- കള്ളൻമാരേക്കാൾ ജയിലിലടക്കേണ്ടത് വിവരമില്ലാതെ ഫത് വ പറയുന്നവരെ ഇമാം ربيعة
- അറിവില്ലാത്തത് പറയുന്നതിനേക്കാൾ നല്ലത് ജാഹിലായിക്കൊണ്ട് മരിച്ചു പോകുന്നത് إمام ابن سيرين
- വിവരമില്ലാത്ത പ്രബോധകരാണ് ഇന്നീ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടം شيخ فوزان
🗓30-Nov-2018
٢١ ربيع الاول ١٤٤٠هـ
Part 01
- എന്താണ് ഹദീസ് ? അസർ ?
- أهل السنن – ആരെല്ലാമാണ്?
- رواه الجماعة – എന്ന് പറഞ്ഞാൽ ആരെല്ലാം റിപ്പോർട്ട് ചെയ്ത ഹദീസുകളാണ്?
- ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം എന്ത് ?
- ഏതൊക്കെയാണ് സ്വി ഹാ ഹുസ്സിത്ത?
- സ്വഹീഹായ ഹദീസുകളുടെ ദറജകൾ ഏതൊക്കെ?
Part 02
- എന്താണ് സ്വി ഹാഹ്? (الصحاح)
- എന്താണ് ജാമിഅ്? (الجامع)
- എന്താണ് മുസ്തദ്റക്? (المستدرك)
- എന്താണ് സുനൻ? (السنن)
Part 3
(الموطأ) അൽ മുവത്വ – (ഇമാം മാലിക്)
- മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും മുവത്വയുടെ സവിശേഷത
- മവത്വ രചിച്ച കാലഘട്ടം രചിക്കാനുണ്ടായ കാരണം
- അൽ മുവത്വ എന്ന പേര് എങ്ങനെ കിട്ടി
- മവത്വയിലെ ഹദീസുകളുടെ സനദുകളുടെ പ്രത്യോകത
- ഹാറൂൻ റശീദ് മുവത്വ ക അബയിൽ കെട്ടിത്തൂക്കാൻ പറഞ്ഞ സംഭവം!
Part 4
(الموطأ) അൽ മുവത്വ – (ഇമാം മാലിക്) – Part B
- മവത്വ” ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വഹീഹായ ഗ്രന്ഥം!! ഇമാം ശാഫിഈ رحمه الله
- മവത്വ” യുടെ വ്യതസ്ത കോപ്പികൾ കാണപ്പെടുന്നു , കാരണം എന്ത് ?
- എന്താണ് ബലാആത്തുകൾ ? (البلاغات)
- എന്താണ് സനാഇയാത്തുകൾ ?
(سند ثنائية)
- മവത്വ” യുടെ ശർഹുകൾ
Part 5
(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part A
- എന്താണ് മുസ്നദ്?
- പരധാനപെട്ട മു സനദുകൾ ഏതൊക്കെ?
- ഇമാം അഹ്മദ് മുസ്നദ് രചിക്കാൻ കാരണം എന്ത്?
- മസ് നദിൽ എത്ര ഹദീസുകൾ ഉണ്ട്?
Part 6
(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part B
- ശൈഖ് ഇബ്നു ബാസിന്റെ ആവശ്യപ്രകാരം മുസ്നദിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ ഗ്രന്ഥം രചിച്ച ശൈഖ് അൽ ബാനി
- ഇമാം അഹ്മദിന്റെ മുസ് നദിൽ മുപ്പതിനായിരത്തോളം ഹദീസുകൾ !! എന്നാൽ അത്രത്തോളം ഹദീസുകൾ ഉണ്ടോ?
- മസ്നദും ഇമാം അഹ്മദിന്റെ മകൻ അബദുല്ലയും
Part 7
സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 1
- തർമുദി, തിർമിദി ഏതാണ് ശരി ?
- തിർമിദി യെ ചിലർ സുനനു തിർമിദി എന്നു വിളിക്കുമ്പോൾ മറ്റു ചിലർ ജാമിഅു തിർമിദി എന്ന് പറയുന്നു ഏതാണ് ശരിയായ പ്രയോഗം ?
- “തിർമിദി” ബുഖാരി മുസ്ലിമിനേക്കാൾ ഉപകാരം ഉള്ള ഗ്രന്ഥം?
Part 8
സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 2
- തിർമിദിയുടെ അത്ഭുതകരമായ ഓർമ ശക്തി!
- തിർമിദിയെ അറിയാത്ത ഇബ്നു ഹസം!!
- തിർമിദിയെക്കുറിച്ച് ഇമാം ബുഖാരി പറഞ്ഞത്
- തിർമിദിയുടെ പ്രധാനപ്പെട്ട ശർഹുകൾ
- മറ്റു ഹദീസ് ഗ്രന്ഥങ്ങൾക്കിടയിൽ തിർമിദിയുടെ പ്രത്യേകതകൾ
അല്ലാഹുവിനോടുള്ള ബാധ്യതകൾ പോലും മറന്നുകൊണ്ട് നശ്വരമായ ദുനിയാവിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടിമാത്രം അദ്ധ്വാനിക്കുന്നവരോട് സലഫുകളുടെ ചില നസ്വീഹത്തുക്കൾ
അല്ലാഹുവിനെ മറന്ന് തെറ്റുകൾ ചെയ്ത് ജീവിച്ചിട്ടും ദുനിയാവിന്റെ സുഖ സൗകര്യങ്ങളും അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുന്നുണ്ടോ??
എങ്കിൽ നമ്മൾ ഭയപ്പെടുക!!!
- ദൽഹിജ്ജ1 മുതൽ9 വരെ നോമ്പ് നോൽക്കൽ അനുവദനീയമോ?
- ദുൽഹിജ്ജ ആദ്യ10 ൽ നബി صلى الله عليه وسلم നോമ്പ് നോൽക്കുന്നത് ഞാൻ കണ്ടിട്ടില്ല”എന്ന് ആയിഷ رضي الله عنها പറഞ്ഞ ഹദീസിന്റെ വ്യാഖ്യാനം എന്താണ്?
- ഈ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പറയുന്ന ഹദീസുകളിൽ വൈരുധ്യമോ?
Part 1
- സംസമുണ്ടായത് ഇസ്മായീൽ നബി عليه السلام കാലിട്ടടിച്ചിട്ടൊ?
- സംസം മൂടപ്പെട്ട ചരിത്രം.
- സംസം കുഴിക്കുന്ന അബ്ദുൽ മുത്വലിബ്.!
- നബി صلى الله عليه وسلم യുടെ ഹൃദയം സംസം കൊണ്ട് കഴുകുന്നു!
Part 2
- സംസമിന്റെ ശ്രേഷ്ടതകൾ ; ഹദീസുകൾ ദുർബലമോ ?
- രോഗം മാറാൻ സംസം വെള്ളം കുടിക്കാമോ ?
- സംസം കുടിച്ച് “ആഗ്രഹങ്ങൾ സഫലീകരിച്ച” അഹ്ലുസുന്നയുടെ പണ്ഡിതന്മാർ !!
Part 3
- സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ?
- മക്കയിൽ നിന്നും സംസം വെള്ളം കൊണ്ടുവരുന്നത് ഖുറാഫാത്തോ ?
A portal for Learning ISLAM