All posts by admin

[86] تفسير سورة الطارق (Part 1& 2) – നിയാഫ് ബിൻ ഖാലിദ്

[82] سورة الإنفطار – (തഫ്സീർ ഇബ്നു കഥീർ) – അബുബക്കർ മൗലവി

സൂറത്തുല്‍ ഇന്ഫി്ത്വാര്‍ – (തഫ്സീർ ഇബ്നു കഥീർ)

ഫിത് ന തിരിച്ചറിയുക – ഹാഷിം സ്വലാഹി

(الغلو) ഉലുവ്വ് – സല്‍മാന്‍ സ്വലാഹി

  • 100% പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നത് ഉലുവ്വ് ആണോ?
  • ഉലുവ്വും ഉമ്മത്തുൽ വസത്ത്വും തെറ്റിദ്ധരിപ്പിക്കുന്നവരോട്…..

[84] تفسير سورة الانشقاق – സൂറത്തുല്‍ ഇന്‍ശിഖ്വാഖ്വ് ‌- നിയാഫ് ബിൻ ഖാലിദ്

ISIS : ഇസ് ലാമിന്റെ ശത്രുക്കൾ – സല്‍മാന്‍ സ്വലാഹി

PART -1

  • ISIS ചരിത്രവും വർത്തമാനവും
  • ISIS ഉം ഖവാരിജുകളും
  • lSIS ഉം സലഫി ഉലമാക്കളുടെ നിലപാടും

PART – 2

  • സലഫി ഉലമാക്കളുടെ ഓഡിയോ ക്ലിപ്പിംഗ് സഹിതം

സ്വഹാബികളുടെ സാരോപദേശങ്ങൾ – അബ്ദുല്‍ ജബ്ബാര്‍ മദീനി

IS, IS’ലേക്ക് കൊണ്ടു പോകുന്നവരും ക്ഷണിക്കുന്നത് നരകത്തിലേക്ക് – നിയാഫ് ബിൻ ഖാലിദ്

ഫിത്ര്‍ സക്കാത്ത് (2 Parts) – സല്‍മാന്‍ സ്വലാഹി

Part 1

  • ഫിത്വ്ർ സകാത്ത് നിർബന്ധമോ?
  • ഫിത്വ്ർ സകാത്ത് നൽകേണ്ട സമയം ഏത്?
  • ഫിത്വ്ർ സകാത്ത് പണമായി നൽകാമോ?
  • ഫിത്വ്ർ സകാത്ത ആരൊക്കെ നൽകണം?

Part 2

  • വിദേശത്തുള്ളവർ ഫിത്വ്ർ സകാത്ത് നൽകേണ്ടത് എവിടെയാണ്?
  • കാഫിറുകൾക്ക് ഫിത്വ്ർ സകാത്ത കൊടുക്കാമോ
  • ഫിത്വ്ർ സകാത്തിന്റെ അളവ് എത്ര?
  • ഫിത്വ്ർ സകാത്ത നേരിട്ട് കൊടുക്കാമോ?

റമദാനിലെ അവസാനത്തെ 10’ന്റെ ശ്രേഷ്ഠത – റഫീഖ് അബ്ദുറഹ്മാൻ


ലൈലത്തുല്‍ ഖദ്ര്‍ (لیلة القدر) – സല്‍മാന്‍ സ്വലാഹി

  • ലൈത്തുൽ ഖദ്റിന്റെ മഹത്വം.
  • ലൈലത്തുൽ ഖദ്ർ ഒറ്റയായ രാവുകളിൽ മാത്രമോ
  • ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ എന്തൊക്കെ
  • ഖളാ ഖദ്റും, ലൈലത്തുൽ ഖദ്റും

ഇഅ്തികാഫ് (الإعتكاف) – സൽമാൻ സ്വലാഹി

  • ഇഅ്തികാഫിന്റെ പുണ്യം
  • ഇഅ്തികാഫ് 3 പള്ളികളിൽ മാത്രമോ?
  • ഇഅ്തികാഫിന്റെ ചുരുങ്ങിയ സമയം എത്ര?
  • എല്ലാ പള്ളികളിലും ഇഅ്തികാഫിരിക്കാമോ?

സകാത്ത് (Part 3) പള്ളി, മദ്രസ, മതകാര്യസ്ഥാപനങ്ങള്‍ക്ക് സകാത്ത് കൊടുക്കാമോ?

സകാത്ത് (Part 2) – കുടുംബക്കാര്‍ക്കിടയില്‍ കൊടുക്കാമോ? – സല്‍മാന്‍ സ്വലാഹി

💎 സകാത്ത് 💎

  • Part 2 – സകാത്ത് കുടുംബക്കാര്‍ക്കിടയിൽ കൊടുക്കാമോ?

സകാത്ത് (Part 1) സകാത്ത് കമ്മിറ്റി’കള്‍ക്ക് തന്നെ കൊടുക്കേണ്ടതുണ്ടോ? – സല്‍മാന്‍ സ്വലാഹി

💎 സകാത്ത് 💎

  • Part 1 – സകാത്ത്, ‘സകാത്ത് കമ്മിറ്റി’കൾക്ക് തന്നെ കൊടുക്കേണ്ടതുണ്ടോ?