നെ പാരായണം ചെയ്യാമോ?
    • 🔖 രണ്ട് റകഅതിലായി ഒരു സൂറത് പൂർത്തീകരിച്ചു ഓതലാണോ ഓരോ റകഅതിൽ ഓരോ സൂറത് ഓതലാണോ കൂടുതൽ ഉത്തമം?
  • 🔖 ഒരു റകഅതിൽ ഒന്നിലധികം സൂറത് ഓതാമോ?

ദർസ് 5 [3.10.2021]

  • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅഃ.
  • 📌 ശെയ്ഖ് സ്വാലിഹ് അൽ ഉസൈമി-حفظه الله-യുടെ കിതാബിന്റെ അടിസ്ഥാനത്തിൽ സൂറതുൽ ഫാതിഹയുടെ ഹൃസ്വ വിശദീകരണം.
  • 📌 റകൂഅ്‌.
  • 🔖 റകൂഇന്റെ യഥാർത്ഥ രൂപം.
  • 🔖 റകൂഇൽ പറയേണ്ട പ്രാർത്ഥനകളും അതിന്റെ ആശങ്ങളും.
  • 🔖 ഒന്നിലധികം പ്രാർത്ഥനകൾ റുകൂഇൽ പറയാമോ?
  • 🔖 റുകൂഇൽ ദിക്റുകൾ മൂന്ന് തവണ പറയൽ സുന്നത്താണോ?
  • 📌 നിസ്കാരത്തിലെ അർക്കാനും വാജിബാതുകളും മനസ്സിലാക്കുന്നതിന്റെ ആവശ്യകത.
  • 📌 നിസ്കാരത്തിൽ വാജിബാതുകൾ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? റുക്നുകൾ നഷ്ടപ്പെട്ടാൽ അതെങ്ങനെ വീണ്ടെടുക്കും? ശൈഖ് ഇബ്നു ഉസൈമീൻ -رحمه الله- നൽകുന്ന വിശദീകരണം.

ദർസ് 6 [10 -10-2021]

  • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅഃ.
  • 📌 റകൂഇൽ ഖുർആൻ പാരായണം ചെയ്യാമോ?
  • 🔖 ഖർആൻ തീരെ അറിയാത്തവർ നിസ്കാരത്തിൽ എന്ത് പറയും?
  • 🔖 ഉറക്കെ ഖുർആൻ ഓതേണ്ട നിസ്കാരങ്ങളും പതുക്കെ ഓതേണ്ട നിസ്കാരങ്ങളും.അത് പരസ്പരം മാറിപ്പോയാൽ നിസ്കാരം സ്വഹീഹാകുമോ?
  • 🔖 രാത്രി നിസ്കാരങ്ങളിലെ ഖുർആൻ പാരായണത്തിൽ പ്രവാചക -ﷺ- ചര്യ എന്തായിരുന്നു?
  • 📌 ഇഅ്‌തിദാലുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകൾ.
  • 📌 ഇഅ്‌തിദാലിൽ കൈകെട്ടലാണോ കെട്ടാതിരിക്കലാണോ ഉത്തമം? ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങൾ.
  • 📌 ഇഅ്‌തിദാലിലെ പ്രാർത്ഥനകൾ.
  • 📌 നിസ്കാരത്തിൽ കൈ ഉയർത്തേണ്ട സാഹചര്യങ്ങൾ.
  • 🔖 സജൂദിലേക്ക് പോകുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണോ?

ദർസ്  7 [24.10.2021]

  • Part -1
  • 📌 കഴിഞ്ഞ ദർസിലെ ചില വിഷയങ്ങളിലെ മുറാജഅ.
  • 📌 സജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽമുട്ടാണോ അതോ കൈയ്യാണോ നിലത്ത് വെക്കേണ്ടത്? അഹ്‌ലുസുന്നയുടെ പണ്ഡിതരുടെ വീക്ഷണങ്ങൾ.
  • 🔖 സജൂദ് എത്ര അവയവങ്ങളിലാണ് ചെയ്യേണ്ടത്? അങ്ങനെ ചെയ്യൽ നിർബന്ധമാണോ?
  • 🔖 സജൂദിൽ നെറ്റി നേരിട്ട് നിലത്തു തട്ടാതെ തുണിയിലോ മറ്റോ സുജൂദ് ചെയ്യാമോ?
  • 🔖 സജൂദിന്റെ ശരിയായ രൂപം പ്രവാചകൻ -ﷺ- യുടെ അദ്ധ്യാപനങ്ങളിലൂടെ.
  • 🔖 സജൂദിൽ കൈകളും കൈവിരലുകളും കാൽപാദങ്ങളും വെക്കേണ്ട രൂപം.

ദർസ്  7 [24.10.2021]

  • Part -2
  • 🔖 സജൂദിലെ പ്രാർത്ഥനകൾ.
  • 📌 മഅ്‌മൂമിന് ഇമാമിന്റെ കൂടെയുള്ള നാല് അവസ്ഥകളും അവയുടെ വിധികളും.
  • 🔖 തക്ബീറതുൽ ഇഹ്റാം എങ്ങനെ ലഭിക്കും?(വളരെ പ്രധാനപ്പെട്ട കാര്യം) അവയുടെ ചില ശ്രേഷ്ഠതകളും.
  • 📌 രണ്ട് സുജൂദിനിടയിൽ ഇരിക്കൽ.
  • 🔖 ആ ഇരുത്തതിന്റെ സുന്നത്തായ രണ്ട് രൂപങ്ങൾ.
  • 🔖 ആ ഇരുത്തതിൽ കൈകൾ എവിടെ വെക്കും?
  • 🔖 രണ്ട് സുജൂദിനിടയിൽ നാം എന്ത് പറയണം?

ദർസ്  8  [31.10.2021]

  • Part -1
  • 📌 ‘ജൽസതുൽ ഇസ്തിറാഹ’ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
  • 📌 സജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കൈകളിലാണോ കാൽമുട്ടിലാണോ അവലംബിക്കേണ്ടത്?
  • 📌 ‘തശഹുദ്’ ന്റെ വിധി? അവയുടെ വ്യത്യസ്ത രൂപങ്ങൾ?
  • 🔖 തശഹുദിൽ കൈകൾ എവിടെ വെക്കും? ഹദീസുകളിൽ സ്ഥിരപ്പെട്ട വിവിധ രൂപങ്ങൾ.
  • 🔖 ഒന്നാം തശഹുദിന് ശേഷം നബി-ﷺ-യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണോ?
  • 📌 രണ്ട്,മൂന്ന് റകഅതുകളിൽ ഫാത്തിഹക്ക് ശേഷം സൂറത് ഓതൽ പുണ്യമാണോ?
  • 📌 അവസാന തശഹുദിലെ ഇരുത്തതിന്റെ വ്യത്യസ്ത രൂപങ്ങൾ.

ദർസ്  8  [31.10.2021]

  • Part – 2
  • 📌 തശഹുദിന്റെ വിവിധ രൂപങ്ങൾ.
  • 🔖 അവസാന തശഹുദിന് ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി?
  • 🔖 അവസാന തശഹുദിന് ശേഷം ദുആ ചെയ്യുക.
  • 📌 സലാം വീട്ടുക.
  • 🔖 സലാം വീട്ടുന്നതിന്റെ വിധി? ഒരു സലാം പറഞ്ഞു നിർത്താമോ?
  • 🔖 സലാം വീട്ടുന്നതിലെ രണ്ട് രൂപങ്ങൾ.
  • 🔖 മഅ്‌മൂമ് എപ്പോഴാണ് സലാം വീട്ടേണ്ടത്?
  • ചോദ്യോത്തരം :-
  • 📌 തക്ബീറത്തുൽ ഇൻതിഖാലിന്റെ വിധി?
  • 📌 റകൂഇൽ ഇമാമിനെ കിട്ടിയാൽ റകഅത് കിട്ടുമോ?
  • 📌 മഅ്‌മൂമ് ഫാതിഹ ഓതിതീരും മുമ്പ് ഇമാം റുകൂഅ്‌ ചെയ്‌താൽ എന്ത് ചെയ്യും?

ദർസ് 9 [06.11.2021]

  • Part -1
  • 📌 പരാരംഭ പ്രാർത്ഥനയുടെ നാല് രൂപങ്ങളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 റകൂഇൽ സ്ഥിരപ്പെട്ടിരിക്കുന്ന നാല് ദിക്റുകളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 ഇഅ്‌തിദാലിൽ പറയാൻ പഠിപ്പിക്കപ്പെട്ട ഹംദിന്റെ നാല് രൂപങ്ങളും അവയുടെ തെളിവുകളും മഹത്വങ്ങളും.

ദർസ്  9 – [06.11.2021]

📋 നിസ്കാരത്തിലും ശേഷവുമുള്ള ദിക്റുകൾ

  • Part -2
  • 📌 ഇഅ്‌തിദാലിൽ ഹംദിന്റെ കു‌ടെ പറയാൻ പഠിപ്പിക്കപ്പെട്ട മൂന്ന് പ്രാർത്ഥനകളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 സജൂദിൽ സ്ഥിരപ്പെട്ടിരിക്കുന്ന അഞ്ചു ദിക്റുകളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 രണ്ട് സുജൂദിനിടയിൽ പറയേണ്ട പ്രാർത്ഥനയും അവയുടെ തെളിവും.
  • 📌 തശഹുദിൽ സ്ഥിരപ്പെട്ടിരിക്കുന്ന പ്രാർത്ഥനയുടെ നാല് രൂപങ്ങളും അവയുടെ ആശയങ്ങളും തെളിവുകളും.
  • 📌 നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതിന്റെ മൂന്ന് രൂപങ്ങളും അവയുടെ തെളിവുകളും.
  • 📌 സലാം വീട്ടുന്നതിന് മുമ്പ് പറയാൻ പഠിപ്പിക്കട്ടെ പ്രാർത്ഥനകളുടെ അഞ്ചു രൂപങ്ങൾ.
  • 📌 സലാം വീട്ടുന്നതിന്റെ മൂന്ന് രൂപങ്ങളും അവയുടെ തെളിവുകളും.
    ▪️ നിസ്കാര ശേഷമുള്ള ദിക്റുകൾ.
  • 📌 മന്ന് തവണ “ഇസ്തിഗ്ഫാർ” പറയുക. അവയുടെ രൂപവും തെളിവും.
  • 📌 سبحان الله ،الحمد لله، الله أكبر എന്ന ദിക്റുകൾ ചൊല്ലേണ്ട അഞ്ചു രൂപങ്ങളും അവയുടെ തെളിവുകളും.
  • 📌 ആയതുൽ കുർസിയും അതിന്റെ മഹത്വവും.

 

നിസ്കാരത്തിൽ പലർക്കും സംഭവിക്കാറുള്ള പിഴവുകൾ – ആശിഖ് ബിൻ അബ്ദിൽ അസീസ്

ജമുഅ ഖുതുബ [03-09-2021]

ശറാറ മസ്ജിദ്, തലശ്ശേരി

Part 1

  • നിസ്കാരത്തിൽ പലർക്കും സംഭവിക്കാറുള്ള പിഴവുകൾ

Part 2

  • 📌 നിസ്കാരത്തിൽ പലർക്കും സംഭവിക്കാറുള്ള ചില പിഴവുകൾ.
  • 🔖 ഖബ്റുള്ള മസ്ജിദിൽ നിസ്കരിക്കാൻ പാടില്ല.
  • 🔖 മസ്ജിദിൽ ഫർദ് നിസ്കരിക്കാൻ നിത്യമായും ഒരു സ്ഥലം മനഃപൂർവം തിരഞ്ഞെടുക്കാമോ?
  • 🔖 നിസ്കാരത്തിൽ മറ സ്വീകരിക്കുന്നതിന്റെ ആവശ്യകത.
  • 🔖 നിയ്യത്ത് മനസ്സിലാണ് ഉണ്ടാവേണ്ടത്, നാവ് കൊണ്ട് ഉച്ചരിക്കേണ്ടതില്ല.
  • 🔖 ചണ്ട് അനക്കാതെയുള്ള ഖുർആൻ പാരായണം.
  • 🔖 നിസ്കാരത്തിൽ കൈ ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 നിസ്കാരത്തിൽ കണ്ണടക്കാമോ?
  • 🔖 നിസ്കാരത്തിൽ ധൃതി കൂട്ടരുത്. റുകൂഉം ഇഅ്‌തിദാലും സുജൂദും നല്ല രൂപത്തിൽ നിർവഹിക്കുക.
  • 🔖 നിസ്കാരത്തിലെ ദിക്റുകളിൽ മൊത്തത്തിലും ഇബ്രാഹീമിയ സ്വലാത്തിൽ പ്രതേകിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ജുമുഅ:, ജമാഅത്തുകൾ നിർത്തി വെച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ? -ഹാഷിം സ്വലാഹി

നിസ്ക്കാരം ഉപേക്ഷിക്കുന്നവന്റെ വിധി (ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ) – അസ്ഹറുദ്ധീൻ ബ്നു ഹുസൈൻ

رسالـة في حكم تارك الصلاة – محمد بن صالح العثيمين رحمه الله

നമസ്കാരം – ശംസുദ്ധീന്‍ പാലത്ത്

08.11.19 // ഷറാറ മസ്ജിദ്,  തലശ്ശേരി

നമസ്കാരം സ്വീകരിക്കപ്പെടാൻ അറിയേണ്ടതിൽ ചിലത് – ഹംറാസ് ബിൻ ഹാരിസ്

നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ (2 Parts) – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

നിസ്കാരം നമ്മുടെ കൺകുളിർമയാകാൻ 6 കാര്യങ്ങൾ – നിയാഫ് ബിൻ ഖാലിദ്

(شروط الصلاة وبعض الأخطاء فيها) നിസ്കാരത്തിലെ നിബന്ധനകളും അതിൽ സംഭവിക്കുന്ന ചില പിഴവുകളും – ഹംറാസ്

شروط الصلاة وبعض الأخطاء فيها

നമസ്കാരം ഏറ്റവും സുപ്രധാനമായ ഇബാദത്ത് – ഹാഷിം സ്വലാഹി

നമസ്കാരത്തിലെ ഭയഭക്തി (Part1-2) – അസ്ഹറുദ്ദീൻ ബ്നു ഹുസൈൻ