Tag Archives: translation

നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കർമശാസ്ത്രം (5 Parts) ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ്

5 ദിവസത്തെ വിദൂരപഠനം (1441 ശഅബാൻ 25 – 29 വരെ)

🎙 ശൈഖ് ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലാഹ്
(ശൈഖിന്റെ ദർസ് കേൾക്കാൻ: https://t.me/AbdulazizAlRayes1/12)

Part 1 : വിവർത്തനം – സാജിദ് ബിൻ ശരീഫ്

1️. നോമ്പ് നിർബന്ധമായത് ആർക്കൊക്കെ?

        • യാത്രക്കാരുടെ നോമ്പ്
        • രോഗികളുടെ നോമ്പ്
        • കുട്ടികളുടെ നോമ്പ്

2️. മാസപ്പിറവി

        • കണക്കും കാഴ്ച്ചയും
        • ഓരോ നാട്ടിലും കാണണോ?
        • എത്ര പേർ കാണണം?

3️. നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ.

        • ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും വിഷയം.
        • വൃദ്ധന്മാരുടെയും രോഗികളുടെയും നോമ്പ്.
        • നോമ്പ് നോറ്റു വീട്ടാൻ വൈകിയാൽ?
        • മടി കൊണ്ട് നോമ്പ് ഉപേക്ഷിച്ചാൽ?

Part 2 : വിവർത്തനം –  ആശിഖ് ബിൻ അബ്ദുൽ അസീസ്

      • നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
        1. തിന്നലും കുടിക്കലും.
        2. മനപ്പൂർവമുള്ള ചർദി.
        3. ലൈംഗിക ബന്ധം.
        4. സ്വയംഭോഗം.
        5. ഹിജാമ.
        6. ഹൈളും നിഫാസും.
        7. നോമ്പ് മുറിക്കണമന്ന ദൃഢമായ തീരുമാനം.
        8. ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക.
        9. മരണപ്പെടുക.

Part 3 : വിവർത്തനം –  റാഷിദ് ബിൻ മുഹമ്മദ്

      • ദർസിലുള്ള 12 മസ്അലകൾ
        1. ഫജ്റിനു മുമ്പ് നിയ്യത്ത് വെക്കണം.
        2. നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.
        3. അത്താഴം പിന്തിപ്പിക്കുക.
        4. റമളാനിൽ നന്മകൾ അധികരിപ്പിക്കുക.
        5. വഴക്കിന് വരുന്നവനോട് ഞാൻ നോമ്പുകാരനാണ് എന്ന് പറയുക.
        6. നോമ്പ് തുറയുടെ സമയത്തെ പ്രർത്ഥന.
        7. കാരക്കകൊണ്ട് നോമ്പ് തുറക്കുക.
        8. കഫം നോമ്പ് മുറിക്കില്ല .
        9. ഭക്ഷണം രുചി നോക്കാം.
        10. നോറ്റുവീട്ടാനുളള നോമ്പുകൾ പെട്ടന്ന് നോറ്റു വിട്ടുക.
        11. നോമ്പുകാരൻ ജനാബത്തുകാരനായി പ്രഭാതത്തിലേക്ക് പ്രവേശിക്കൽ.
        12. പ്രഭാതത്തിന് മുമ്പ് ആർത്തവം നിലച്ചാൽ

Part 4 : വിവർത്തനം – തൗഫീഖ് ബിൻ റഫീഖ്

1️. സുന്നത്ത് നോമ്പുകൾ ഏതെല്ലാം?

– ദാവൂദ് നബിയുടെ നോമ്പ്.
– മുഹർറം നോമ്പ്.
– ദുൽഹിജ്ജ ആദ്യത്തെ പത്തിലെ നോമ്പ്.
– ശഅബാൻ നോമ്പ്.
– ശവ്വാലിലെ ആറ് നോമ്പ്.
– ആശൂറാ നോമ്പ്.
– താസൂആ നോമ്പ്.
– അറഫ നോമ്പ്.
– അയ്യാമുൽ ബീളിലെ നോമ്പ്.
– തിങ്കൾ നോമ്പ്.
– വ്യാഴം നോമ്പ്.
– ഹറാമായ നോമ്പുകൾ..

2️. ലൈലതുൽ ഖദ്ർ
– എന്നാണ് ലൈലതുൽ ഖദ്ർ?

3️. ഇഅ്തികാഫ്
– ഇഅ്തികാഫിന്റെ നിബന്ധനകൾ.
– ഇഅ്തികാഫിനെ ഫാസിദാക്കുന്ന കാര്യങ്ങൾ.

Part 5 : വിവർത്തനം – ഹംറാസ് ബിൻ ഹാരിസ് (രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ)

1) ‘ഖിയാമുല്ലൈൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
-ദൈർഘ്യം വർധിപ്പിക്കലാണോ റകഅത്തിന്റെ എണ്ണം കൂട്ടലാണോ ഉത്തമം?
-കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

2) സ്വലാത്തുൽ വിത്ർ.
-വിത്ർ ഖിയാമുല്ലൈലിൽ ഉൾപ്പെടുമോ?
-വിത്റിന്റെ സമയം.
-ഏറ്റവും കുറഞ്ഞത് എത്ര, ഏറ്റവും കൂടിയത് എത്ര?
-വിത്ർ നമസ്കാരത്തിന്റെ രൂപം.
-വിത്ർ നമസ്കരിച്ചവർ രാത്രി എഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കാമോ, എങ്കിൽ എങ്ങനെ?
-രാത്രി നമസ്കാരം നഷ്ടപെട്ടവർ പകലിൽ എപ്പോൾ, എങ്ങനെ നമസ്കരിക്കണം?
-രാത്രി നമസ്കാരത്തിന് ഏറ്റവും ശ്രേഷ്ഠതയുള്ള സമയമേത്?

3) ഖുനൂത്തിന്റെ വിധികൾ:
-വിത്റിൽ എപ്പോഴാണ് ഖുനൂത് ചൊല്ലേണ്ടത്?
-കൈ ഉയർത്തേണ്ടതുണ്ടോ?

പകർച്ചവ്യാധിയിൽ നിന്നുള്ള സുരക്ഷക്ക് 10 ഉപദേശങ്ങൾ (വിവർത്തനം: അബ്ദുറഊഫ് നദ്‌വി)

عشر وصايا للوقاية من الوباء – عبد رزاق بن عبد المحسن البدر

Translation : Abdul Rauf Nadwi

കൊറോണ ബാധയും ഗുണപാഠവും – (വിവർത്തനം: അബ്ദുറഊഫ് നദ്‌വി)

ഡോ. അബ്ദുൽ അസീസ് റൈസ് അർ റൈസ്

വിവർത്തനം : അബ്ദുറഊഫ് നദ്‌വി

റമളാനിനോടനുബന്ധിച്ചു ശൈഖ് ഫൗസാൻ حفظه الله നടത്തിയ ഖുത്തുബ

റമളാനിനോടനുബന്ധിച്ചു ശൈഖ് ഫൗസാൻ حفظه الله നടത്തിയ ഖുത്തുബ

ചിലർക്ക് റമളാൻ തീറ്റ യുടെയും കുടിയുടെയും മാസമാണ് …
മറ്റുചിലർ ക്കാകട്ടെ ഉറക്കിന്റെ മാസമാണ്…
വേറെ ചിലർ രാത്രി മുഴുവനും ഉറക്കമൊഴിക്കുകയും ഫജ്ർ നമസ്കരിക്കാതെ കിടന്നുറങ്ങുകയും ചെയ്യുന്നു …