Tag Archives: yahya

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

📜 لا اله الا الله،
فضائلها ومعناها وأركانها وشروطها ونواقضها

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله]

  • ശ്രേഷ്ഠതകൾ
  • പൊരുൾ
  • സ്തംഭങ്ങൾ
  • നിബന്ധനകൾ
  • അസാധുവാക്കുന്നവ

കോട്ടക്കൽ മർകസ്

ഖൽബ്; ഇനങ്ങളും വിശേഷണങ്ങളും (القلوب؛ انواعها وصفاتها) യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

• ശരീരം മുഴുവൻ നന്നാകുന്നതും നാശമാകുന്നതും ഖൽബിന്റെ അവസ്ഥക്കനുസരിച്ച്.
• അല്ലാഹു നോക്കുന്നത് നിങ്ങളുടെ ഖൽബിലേക്ക്.
• ഖൽബിന്റെ മൂന്ന് ഇനങ്ങൾ.
• നമ്മുടെ ഖൽബിന് ഏത് ലക്ഷണങ്ങളാണുള്ളത്.
• ഖൽബിനെ എങ്ങനെ ശുദ്ധീകരിക്കാം.
• എല്ലാ ഇബാദത്തുകളും ഖൽബുമായി ബന്ധപ്പെട്ടത്.

١٤٤٢_ ربيع الاول ٢٢ // മർക്കസ് ഇമാം ശാഫിഈ, താനൂർ.

സന്തോഷകരമായ ജീവിതത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

الشيخ عبد الرحمن بن ناصر السعدي رحمه لله
ശൈഖ് അബ്ദുർറഹ്മാൻ ബിൻ നാസ്വർ അസ്സഅദി {رحمه الله} യുടെ പ്രശസ്തമായ

 الوسائل المفيدة للحياة السعيدة
“സന്തോഷകരമായ ജീവിതത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ”
എന്ന രിസാലയുടെ വിവരണം.

മർക്കസ് ഇമാം ശാഫിഈ, താനൂർ

പ്രവാചകൻ ﷺ യുടെ ശഫാഅത്ത് (شفاعة الرسولﷺ) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗓️ 25-10-2020 // കോട്ടക്കൽ മർകസ്

• ശഫാഅത്ത് എന്നാലെന്ത്.
• ശഫാഅത്തിന്റെ നിബന്ധനകൾ.
• ശഫാഅത്തിന്റെ ഇനങ്ങൾ.
• പ്രവാചകൻﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്ത്.
• മറ്റു നബിമാർക്കും, മലക്കുകൾക്കും, സ്വാലിഹീങ്ങൾക്കുമെല്ലാം പൊതുവായിട്ടുള്ള ശഫാഅത്ത്.
• പ്രവാചകൻﷺയുടെ ശഫാഅത്ത് നേടാനുള്ള ചില കർമ്മങ്ങൾ.
• പരലോകത്ത് പ്രവാചകന്റെ ശഫാഅത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യവാൻ.

അല്ലാഹു എവിടെ? (أين الله؟) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

18-10-2020 // കോട്ടക്കൽ മർകസ്

📜أين الله؟!
📜 വിഷയം: അല്ലാഹു എവിടെ ?!

സൂ: യുസുഫിൽ നിന്ന് ചില ജീവിതപാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

عبر من سورة يوسف

ഇമാം ശാഫിഈ മർക്കസ്, താനൂർ

അല്ലാഹുവിനെ സ്മരിക്കുന്നതിന്റെ നേട്ടങ്ങൾ (فوائد ذكر الله) യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1442 സ്വഫർ // കോട്ടക്കൽ മർക്കസ്

◾️ഇമാം അബ്ദുറഹ്‌മാൻ ബിൻ നാസ്വിർ അസ്സഅ്ദി رحمه الله യുടെ فوائد ذكر الله എന്ന വിഷയത്തിലുള്ള മനോഹരമായ ഒരു കവിതയെ ആസ്പദമാക്കിയ ദർസ്.

അല്ലാഹുവിന്റെ സാമീപ്യം (معية الله) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

▶️ PART 1

▪️മൊത്തം മനുഷ്യരോടുള്ള അല്ലാഹുവിന്റെ സാമീപ്യം രണ്ടു വിധത്തിൽ.
▪️മൊത്തം അടിമകളിൽ നിന്ന് നല്ലവരായ അടിമകൾക്കു പ്രത്യേകമായിട്ടുള്ള അല്ലാഹുവിന്റെ സാമീപ്യം രണ്ടു രീതിയിൽ കാണാം.

▶️ PART 2

▪️അല്ലാഹുവിന്റെ സാമീപ്യം അവന്റെ നല്ല അടിമകൾക്ക് പ്രത്യേകമായി ലഭിക്കുന്നത് എങ്ങനെയെന്ന് ചരിത്രങ്ങളിൽ നിന്നൊരു പഠനം.
▪️പർവ്വികരുടെ സത്യസന്ധതക്ക് അല്ലാഹു നൽകിയ മറുപടികൾ.

4-10-2020 // കോട്ടക്കൽ മർകസ്

ദുനിയാവിനോടുള്ള ഇഷ്ടം (حب الدنيا) – യഹ്‌യ ബിൻ അബ്ദിർറസാഖ്

മനുഷ്യൻ നിറക്കുന്ന മോശമായ പാത്രം – യഹ്‌യ ബിൻ അബ്ദിർറസാഖ്

ദുൽഹിജ്ജയിലെ ആദ്യ 10 ദിനങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസാഖ്

നാം നഷ്ടപ്പെടുത്തരുത്  – “റമളാനിലെ പകലിനേക്കാൾ ശ്രേഷ്ഠതയുള്ള ദുൽഹിജ്ജയിലെ ആദ്യ 10 ദിനങ്ങൾ”

മസ്ജിദു ദാറുസ്സലാം കുഴിപ്പുറം / 19/07/2020

മക്കളോടുള്ള കടമകൾ (تربية الأبناء) – യഹ്‌യ ബിൻ അബ്ദിർറസാഖ്

1441 – ദുൽഖഅദ – 19 // 10-07-2020
മസ്ജിദു ദാറുസ്സലാം, താഴേ കുഴിപ്പുറം

മനോ വിഷമങ്ങൾക്കുള്ള ചികിത്സ [علاج الكرب والهمّ والحزن]- യഹ്‌യ ബിൻ അബ്ദിർറസാഖ്

1441 – ദുൽഖഅദ – ١٢ // 3-07-2020
മസ്ജിദു ദാറുസ്സലാം , താഴേ കുഴിപ്പുറം

തൗഹീദിന്റെ സ്തംഭങ്ങൾ (اركان التوحيد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

കോട്ടക്കൽ പ്രോഗ്രാം

തൗഹീദിന്റെ റുക്‌നുകളിൽ ഏതെങ്കിലും ഒന്ന് നമ്മിൽ നഷ്ടമായാൽ നമ്മുടെ തൗഹീദ് അവിടെ അവസാനിച്ചു, ഓരോ മുസ്ലിമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ.

  1. ഭാഗം ഒന്ന് : الصدق (സത്യസന്ധത)

ഈമാനിൽ ദൃഢതയുള്ളവരുടെ വിശേഷണങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഇമാം ശാഫിഇൗ അഹ്ലുസ്സുന്ന മർകസ് , കോട്ടക്കൽ // 24-11-2019