Tag Archives: sajid

മരണാനന്തര ജീവിതത്തിന്റെ തെളിവുകൾ – സാജിദ് ബിന്‍ ശരീഫ്‌

പലിശയുടെ അപകടവും, സ്വദഖയുടെ മഹത്വവും – സാജിദ് ബിൻ ശരീഫ്

നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കർമശാസ്ത്രം (5 Parts) ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ്

5 ദിവസത്തെ വിദൂരപഠനം (1441 ശഅബാൻ 25 – 29 വരെ)

🎙 ശൈഖ് ഡോ: അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലാഹ്
(ശൈഖിന്റെ ദർസ് കേൾക്കാൻ: https://t.me/AbdulazizAlRayes1/12)

Part 1 : വിവർത്തനം – സാജിദ് ബിൻ ശരീഫ്

1️. നോമ്പ് നിർബന്ധമായത് ആർക്കൊക്കെ?

        • യാത്രക്കാരുടെ നോമ്പ്
        • രോഗികളുടെ നോമ്പ്
        • കുട്ടികളുടെ നോമ്പ്

2️. മാസപ്പിറവി

        • കണക്കും കാഴ്ച്ചയും
        • ഓരോ നാട്ടിലും കാണണോ?
        • എത്ര പേർ കാണണം?

3️. നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ.

        • ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും വിഷയം.
        • വൃദ്ധന്മാരുടെയും രോഗികളുടെയും നോമ്പ്.
        • നോമ്പ് നോറ്റു വീട്ടാൻ വൈകിയാൽ?
        • മടി കൊണ്ട് നോമ്പ് ഉപേക്ഷിച്ചാൽ?

Part 2 : വിവർത്തനം –  ആശിഖ് ബിൻ അബ്ദുൽ അസീസ്

      • നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
        1. തിന്നലും കുടിക്കലും.
        2. മനപ്പൂർവമുള്ള ചർദി.
        3. ലൈംഗിക ബന്ധം.
        4. സ്വയംഭോഗം.
        5. ഹിജാമ.
        6. ഹൈളും നിഫാസും.
        7. നോമ്പ് മുറിക്കണമന്ന ദൃഢമായ തീരുമാനം.
        8. ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക.
        9. മരണപ്പെടുക.

Part 3 : വിവർത്തനം –  റാഷിദ് ബിൻ മുഹമ്മദ്

      • ദർസിലുള്ള 12 മസ്അലകൾ
        1. ഫജ്റിനു മുമ്പ് നിയ്യത്ത് വെക്കണം.
        2. നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.
        3. അത്താഴം പിന്തിപ്പിക്കുക.
        4. റമളാനിൽ നന്മകൾ അധികരിപ്പിക്കുക.
        5. വഴക്കിന് വരുന്നവനോട് ഞാൻ നോമ്പുകാരനാണ് എന്ന് പറയുക.
        6. നോമ്പ് തുറയുടെ സമയത്തെ പ്രർത്ഥന.
        7. കാരക്കകൊണ്ട് നോമ്പ് തുറക്കുക.
        8. കഫം നോമ്പ് മുറിക്കില്ല .
        9. ഭക്ഷണം രുചി നോക്കാം.
        10. നോറ്റുവീട്ടാനുളള നോമ്പുകൾ പെട്ടന്ന് നോറ്റു വിട്ടുക.
        11. നോമ്പുകാരൻ ജനാബത്തുകാരനായി പ്രഭാതത്തിലേക്ക് പ്രവേശിക്കൽ.
        12. പ്രഭാതത്തിന് മുമ്പ് ആർത്തവം നിലച്ചാൽ

Part 4 : വിവർത്തനം – തൗഫീഖ് ബിൻ റഫീഖ്

1️. സുന്നത്ത് നോമ്പുകൾ ഏതെല്ലാം?

– ദാവൂദ് നബിയുടെ നോമ്പ്.
– മുഹർറം നോമ്പ്.
– ദുൽഹിജ്ജ ആദ്യത്തെ പത്തിലെ നോമ്പ്.
– ശഅബാൻ നോമ്പ്.
– ശവ്വാലിലെ ആറ് നോമ്പ്.
– ആശൂറാ നോമ്പ്.
– താസൂആ നോമ്പ്.
– അറഫ നോമ്പ്.
– അയ്യാമുൽ ബീളിലെ നോമ്പ്.
– തിങ്കൾ നോമ്പ്.
– വ്യാഴം നോമ്പ്.
– ഹറാമായ നോമ്പുകൾ..

2️. ലൈലതുൽ ഖദ്ർ
– എന്നാണ് ലൈലതുൽ ഖദ്ർ?

3️. ഇഅ്തികാഫ്
– ഇഅ്തികാഫിന്റെ നിബന്ധനകൾ.
– ഇഅ്തികാഫിനെ ഫാസിദാക്കുന്ന കാര്യങ്ങൾ.

Part 5 : വിവർത്തനം – ഹംറാസ് ബിൻ ഹാരിസ് (രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ)

1) ‘ഖിയാമുല്ലൈൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
-ദൈർഘ്യം വർധിപ്പിക്കലാണോ റകഅത്തിന്റെ എണ്ണം കൂട്ടലാണോ ഉത്തമം?
-കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

2) സ്വലാത്തുൽ വിത്ർ.
-വിത്ർ ഖിയാമുല്ലൈലിൽ ഉൾപ്പെടുമോ?
-വിത്റിന്റെ സമയം.
-ഏറ്റവും കുറഞ്ഞത് എത്ര, ഏറ്റവും കൂടിയത് എത്ര?
-വിത്ർ നമസ്കാരത്തിന്റെ രൂപം.
-വിത്ർ നമസ്കരിച്ചവർ രാത്രി എഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കാമോ, എങ്കിൽ എങ്ങനെ?
-രാത്രി നമസ്കാരം നഷ്ടപെട്ടവർ പകലിൽ എപ്പോൾ, എങ്ങനെ നമസ്കരിക്കണം?
-രാത്രി നമസ്കാരത്തിന് ഏറ്റവും ശ്രേഷ്ഠതയുള്ള സമയമേത്?

3) ഖുനൂത്തിന്റെ വിധികൾ:
-വിത്റിൽ എപ്പോഴാണ് ഖുനൂത് ചൊല്ലേണ്ടത്?
-കൈ ഉയർത്തേണ്ടതുണ്ടോ?

സ്വഭാവ സംസ്കാരങ്ങൾ – സാജിദ് ബിൻ ശരീഫ്

കുടുംബ സംഗമം -2020 @ വാടാനപ്പള്ളി മസ്ജിദു റഹ്‌മാൻ

റബ്ബിനെ സ്നേഹിക്കുക – സാജിദ് ബിൻ ശരീഫ്

മക്കട കക്കോടി // 16.02.2020

ഫിഖ്‌ഹിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങൾ – സാജിദ് ബിൻ ശരീഫ്

മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപറമ്പ // 01/02/2020

പ്രവാചക ചരിത്രത്തിലെ 6 പ്രധാന സംഭവങ്ങൾ – സാജിദ് ബിൻ ശരീഫ്

കാരപറമ്പ് മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ

ഐക്യവും ഭിന്നിപ്പും അഹ് ലുസ്സുന്നയുടെ മാനദണ്ഡങ്ങൾ – സാജിദ് ബിൻ ഷെരീഫ്

ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഗുഫൈലി

വിവർത്തനം: സാജിദ് ബിൻ ഷെരീഫ് ُوَفّقَهُ اللّه
കാരപറമ്പ്, മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ // 25.12.2019

സൂറത്തുൽ ഫാത്തിഹ : വിശുദ്ധ ഖുർആന്റെ രത്നച്ചുരുക്കം – സാജിദ് ബ്നു ശരീഫ്

08-11-2019 // ജുമുഅഃ ഖുതുബ // മസ്ജിദ് ഇമാം അഹ്മദ്, കാരപ്പറമ്പ്

തണുപ്പ് കാലം മുഅ്‌മിനിന്റെ വസന്തകാലം – സാജിദ് ബിന്‍ ശരീഫ്

15-11-2019 // ജുമുഅഃ ഖുതുബ

മസ്ജിദ് ഇമാം അഹ്മദ്, കാരപ്പറമ്പ

വിശ്വാസികൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിന്റെ മഹത്വം – സാജിദ് ബിൻ ശെരീഫ്

(أهوال يوم القيامة) ഖിയാമത്തിന്റെ ഭയാനകത – സാജിദ് ബിൻ ശെരീഫ്

കിതാബുത്തൗഹീദ് (9 Parts) – സാജിദ് ബിൻ ശെരീഫ് (كتاب التوحيد)

 

المَدْرَسَةُ لِلشَّبَابِ والكِبَارِ📝 മതപഠനത്തിന് പ്രായം തടസ്സമല്ല

തൃശൂർ വാടനപ്പള്ളി മസ്ജിദുർ റഹ് മാനിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന മദ്റസയിൽ നടന്ന അഖീദ ക്ലാസ് (കിതാബുത്തൗഹീദ്)

كتاب التوحيد –  للشيخ محمد بن عبد الوهاب رحمه الله

മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ ‘കിതാബുത്തൗഹീദ്’ എന്ന പ്രസിദ്ധ ഗ്രന്ഥം വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിൽ തൗഹീദിന്റെ (അല്ലാഹുവിൻറെ ഏകത്വം) എറ്റവും അടിസ്ഥാനപരവും ഓരോ മുസ്ലിമും അറിഞ്ഞു പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ആണുളളത്.

അറബി ഭാഷ പഠിക്കുക.. – സാജിദ് ബിൻ ശെരീഫ്

സകീനത്ത്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സൽസ്വഭാവം – സാജിദ് ബിൻ ശെരീഫ്

23/08/2019 – Jumua Kuthba
മർകസുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ – കരിക്കാംകുളം, കാരപ്പറമ്പ്