
[41] സൂറത്ത് ഫുസ്-സ്വിലത്ത് (Part 9) سورة فصلت – നിയാഫ് ബിൻ ഖാലിദ്

ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്‌ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.
തലശ്ശേരി മുജാഹിദ് മസ്ജിദിൽ വെച്ച് എല്ലാ ഞായർകളിലും നടക്കുന്ന ദർസുകൾ
Part 1 (1, 2 ആയത്തുകളുടെ വിശദീകരണം)
Part 2 (3, 4, 5 ആയത്തുകളുടെ വിശദീകരണം)
Part 3 (6, 7 ആയത്തുകളുടെ വിശദീകരണം)
Part 4 (8, 9 ആയത്തുകളുടെ വിശദീകരണം)
Part 5 (9, 10 ആയത്തിന്റെ വിശദീകരണം)
Part 6 (11 മത്തെ ആയത്തിന്റെ വിശദീകരണം)
Part 7 (12 മത്തെ ആയത്തിന്റെ വിശദീകരണം)
Part 8 (14 മത്തെ ആയത്തിന്റെ വിശദീകരണം)
Part 9 (14, 15 ആയത്തുകളുടെ വിശദീകരണം)
Part 10 (16- മത്തെ ആയത്തിന്റെ വിശദീകരണം)
Part 11 (17-മത്തെ ആയത്തിന്റെ വിശദീകരണം)
Part 12 (18-മത്തെ ആയത്തിന്റെ വിശദീകരണം)
Part 13 (19 -മത്തെ ആയത്തിന്റെ വിശദീകരണം)
Part 14 (20 – മത്തെ ആയത്തിന്റെ വിശദീകരണം)
ആയത്തുൽ കുർസീ പതിവാക്കേണ്ടതിന്റെ 5 കാരണങ്ങൾ!
ആയത്തുൽ കുർസീ ഒരു ദിവസം ചുരുങ്ങിയത് എത്ര പ്രാവശ്യം ഓതണം?!
(ശൈഖ് അബ്ദുറസാഖുൽ ബദർ ഹഫിളഹുള്ളയുടെ
دروس و فؤاءد آية الكرسي എന്ന ദർസിൽ നിന്നും)
കൂത്തുപറമ്പ്, ഇമാം ശാഫിഈ മർക്കസിൽ
വെച്ച് എല്ലാ ബുധഴ്ച കളിലും നടക്കുന്ന ദർസുകൾ
സൂറത്തുൽ കൗഥർ
ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്. എന്നാൽ അതിന്റെ പേരാകട്ടെ ‘കൗഥർ’ എന്നാണ്. അനേകമനേകം നന്മകളെ സൂചിപ്പിക്കുന്ന പദമാണത്. ഈ സൂറത്ത് അവതരിച്ചപ്പോൾ നബിﷺ സന്തോഷത്താൽ പുഞ്ചിരി തൂകുകയുണ്ടായി. റസൂലിﷺനും അവിടുത്തെ പിൻപറ്റിയവർക്കുമുള്ള മഹത്തായ സന്തോഷവാർത്ത ഈ ചെറിയ സൂറത്തിലുണ്ട്.
വിശദമായി കേൾക്കാം…
ജുമുഅ ഖുത്വ്‌ബ
28, റബീഉൽ ആഖിർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
(വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ആയത്തുകളുടേയും സൂറത്തുകളുടേയും അർത്ഥവും ആശയവും വിശദീകരണം)
Part 1
ആമന റസൂലു; മഹത്വവും ശ്രേഷ്ടതകളും
Part 2
Part 3
Part 4
Part 5
Part 6
Part 7
Part 8
Part 9
Part 10
Part 11 – അവസാന ഭാഗം
എന്നാൽ മനുഷ്യന്റെ പൊതുസ്വഭാവവും അവന്റെ അന്ത്യവും ഏറ്റവും നന്നായി ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
ഇഹലോകത്തിന്റെ യാഥാർഥ്യം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന സൂറത്ത്.
അല്ലാഹുവിന്റെ ശക്തമായ താക്കീത് ഉൾക്കൊള്ളുന്ന അധ്യായം.
അൽഹാകുമു ത്തകാഥുർ…
ഈ സൂറത്തിന്റെ വിശദീകരണവും ഇതിലെ ഗുണപാഠങ്ങളും മനസിലാക്കാം.
ജുമുഅ ഖുത്വ്‌ബ
12, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
” സൂറത്ത് ഖാഫ് [سورة ق] ൽ നിന്നുള്ള പാഠങ്ങൾ:
ഇമാം ഇബ്നുൽ ഖയ്യിം{رحمه الله}യുടെ അൽ-ഫവാഇദ് [الفوائد] എന്ന ഗ്രന്ഥത്തിൽ നിന്ന് “
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്