ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.
മഞ്ചേരി സഭാ ഹാൾ.
ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.
മഞ്ചേരി സഭാ ഹാൾ.
നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ്
ദീൻ പഠിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ച്..
“ഞാൻ എല്ലാവരുടേതും കേൾക്കും, എന്നിട്ട് നല്ലത് തിരഞ്ഞെടുക്കും !”
എന്താണ് ഈ വാദത്തിന്റെ അവസ്ഥ?
التعليق على كتاب “خلاصة تعظيم العلم” للشيخ صالح بن عبد الله بن حمد العصيمي-حفظه الله
ശൈഖ് സ്വാലിഹ് അൽ ഉസൈമി യുടെ «തഅ്ളീമുൽ ഇൽമ്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്.
📌 ഒരു വിദ്യാർത്ഥി ശ്രദ്ധിക്കേണ്ട ഇരുപത് പ്രധാന വിഷയങ്ങളാണ് ഈ കിതാബിൽ പരാമർശിക്കുന്നത്.
⚠️ഇൽമുകൊണ്ട് (علم) ലഭിക്കുന്ന 4 കാര്യങ്ങൾ ഇബ്നുൽജൗസി رحمه الله ⚠️
1442 – ജുമാദുൽ ഉഖ്റാ // 29-01-2021
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
മസ്ജിദുൽ ഖുബാ – ബഗരെ, മംഗലാപുരം – 29/12/1440
تَعَلَّمْ الأَدَبَ قَبْلَ أَنْ تَتَعَلَّمَ العِلْمَ
(امام مالك رحمة الله عليه)
♦️اسباب الفتور في طلب العلم♦️
شيخ إبن عثيمين رحمة الله عليه
علم തേടുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മടിയും അലസതയും പലരേയും പിടികൂടിയിരിക്കുന്നു
قراءة وتعليقات على رسالة ( الحث على حفظ العلم ) للخطيب البغدادي -رحمه الله