◾️ ആയത്തുൽ കുർസീ പതിവാക്കേണ്ടതിന്റെ 5 കാരണങ്ങൾ!
◾️ ആയത്തുൽ കുർസീ ഒരു ദിവസം ചുരുങ്ങിയത് എത്ര പ്രാവശ്യം ഓതണം?!
(ശൈഖ് അബ്ദുറസാഖുൽ ബദർ ഹഫിളഹുള്ളയുടെ
دروس و فؤاءد آية الكرسي എന്ന ദർസിൽ നിന്നും)
◾️ ആയത്തുൽ കുർസീ പതിവാക്കേണ്ടതിന്റെ 5 കാരണങ്ങൾ!
◾️ ആയത്തുൽ കുർസീ ഒരു ദിവസം ചുരുങ്ങിയത് എത്ര പ്രാവശ്യം ഓതണം?!
(ശൈഖ് അബ്ദുറസാഖുൽ ബദർ ഹഫിളഹുള്ളയുടെ
دروس و فؤاءد آية الكرسي എന്ന ദർസിൽ നിന്നും)
കൂത്തുപറമ്പ്, ഇമാം ശാഫിഈ മർക്കസിൽ
വെച്ച് എല്ലാ ബുധഴ്ച കളിലും നടക്കുന്ന ദർസുകൾ
പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
(آيَة الْكُرْسِي)
🌱സർവ്വവും സൃഷ്ടിച്ച് നിയന്ത്രിക്കുന്ന എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും വിശേഷണങ്ങളും അടങ്ങുന്ന ആയത്താണ് ആയത്ത് അൽ – കുർസി എങ്ങനെയാണ് സുഹൃത്തേ നമുക്കിത് കേൾക്കാതിരിക്കാൻ കഴിയുക…!
ആയത്ത് അൽ – കുർസി വിശദീകരണം // 22-12-2019
2019 സെപ്റ്റം 8 // മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട