Category Archives: ആരാധന – عبادة

തറാവീഹ് (7 Short Clips) – സക്കരിയ്യ സ്വലാഹി (رحمه الله)

2017 // Short Clips

  1. 11 ആണ് ശ്രേഷ്ഠമെങ്കിലും കൂടുതൽ നിസ്ക്കരിക്കുന്നവരെ കുറ്റപ്പെടുത്തരുത്
  2. തറാവീഹ് 11 ലധികം ബിദ്അത്താണെന്ന് എന്തു കൊണ്ട് പറഞ്ഞു കൂട..?
  3. ഉമർ (റ)ന്റെ കാലത്ത് സ്വഹാബികൾ തറാവീഹ് 20 നിസ്ക്കരിച്ചു എന്ന രിവായത്ത് സ്ഥിരപ്പെട്ടതാണെന്ന് പറഞ്ഞ പണ്ഡിതൻമാർ ആരൊക്കെ?
  4. സമസ്തക്കാരുടെ വാദവും, സലഫികളുടെ നിലപാടും
  5. തറാവീഹും മടവൂർ വിഭാഗത്തിന്റെ കുപ്രചരണങ്ങളും:
  6. 11 റക്അത്താണ്  ‘അഫ’ദൽ’ (ഏറ്റവും ഉത്തമം) എന്ന് പറഞ്ഞ ഉലമാക്കൾ ആരൊക്കെ ?
  7. 11 റക് അത്താണ്  ‘അഫ് ദൽ’ എന്ന് പറഞ്ഞ മുൻഗാമികൾ ആരൊക്കെ ?

റമദാന്‍ സൗഭാഗ്യവാന്‍മാരുടെ സുവര്‍ണ്ണാവസരം – നിയാഫ് ബിൻ ഖാലിദ്

നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കർമശാസ്ത്രം (5 Parts) ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ്

5 ദിവസത്തെ വിദൂരപഠനം (1441 ശഅബാൻ 25 – 29 വരെ)

🎙 ശൈഖ് ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലാഹ്
(ശൈഖിന്റെ ദർസ് കേൾക്കാൻ: https://t.me/AbdulazizAlRayes1/12)

Part 1 : വിവർത്തനം – സാജിദ് ബിൻ ശരീഫ്

1️. നോമ്പ് നിർബന്ധമായത് ആർക്കൊക്കെ?

        • യാത്രക്കാരുടെ നോമ്പ്
        • രോഗികളുടെ നോമ്പ്
        • കുട്ടികളുടെ നോമ്പ്

2️. മാസപ്പിറവി

        • കണക്കും കാഴ്ച്ചയും
        • ഓരോ നാട്ടിലും കാണണോ?
        • എത്ര പേർ കാണണം?

3️. നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ.

        • ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും വിഷയം.
        • വൃദ്ധന്മാരുടെയും രോഗികളുടെയും നോമ്പ്.
        • നോമ്പ് നോറ്റു വീട്ടാൻ വൈകിയാൽ?
        • മടി കൊണ്ട് നോമ്പ് ഉപേക്ഷിച്ചാൽ?

Part 2 : വിവർത്തനം –  ആശിഖ് ബിൻ അബ്ദുൽ അസീസ്

      • നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
        1. തിന്നലും കുടിക്കലും.
        2. മനപ്പൂർവമുള്ള ചർദി.
        3. ലൈംഗിക ബന്ധം.
        4. സ്വയംഭോഗം.
        5. ഹിജാമ.
        6. ഹൈളും നിഫാസും.
        7. നോമ്പ് മുറിക്കണമന്ന ദൃഢമായ തീരുമാനം.
        8. ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക.
        9. മരണപ്പെടുക.

Part 3 : വിവർത്തനം –  റാഷിദ് ബിൻ മുഹമ്മദ്

      • ദർസിലുള്ള 12 മസ്അലകൾ
        1. ഫജ്റിനു മുമ്പ് നിയ്യത്ത് വെക്കണം.
        2. നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.
        3. അത്താഴം പിന്തിപ്പിക്കുക.
        4. റമളാനിൽ നന്മകൾ അധികരിപ്പിക്കുക.
        5. വഴക്കിന് വരുന്നവനോട് ഞാൻ നോമ്പുകാരനാണ് എന്ന് പറയുക.
        6. നോമ്പ് തുറയുടെ സമയത്തെ പ്രർത്ഥന.
        7. കാരക്കകൊണ്ട് നോമ്പ് തുറക്കുക.
        8. കഫം നോമ്പ് മുറിക്കില്ല .
        9. ഭക്ഷണം രുചി നോക്കാം.
        10. നോറ്റുവീട്ടാനുളള നോമ്പുകൾ പെട്ടന്ന് നോറ്റു വിട്ടുക.
        11. നോമ്പുകാരൻ ജനാബത്തുകാരനായി പ്രഭാതത്തിലേക്ക് പ്രവേശിക്കൽ.
        12. പ്രഭാതത്തിന് മുമ്പ് ആർത്തവം നിലച്ചാൽ

Part 4 : വിവർത്തനം – തൗഫീഖ് ബിൻ റഫീഖ്

1️. സുന്നത്ത് നോമ്പുകൾ ഏതെല്ലാം?

– ദാവൂദ് നബിയുടെ നോമ്പ്.
– മുഹർറം നോമ്പ്.
– ദുൽഹിജ്ജ ആദ്യത്തെ പത്തിലെ നോമ്പ്.
– ശഅബാൻ നോമ്പ്.
– ശവ്വാലിലെ ആറ് നോമ്പ്.
– ആശൂറാ നോമ്പ്.
– താസൂആ നോമ്പ്.
– അറഫ നോമ്പ്.
– അയ്യാമുൽ ബീളിലെ നോമ്പ്.
– തിങ്കൾ നോമ്പ്.
– വ്യാഴം നോമ്പ്.
– ഹറാമായ നോമ്പുകൾ..

2️. ലൈലതുൽ ഖദ്ർ
– എന്നാണ് ലൈലതുൽ ഖദ്ർ?

3️. ഇഅ്തികാഫ്
– ഇഅ്തികാഫിന്റെ നിബന്ധനകൾ.
– ഇഅ്തികാഫിനെ ഫാസിദാക്കുന്ന കാര്യങ്ങൾ.

Part 5 : വിവർത്തനം – ഹംറാസ് ബിൻ ഹാരിസ് (രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ)

1) ‘ഖിയാമുല്ലൈൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
-ദൈർഘ്യം വർധിപ്പിക്കലാണോ റകഅത്തിന്റെ എണ്ണം കൂട്ടലാണോ ഉത്തമം?
-കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

2) സ്വലാത്തുൽ വിത്ർ.
-വിത്ർ ഖിയാമുല്ലൈലിൽ ഉൾപ്പെടുമോ?
-വിത്റിന്റെ സമയം.
-ഏറ്റവും കുറഞ്ഞത് എത്ര, ഏറ്റവും കൂടിയത് എത്ര?
-വിത്ർ നമസ്കാരത്തിന്റെ രൂപം.
-വിത്ർ നമസ്കരിച്ചവർ രാത്രി എഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കാമോ, എങ്കിൽ എങ്ങനെ?
-രാത്രി നമസ്കാരം നഷ്ടപെട്ടവർ പകലിൽ എപ്പോൾ, എങ്ങനെ നമസ്കരിക്കണം?
-രാത്രി നമസ്കാരത്തിന് ഏറ്റവും ശ്രേഷ്ഠതയുള്ള സമയമേത്?

3) ഖുനൂത്തിന്റെ വിധികൾ:
-വിത്റിൽ എപ്പോഴാണ് ഖുനൂത് ചൊല്ലേണ്ടത്?
-കൈ ഉയർത്തേണ്ടതുണ്ടോ?

റമദാനിനു വേണ്ടി ഒരുങ്ങുക – സക്കരിയ്യ സ്വലാഹി (رحمه الله)

ശറാറ മസ്ജിദ് (തലശേരി)  // 26.04.2019

ലളിതമായ അമലുകള്‍, മഹത്തായ പ്രതിഫലങ്ങള്‍ – സകരിയ്യ സ്വലാഹി (رحمه الله)

أعمال يسيرة وأجور عظيمة

Part 2   (10.09.2018)
– വുളു ചെയ്യ്ത ശേഷം രണ്ട് രകഅത്ത് നമസ്കരിക്കുന്നതിന്റെ പ്രതിഫലം
– സുന്നത്ത് നമസ്കാരത്തിന്റെ പ്രാധാന്യം

Part 3   (24.09.2018)
– ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠത
– ഫാതിഹ സൂറത്തിന്റെ / ആയത്തുൽകുർസി പ്രാധാന്യം
– സൂറത്തുൽ മുൽക്കും പാപമോചനവും
– സൂറത്തുൽ ബഖ്‌റയിലെ അവസാനത്തെ രണ്ട് ആയത്ത്

Part 4 (01.10.2018)
– സൂറത്തുൽ ഇഖ്‌ലാസ്
– ദജ്ജാലിൽ നിന്നുള്ള സംരക്ഷണം
– ഉറങ്ങുന്നതിന്റെ മുൻപ് ആയത്തുൽ കുർസി ഓതൽ

Part 5 (22.10.2018)
– ശരീരത്തിൽ എവിടെയെങ്കിലും വേദന ഉണ്ടായാൽ ഉള്ള മന്ത്രം
– രോഗിയെ സന്ദർശിക്കുമ്പോഴുള്ള പ്രാർത്ഥന
– കണ്ണേറിനുള്ള മന്ത്രം

Part 6 (29.10.2018)
– യൂനുസ് നബി (അ) യുടെ പ്രാർത്ഥന
– സമ്പത്ത് കൊണ്ടല്ലാതെയുള്ള ധാനധർമ്മം
– കടലിന്റെ നുരയോളമുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ
– 10 അടിമകളെ മോചിപ്പിച്ച പ്രതിഫലം

Part 7 (05.11.2018)
– ദിക്ർ മജ്‌ലിസ്
– ഒരു ദിവസം 1000 നന്മ ലഭിക്കാൻ

Part 8 (12.11.2018)
– സ്വർഗം നിർബന്ധമായി ലഭിക്കുന്ന ദിക്ർ
– അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട 4 വചനങ്ങൾ
– ഉച്ചയോളം ദിക്ർ ചൊല്ലുന്നതിന്റെ സമമായിട്ടുള്ള ദിക്ർ
– സ്വർഗത്തിൽ ഈന്തപ്പന നട്ടുവളർത്തുന്ന ദിക്ർ
– അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

Part 10 (03.12.2018)
– ബാങ്ക് കേൾക്കുമ്പോഴുള്ള ദുആ
– വീട്ടിൽ നിന്ന് വുദു എടുത്ത് പള്ളിയിൽ ജമാഅഃത്തായി നമസ്കരിച്ചാലുള്ള പ്രതിഫലം
– ഒന്നാമത്തെ സ്വഫ്ഫിന്റെ പ്രാധ്യാന്യം

Part 11 (10.12.2018)
– സ്വഫ്ഫ് ചേർന്ന് നിൽക്കുന്നതിന്റെ പ്രാധാന്യം
– സ്ത്രീകൾ സ്വഫ്ഫ് നിൽക്കേണ്ടത് എങ്ങനെ?

Part 12 (17.12.2018)
– ഫജർ, അസർ നിസ്കാരങ്ങളുടെ ശ്രേഷ്ഠത

Part 13 (21.01.2019)
– രാത്രി നിസ്കാരത്തിന്റെ പ്രതിഫലങ്ങൾ, വെള്ളിയാഴ്ച യുടെയും

Part 14 (28.01.2019)
-ജനാസയെ അനുഗമിക്കുന്നതിന്റെയും ദുഹാ നിസ്കാരത്തിന്റെയും ശ്രേഷ്ഠതകൾ
#janaaza #duha #lalithamaaya_amalukal

Part 15 (04.02.2019)
-തഅസിയത് മരണ വീട്ടിൽ മാത്രമോ?
-തഅസിയതും അനുബന്ധങ്ങളും

Part 16 (11.02.2019)
-ഫജറിന്റെ രണ്ടു റകഅത്ത്
-പള്ളിയിൽ കയറിയാൽ റവാത്തിബ് നിസ്കരിക്കുന്നയാൾ തഹിയ്യത്തു വേറെ നിസ്കരിക്കണോ?!

Part 17 (25.03.2019)
-ദുഹാ നിസ്കാരത്തിന്റെ വിധികൾ
-ദുഹാ നിസ്കാരവും ഇശ്‌റാഖ് നിസ്കാരവും സ്വലാത്തുൽ അവ്വാബീനും വ്യത്യസ്ത നിസ്കാരങ്ങളോ?!
-മഗ്‌രിബിനും ഇശാഇനുമിടയിൽ സ്വലാത്തുൽ അവ്വാബീൻ ബിദ്അത്തോ?!

Part 18 (04.03.2019)
-റവാത്തിബ് നിസ്കാരങ്ങളുടെ ശ്രെഷ്ഠത
-അസറിനു മുമ്പ് നാലു റക്അത്ത് സ്ഥിരപ്പെട്ടതാണോ?!
-നാലു റക്അത്ത് സുന്നത്ത് ഒന്നിച്ചു നിസ്കരിക്കുന്നതെങ്ങനെ?!

Part 19 (18.03.2019)
-വുദു എടുത്ത് പള്ളിയിലേക്ക് വരുന്നവർക്കുള്ള പ്രതിഫലം
-ഇമാമിനോപ്പം മഅമൂം ആമീൻ പറയേണ്ടതുണ്ടോ?!
-ഒറ്റക്ക് നിസ്കരിക്കുന്നവനും ഫാത്തിഹ ഓതിയാൽ ആമീൻ പറയണമോ?!

Part 20 (25.03.2019)
-അത്താഴം വാജിബോ സുന്നത്തോ?!
-അത്താഴ സമയം വൈകിപ്പിക്കൽ നബി ചര്യയോ?!
-എന്താണ് അത്താഴത്തിലെ ബറകത്?!
-ഫജറുസ്വാദിഖിന് മുമ്പ് ബാങ്ക് വിളിച്ചാലുള്ള പ്രയാസങ്ങൾ?!
-അത്താഴം കഴിക്കാതെ നോമ്പെടുത്താൽ?!

Part 21 (01.04.2019)
– ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ
– വൻപാപങ്ങൾ ഏഴെണ്ണം മാത്രമോ?!

യാത്രയിലെ മര്യാദകൾ – ഹംറാസ് ബിൻ ഹാരിസ്

മസ്ജിദുൽ മുജാഹിദീൻ, തലശ്ശേരി // 13.03.2020

ജുമുഅ:, ജമാഅത്തുകൾ നിർത്തി വെച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ? -ഹാഷിം സ്വലാഹി

നിസ്ക്കാരം ഉപേക്ഷിക്കുന്നവന്റെ വിധി (ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ) – അസ്ഹറുദ്ധീൻ ബ്നു ഹുസൈൻ

رسالـة في حكم تارك الصلاة – محمد بن صالح العثيمين رحمه الله

ജാഹിലിയ്യത്തിലെ റജബും, ബിദഇകളുടെ റജബും – ശംസുദ്ധീൻ പാലത്ത്

മിസ് വാക് ചെയ്യുന്നതിന്റെ മഹത്വങ്ങൾ – സൽമാൻ സ്വലാഹി

  • മിസ് വാക് ചെയ്യൂ റബ്ബിന്റെ തൃപ്തിനേടാം
  • വഫാത്താകുന്ന സന്ദർഭത്തിൽ പോലും മിസ് വാക്ചെയ്യുന്ന നബി صلى الله عليه وسلم
  • നിരവധി ഹദീസുകളുണ്ടായിട്ട്പോലും ജനങ്ങജിലധികപേരും മിസ് വാക് ചെയ്യാത്തത് അൽഭുതംതന്നെ! ഇമാം സ്വൻ ആനി رحمة الله عليه
  • മിസ് വാകിന്റെ 15 ഫാഇദകൾ! – ഇബ്നുൽ ഖയ്യിം رحمه الله

നമസ്കാരം – ശംസുദ്ധീന്‍ പാലത്ത്

08.11.19 // ഷറാറ മസ്ജിദ്,  തലശ്ശേരി

സുബ്ഹിക്ക് മുമ്പുളള രണ്ട് റകഅത്ത് – സല്‍മാന്‍ സ്വലാഹി

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. ഇതിന്റെ ശ്രേഷ്ടതകള്‍
  2. ഓതേണ്ട സൂറത്തുകള്‍
  3. സബ്ഹിക്ക് മുമ്പ് നമസ്കരിക്കാത്തവര്‍ക്ക് ഇത് പിന്നീട് നമസ്കരിക്കാന്‍ പാടുണ്ടോ?

വുദൂഅ്, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ – നിയാഫ് ബിന്‍ ഖാലിദ്

ജുമുഅ ഖുത്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ് // 27, മുഹറം, 1441

ഉദ്‌ഹിയ്യത്ത് – സകരിയ്യ സ്വലാഹി رحمه الله

ജുമുഅ ഖുതുബ – ശറാറ മസ്ജിദ്  (തലശേരി) – 17/8/18

അറഫ: വിശ്വാസി അറിയേണ്ട കാര്യങ്ങൾ – ഹാഷിം സ്വലാഹി