Category Archives: നമസ്കാരം

ശ്രേഷ്ടതകൾ ഏറെയുള്ള സുബ്ഹ് നിസ്കാരം – ഹാഷിം സ്വലാഹി

١- جمادى الآخرة – ١٤٤٢

മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്,

ദുഹാ നമസ്‌കാരം (صَلَاة الضحى) – ശംസുദ്ദീൻ ബ്നു ഫരീദ്

  • ദുഹാ നമസ്കാരത്തിന്റെ അവസാന സമയം ഏതാണ്?
  • ഇശ്റാക്വ് നിസ്കാരം, അവ്വാബീൻ എന്നിവ ദുഹാ തന്നെയാണോ?
  • എത്ര റക്അത്താണ് ദുഹാ നിസ്കാരം?

തറാവീഹ് നമസ്കാരം ഒഴിവാക്കുന്നവരോട് – സൽമാൻ സ്വലാഹി

(ഇബ്നുഉസൈമീൻ رحمه الله , ശൈഖ് ഫൗസാൻ حفظه الله എന്നിവരുടെ ദർസുകളിൽ നിന്നും) // 30.04.2020

തറാവീഹ് നമസ്കാരത്തിൽ ഒരേ സൂറത്തുകൾ ആവർത്തിച്ചു ഓതൽ – സൽമാൻ സ്വലാഹി

തറാവീഹ് (7 Short Clips) – സക്കരിയ്യ സ്വലാഹി (رحمه الله)

2017 // Short Clips

  1. 11 ആണ് ശ്രേഷ്ഠമെങ്കിലും കൂടുതൽ നിസ്ക്കരിക്കുന്നവരെ കുറ്റപ്പെടുത്തരുത്
  2. തറാവീഹ് 11 ലധികം ബിദ്അത്താണെന്ന് എന്തു കൊണ്ട് പറഞ്ഞു കൂട..?
  3. ഉമർ (റ)ന്റെ കാലത്ത് സ്വഹാബികൾ തറാവീഹ് 20 നിസ്ക്കരിച്ചു എന്ന രിവായത്ത് സ്ഥിരപ്പെട്ടതാണെന്ന് പറഞ്ഞ പണ്ഡിതൻമാർ ആരൊക്കെ?
  4. സമസ്തക്കാരുടെ വാദവും, സലഫികളുടെ നിലപാടും
  5. തറാവീഹും മടവൂർ വിഭാഗത്തിന്റെ കുപ്രചരണങ്ങളും:
  6. 11 റക്അത്താണ്  ‘അഫ’ദൽ’ (ഏറ്റവും ഉത്തമം) എന്ന് പറഞ്ഞ ഉലമാക്കൾ ആരൊക്കെ ?
  7. 11 റക് അത്താണ്  ‘അഫ് ദൽ’ എന്ന് പറഞ്ഞ മുൻഗാമികൾ ആരൊക്കെ ?

നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കർമശാസ്ത്രം (5 Parts) ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ്

5 ദിവസത്തെ വിദൂരപഠനം (1441 ശഅബാൻ 25 – 29 വരെ)

🎙 ശൈഖ് ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലാഹ്
(ശൈഖിന്റെ ദർസ് കേൾക്കാൻ: https://t.me/AbdulazizAlRayes1/12)

Part 1 : വിവർത്തനം – സാജിദ് ബിൻ ശരീഫ്

1️. നോമ്പ് നിർബന്ധമായത് ആർക്കൊക്കെ?

        • യാത്രക്കാരുടെ നോമ്പ്
        • രോഗികളുടെ നോമ്പ്
        • കുട്ടികളുടെ നോമ്പ്

2️. മാസപ്പിറവി

        • കണക്കും കാഴ്ച്ചയും
        • ഓരോ നാട്ടിലും കാണണോ?
        • എത്ര പേർ കാണണം?

3️. നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ.

        • ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും വിഷയം.
        • വൃദ്ധന്മാരുടെയും രോഗികളുടെയും നോമ്പ്.
        • നോമ്പ് നോറ്റു വീട്ടാൻ വൈകിയാൽ?
        • മടി കൊണ്ട് നോമ്പ് ഉപേക്ഷിച്ചാൽ?

Part 2 : വിവർത്തനം –  ആശിഖ് ബിൻ അബ്ദുൽ അസീസ്

      • നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
        1. തിന്നലും കുടിക്കലും.
        2. മനപ്പൂർവമുള്ള ചർദി.
        3. ലൈംഗിക ബന്ധം.
        4. സ്വയംഭോഗം.
        5. ഹിജാമ.
        6. ഹൈളും നിഫാസും.
        7. നോമ്പ് മുറിക്കണമന്ന ദൃഢമായ തീരുമാനം.
        8. ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക.
        9. മരണപ്പെടുക.

Part 3 : വിവർത്തനം –  റാഷിദ് ബിൻ മുഹമ്മദ്

      • ദർസിലുള്ള 12 മസ്അലകൾ
        1. ഫജ്റിനു മുമ്പ് നിയ്യത്ത് വെക്കണം.
        2. നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.
        3. അത്താഴം പിന്തിപ്പിക്കുക.
        4. റമളാനിൽ നന്മകൾ അധികരിപ്പിക്കുക.
        5. വഴക്കിന് വരുന്നവനോട് ഞാൻ നോമ്പുകാരനാണ് എന്ന് പറയുക.
        6. നോമ്പ് തുറയുടെ സമയത്തെ പ്രർത്ഥന.
        7. കാരക്കകൊണ്ട് നോമ്പ് തുറക്കുക.
        8. കഫം നോമ്പ് മുറിക്കില്ല .
        9. ഭക്ഷണം രുചി നോക്കാം.
        10. നോറ്റുവീട്ടാനുളള നോമ്പുകൾ പെട്ടന്ന് നോറ്റു വിട്ടുക.
        11. നോമ്പുകാരൻ ജനാബത്തുകാരനായി പ്രഭാതത്തിലേക്ക് പ്രവേശിക്കൽ.
        12. പ്രഭാതത്തിന് മുമ്പ് ആർത്തവം നിലച്ചാൽ

Part 4 : വിവർത്തനം – തൗഫീഖ് ബിൻ റഫീഖ്

1️. സുന്നത്ത് നോമ്പുകൾ ഏതെല്ലാം?

– ദാവൂദ് നബിയുടെ നോമ്പ്.
– മുഹർറം നോമ്പ്.
– ദുൽഹിജ്ജ ആദ്യത്തെ പത്തിലെ നോമ്പ്.
– ശഅബാൻ നോമ്പ്.
– ശവ്വാലിലെ ആറ് നോമ്പ്.
– ആശൂറാ നോമ്പ്.
– താസൂആ നോമ്പ്.
– അറഫ നോമ്പ്.
– അയ്യാമുൽ ബീളിലെ നോമ്പ്.
– തിങ്കൾ നോമ്പ്.
– വ്യാഴം നോമ്പ്.
– ഹറാമായ നോമ്പുകൾ..

2️. ലൈലതുൽ ഖദ്ർ
– എന്നാണ് ലൈലതുൽ ഖദ്ർ?

3️. ഇഅ്തികാഫ്
– ഇഅ്തികാഫിന്റെ നിബന്ധനകൾ.
– ഇഅ്തികാഫിനെ ഫാസിദാക്കുന്ന കാര്യങ്ങൾ.

Part 5 : വിവർത്തനം – ഹംറാസ് ബിൻ ഹാരിസ് (രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ)

1) ‘ഖിയാമുല്ലൈൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
-ദൈർഘ്യം വർധിപ്പിക്കലാണോ റകഅത്തിന്റെ എണ്ണം കൂട്ടലാണോ ഉത്തമം?
-കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

2) സ്വലാത്തുൽ വിത്ർ.
-വിത്ർ ഖിയാമുല്ലൈലിൽ ഉൾപ്പെടുമോ?
-വിത്റിന്റെ സമയം.
-ഏറ്റവും കുറഞ്ഞത് എത്ര, ഏറ്റവും കൂടിയത് എത്ര?
-വിത്ർ നമസ്കാരത്തിന്റെ രൂപം.
-വിത്ർ നമസ്കരിച്ചവർ രാത്രി എഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കാമോ, എങ്കിൽ എങ്ങനെ?
-രാത്രി നമസ്കാരം നഷ്ടപെട്ടവർ പകലിൽ എപ്പോൾ, എങ്ങനെ നമസ്കരിക്കണം?
-രാത്രി നമസ്കാരത്തിന് ഏറ്റവും ശ്രേഷ്ഠതയുള്ള സമയമേത്?

3) ഖുനൂത്തിന്റെ വിധികൾ:
-വിത്റിൽ എപ്പോഴാണ് ഖുനൂത് ചൊല്ലേണ്ടത്?
-കൈ ഉയർത്തേണ്ടതുണ്ടോ?

ജുമുഅ:, ജമാഅത്തുകൾ നിർത്തി വെച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ? -ഹാഷിം സ്വലാഹി

നിസ്ക്കാരം ഉപേക്ഷിക്കുന്നവന്റെ വിധി (ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ) – അസ്ഹറുദ്ധീൻ ബ്നു ഹുസൈൻ

رسالـة في حكم تارك الصلاة – محمد بن صالح العثيمين رحمه الله

നമസ്കാരം – ശംസുദ്ധീന്‍ പാലത്ത്

08.11.19 // ഷറാറ മസ്ജിദ്,  തലശ്ശേരി

സുബ്ഹിക്ക് മുമ്പുളള രണ്ട് റകഅത്ത് – സല്‍മാന്‍ സ്വലാഹി

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. ഇതിന്റെ ശ്രേഷ്ടതകള്‍
  2. ഓതേണ്ട സൂറത്തുകള്‍
  3. സബ്ഹിക്ക് മുമ്പ് നമസ്കരിക്കാത്തവര്‍ക്ക് ഇത് പിന്നീട് നമസ്കരിക്കാന്‍ പാടുണ്ടോ?

വുദൂഅ്, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ – നിയാഫ് ബിന്‍ ഖാലിദ്

ജുമുഅ ഖുത്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ് // 27, മുഹറം, 1441

ജുമുഅയുടെ ശ്രേഷ്ഠതകളും മര്യാദകളും – ഹംറാസ് ബിൻ ഹാരിസ്

നമസ്കാരം സ്വീകരിക്കപ്പെടാൻ അറിയേണ്ടതിൽ ചിലത് – ഹംറാസ് ബിൻ ഹാരിസ്

നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ (2 Parts) – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

രാത്രി നിസ്കാരം ഖുർആനിൽ – സകരിയ്യ സ്വലാഹി