Tag Archives: mohammedashiq

കടമിടപാടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആയതു ദൈനിലൂടെ – മുഹമ്മദ് ആഷിഖ്

06-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

മുഹമ്മദ്‌ നബി ﷺ യുടെ ചരിത്രം പഠിക്കാം (1 Part) ആശിഖ് ബിൻ അബ്ദിൽ അസീസ്

📚 شرح الأرجوزة الميئية في ذكر حال أشرف البرية ﷺ
للعلامة ابن أبي العز الحنفي رحمه الله

ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി-ﷺ-യെയും വിമർശിച്ച് കൊണ്ട് ചരിത്രത്തിൽ പലരും പലയിടത്തും രംഗത്ത്  വന്നിട്ടുണ്ട്, ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു, പക്ഷേ- വിമർശകരൊക്കെ വിസ്മരിക്കപ്പെടുകയും പ്രവാചകൻ -ﷺ- എന്നും ഉയരുകയും ചെയ്യുന്നു..
അത് അല്ലാഹുവിന്റെ നിശ്ചയമാണ്, ഇനിയും അതാവർത്തിക്കുക തന്നെ ചെയ്യും – إن شاء الله.

വിമർശകർ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പ്രവാചക ചരിത്രം പഠിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും നമുക്കാവുന്നത് പോലെ പരിശ്രമിക്കണം.

അതിനുള്ള ഒരു എളിയ പരിശ്രമമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് – إن شاء الله-

🔖#ദർസ്  1 (ആമുഖം)

📌 നാം പഠിക്കാൻ ഉദ്ദേശിക്കുന്ന കിത്താബിനെ പറ്റി ചെറിയ പരിചയപ്പെടുത്തൽ.*

📌 *രചയിതാവിനെ പറ്റിയുള്ള ചെറു വിവരണം*.

📌 *ഇതിന്റെ വിശദീകരണത്തിൽ പ്രധാനമായും അവലംബിക്കുന്നത് ബഹുമാന്യരായ രണ്ട് അധ്യാപകരെയാണ്.*

1- ഷെയ്ഖ് സ്വാലിഹ്‌ അൽ ഉസൈമി حفظه الله
2- ഷെയ്ഖ് അബ്ദു റസ്സാഖ് അൽ ബദ്ർ حفظه الله

❓”സീറതുന്നബി” പഠിക്കുന്നതിന്റെ ലക്ഷ്യം? പ്രാധാന്യം? പഠിക്കൽ അനിവാര്യമാവുന്ന സാഹചര്യങ്ങൾ?

❓”സീറതുന്നബി” പഠിക്കുന്നതിന്റെ വിധി ? സീറയിൽ നിന്നും നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

❓”സീറത്തുന്നബി”ക്ക് മുൻഗാമികൾ ഉപയോഗിച്ച പേര്? അവർക്കിടയിൽ ഏത് പേരിലാണ് അറിയപ്പെട്ടത്? അത് പഠിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന മുൻഗാമികളുടെ ചില വാചകങ്ങൾ..!!

നബിദിനം ആഘോഷിക്കുന്നതിൽ എന്താണ് ഇത്ര തെറ്റ്! – മുഹമ്മദ് ആഷിഖ്

23-10-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

പ്രയാസങ്ങളിൽ മുസ്ലിമിന്റെ ഏറ്റവും വലിയ ആയുധം “ഖുർആൻ” – മുഹമ്മദ് ആഷിഖ്

പരീക്ഷണങ്ങളോടുള്ള മുസ്‌ലിമിന്റെ സമീപനം – മുഹമ്മദ് ആഷിഖ്

ഉംദതുൽ അഹ്കാം [عمدة الأحكام] (Part 1-10) ആശിഖ് ബിൻ അബ്ദുൽ അസീസ്

Part 1

  • കിതാബിനെയും രചയിതാവിനെയും കുറിച്ച് ചെറിയ ആമുഖം
  • കർമശാസ്ത്രത്തിലെ ഭിന്നതകളുടെ ചില കാരണങ്ങളും അതിനോട് നാം സ്വീകരിക്കേണ്ട നിലപാടും.

Part 2

  • അബ്ദുൽ ഗനി അൽ മഖ്ദിസി കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ ആമുഖത്തിന്റെ ചെറിയ വിശദീകരണം

Part 3

كتاب الطهارة

Part 4 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 2}
  • നിസ്കാരം സ്വീകരിക്കാൻ വുളൂ നിർബന്ധമാണ്

ഈ ദർസിൽ പതിപാദിക്കുന്ന മറ്റു വിഷയങ്ങൾ:
1) നമസ്കാരത്തിൻ്റെ പ്രാധാന്യം
2) ഒരു വുളൂ കൊണ്ട് വുളൂ നഷ്ടപ്പെട്ടില്ലെങ്കിൽ എത്ര നമസ്കാരവും നമസ്കരിക്കാം
3) എല്ലാ നമസ്കാരത്തിലും ഉളു ചെയ്യുക എന്നത് മുസ്ത ഹബ്ബാണ്.

Part 5 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 3}
  • വുദ്വു ചെയ്യുമ്പോൾ കാലിൻ്റെ മുമ്പ് ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം

Part 6 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 6}
  • വുദ്വു ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ

Part 7 – كتاب الطهارة

  • കെട്ടി നിൽക്കുന്ന വെള്ളം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Part 8 – كتاب الطهارة

  • നായ പാത്രത്തിൽ തലയിട്ടാൽ

Part 9 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 1)

Part 10 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 2)

ഫിത്വർ സക്കാത്ത് – ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് (വിവ: ആശിഖ്)

ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലയുടെ ദൗറയിൽ നിന്ന്
മലയാള വിവർത്തനം: ആശിഖ് ബിൻ അബ്ദുൽ അസീസ്

സകാത്ത്; വിധി വിലക്കുകൾ – ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് (വിവ: ആശിഖ്)

ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലയുടെ ദൗറയിൽ നിന്ന്
മലയാള വിവർത്തനം: ആശിഖ് ബിൻ അബ്ദുൽ അസീസ് وفقه الله

Part 1

    • എന്താണ് സകാത്തിന്റെ വിധി?
    • സകാത്ത് ആർക്കാണ് നിർബന്ധമാവുക?
    • സകാത്ത് നിർബന്ധമാകുന്ന ഇനങ്ങൾ?
    • കന്നുകാലികളുടെ സകാത്ത്?
    • കൃഷിയുടെ സകാത്ത്?
    • സ്വർണം, വെള്ളി, പണം എന്നിവയുടെ സകാത്ത്?

Part 2

    • കച്ചവടത്തിന്റെ സകാത്ത് എങ്ങനെ?
    • കടമുള്ളവർ സകാത്ത് നൽകണമോ?
    • സകാത്തിന്റെ അർഹർ ആരൊക്കെയാണ്?
    • പള്ളികൾ നിർമിക്കാൻ സകാത്ത് ഉപയോഗിക്കാമോ?
    • ഫിത്വർ സകാത്ത്..?

പരീക്ഷണങ്ങളിൽ മുസ്‌ലിമിന്റെ നിലപാട് – മുഹമ്മദ് ആഷിഖ്

1441 ശഅബാൻ 9 (2020 April – 2)

ഇമാം നവവിയുടെ 40 ഹദീഥുകൾ (60 Parts) [الاربعين النووية] – മുഹമ്മദ് ആഷിഖ്

വരൾച്ച, പ്രളയം, പകർച്ച വ്യാധികൾ! പരിഹാരമെന്ത്? – മുഹമ്മദ് ആഷിഖ്

വരൾച്ച, പ്രളയം, പകർച്ച വ്യാധികൾ!

പരിഹാരമെന്ത്?

പൂർണമായും ഇസ്ലാമിലേക്ക് പ്രവേശിക്കുക – മുഹമ്മദ് ആഷിഖ്

12.01.2020 // ഇമാം ശാഫിഇ അഹ്ലുസ്സുന്ന ട്രസ്റ്റ്, താനൂർ

മുസ്ലിം ഉമ്മത്ത് പ്രശ്നങ്ങളും പരിഹാരങ്ങളും – മുഹമ്മദ് ആഷിഖ്

കാരപറമ്പ്, മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ 25/12/2019

സ്വഹാബികളിലേക്ക് മടങ്ങുക – അബൂ ഉമൈർ മുഹമ്മദ് ആഷിഖ്

27/12/19
ഷറാറ മസ്ജിദ്, തലശ്ശേരി

 

നിങ്ങൾ മുസ്ലിമീങ്ങളാണെങ്കിൽ ഭയപ്പെടേണ്ടതില്ല – അബൂ ഉമൈർ മുഹമ്മദ് ആഷിഖ്

20/12/19 ഷറാറ മസ്ജിദ്, തലശ്ശേരി