ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലയുടെ ദൗറയിൽ നിന്ന്
മലയാള വിവർത്തനം: ആശിഖ് ബിൻ അബ്ദുൽ അസീസ്
പ്രവാസികൾക്ക് ഫിത്വർ സക്കാത്ത് നാട്ടിൽ ഏൽപിക്കാമോ? – സൽമാൻ സ്വലാഹി
റമദാൻ വിടപറയുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ – സക്കരിയ്യ സ്വലാഹി (رحمه الله)
Sharara Masjid, TLY // 02.06.2019
മാതാപിതാക്കളുടെ സ്ഥാനം – സാജിദ് ബിന്‍ ശരീഫ്
സകാത്ത്; വിധി വിലക്കുകൾ – ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് (വിവ: ആശിഖ്)
ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലയുടെ ദൗറയിൽ നിന്ന്
മലയാള വിവർത്തനം: ആശിഖ് ബിൻ അബ്ദുൽ അസീസ് وفقه الله
Part 1
-
- എന്താണ് സകാത്തിന്റെ വിധി?
- സകാത്ത് ആർക്കാണ് നിർബന്ധമാവുക?
- സകാത്ത് നിർബന്ധമാകുന്ന ഇനങ്ങൾ?
- കന്നുകാലികളുടെ സകാത്ത്?
- കൃഷിയുടെ സകാത്ത്?
- സ്വർണം, വെള്ളി, പണം എന്നിവയുടെ സകാത്ത്?
Part 2
-
- കച്ചവടത്തിന്റെ സകാത്ത് എങ്ങനെ?
- കടമുള്ളവർ സകാത്ത് നൽകണമോ?
- സകാത്തിന്റെ അർഹർ ആരൊക്കെയാണ്?
- പള്ളികൾ നിർമിക്കാൻ സകാത്ത് ഉപയോഗിക്കാമോ?
- ഫിത്വർ സകാത്ത്..?
പെരുന്നാൾ നമസ്കാരം വീട്ടിലോ? അബ്ദുർറഊഫ് നദ് വി
▪️ പെരുന്നാൾ നമസ്കാരം നഷ്ടപെട്ടാൽ !
▪️ ഖുത്വ് ബ നിർവ്വഹിക്കാമോ ?
▪️ വീട്ടിലെ ഇഅ’ തികാഫ് !
▪️ ഫിത്വ് ർ സകാതിൻ്റെ അവസാന സമയം എങ്ങനെ കണക്കാക്കാം?
ഈ സമയത്ത് ഇസ്തിഗ്ഫാറ് (الاستغفار) ചെയ്യാറുണ്ടോ? സൽമാൻ സ്വലാഹി
ബുദ്ധിയും പ്രമാണവും – നിയാഫ് ബിൻ ഖാലിദ്
നോമ്പിന്റെ കർമ്മശാസ്ത്ര പാഠങ്ങൾ (16 Parts) ഇഷ്ഫാഖ് ബിൻ ഇസ്മാഈൽ (دروس في فقه الصيام)
دروس في فقه الصيام
Part 1
വിഷയവുമായി ബന്ധപ്പെട്ട ചില ആമുഖങ്ങൾ
Part 2
-
-
- നോമ്പിന്റെ നിർവചനം. (എന്താണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്).
- നോമ്പിന്റെ സ്തംഭങ്ങൾ (റുക്‌നുകൾ).
- നോമ്പിന്റെ ഇനങ്ങൾ.
- റമദാനിലെ നോമ്പ്; വിധിയും അതിന്റെ തെളിവുകളും അനുബന്ധമായ ചില കാര്യങ്ങളും.
-
Part 3
-
-
- റമദാനിലെ നോമ്പ് ഒഴിവാക്കുന്നവന്റെ വിധി.
- ആരുടെയെല്ലാം മേലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്?
- നോമ്പിന്റെ നിബന്ധനകൾ (ശർത്തുകൾ).
- അമുസ്‌ലിമും നോമ്പും.
- ഒരു അമുസ്ലിം നോമ്പ് അനുഷ്ഠിച്ചില്ല എന്നതിന്റെ പേരില്‍ അവന് വേറെയും ശിക്ഷയുണ്ടോ?
- റമദാനിന്റെ പകലിൽ മുസ്ലിമായാല്‍ എന്തു ചെയ്യണം?
- പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നോമ്പ്.
- കുട്ടികൾ പ്രായപൂർത്തിയാകുന്നത് എപ്പോൾ?
- റമദാനിന്റെ പകലിൽ പ്രായപൂർത്തി ആയാൽ എന്തു ചെയ്യണം?
- കുട്ടികൾക്ക് തർബിയത്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം.
-
Part 4
-
-
- നോമ്പിന്റെ ചില ശ്രേഷ്ഠതകൾ.
- റമദാനിന്റെ ചില മഹത്വങ്ങൾ.
- റമദാനിൽ നോമ്പിന് പുറമെ ഏറെ പുണ്യമുള്ള മറ്റു ഇബാദത്തുകൾ.
-
Part 5
-
-
- ചുരുങ്ങിയത് എത്ര പേരുടെ (മാസപ്പിറവി) കാഴ്ചയാണ് പരിഗണിക്കപ്പെടുക?
- സംശയ ദിവസത്തിലെ നോമ്പ്.
- ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് യാത്ര ചെയ്ത നോമ്പുകാരൻ, (തന്റെ നോമ്പും പെരുന്നാളും) ഏത് നാടിനെ പരിഗണിച്ചാവണം?
-
Part 6
-
-
- മാസപ്പിറവിയും ഗോളശാസ്ത്ര കണക്കും.
- ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മാസപ്പിറവി കണ്ടാൽ അത് മറ്റുള്ള എല്ലാ നാട്ടുകാർക്കും ബാധകമാണോ?
- ഒന്നോ, ഒന്നിലധികം പേരോ മാസപ്പിവി കാണുകയും അത് സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്താൽ എന്തു ചെയ്യണം?
-
Part 7 (നോമ്പും നിയ്യത്തും )
-
-
- നോമ്പിൽ നിയ്യത്തിന്റെ പ്രാധാന്യം.
- ഫർള് നോമ്പും നിയ്യത്തും.
- റമദാനിന്റെ ഓരോ ദിവസവും രാത്രിയിൽ നിയ്യത്ത് നിർബന്ധമാണോ?
- സുന്നത്ത് നോമ്പും നിയ്യത്തും.
-
Part 8 (നോമ്പും അത്താഴവും)
-
-
- അത്താഴത്തിന്റെ ശ്രേഷ്ഠതകൾ.
- അത്താഴം ശറആക്കിയതിലുള്ള ഹിക്‌മത്ത്
- അത്താഴം കൊണ്ടുള്ള ചില നേട്ടങ്ങൾ (നന്മകൾ).
- അത്താഴത്തിന്റെ (മതപരമായ) വിധി.
- അത്താഴത്തിന്റെ സമയം.
- അത്താഴം വൈകിപ്പിക്കലാണ് ഉത്തമം. അതാണ് നബി -ﷺ-യുടെ സുന്നത്തും.
- ബാങ്ക് വിളിച്ച് കൊണ്ടിരിക്കെ ഭക്ഷണം കഴിക്കാമോ?.
- കയ്യിൽ ഭക്ഷണപാത്രമുണ്ടായിരിക്കെ ബാങ്ക് വിളി കേട്ടാൽ എന്ത് ചെയ്യണം?
- റമദാനിൽ സൂക്ഷ്മതയുടെ പേരിൽ ഫജ്‌ര്‍ ബാങ്ക് സമയത്തിന് മുൻപേ വിളിക്കുന്നത്തിന്റെ വിധി.
- എന്താണ് തസ്‌ഹീർ? എന്താണ് അതിന്റെ വിധി?
- അത്താഴ സമയം എന്തെങ്കിലും പ്രത്യേക ദിക്റുകൾ സുന്നത്തുണ്ടോ?
- അത്താഴ ഭക്ഷണം.
-
Part 9 (നോമ്പ് തുറ)
-
-
- നോമ്പ് തുറ
- വിസ്വാൽ നോമ്പ് എന്നാൽ എന്ത്? അതിന്റെ വിധി?
- നോമ്പ് തുറയുടെ സമയം
- സമയമായാൽ ഉടനെ തന്നെ നോമ്പ് തുറക്കാൻ ധൃതി കാണിക്കുക
- സമയമാകുന്നതിന് മുൻപേ നോമ്പ് തുറക്കൽ വൻപാപമാണ്
- മഗ്‌രിബ് നിസ്കാരത്തിന് മുൻപായി നോമ്പ് തുറക്കുക
- നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നതിന്റെ ശ്രേഷ്ഠതകൾ.
- നോമ്പ്കാരന്റെ പ്രാർത്ഥന
- നോമ്പ് തുറക്കുന്ന വേളയിൽ പ്രത്യേകമായ വല്ല പ്രാർത്ഥനയുമുണ്ടോ?
- നോമ്പ് തുറപ്പിക്കൽ
-
Part 10 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 1)
-
-
- നോമ്പ് മുറിച്ചുവെന്ന ദൃഢമായ നിയ്യത്തുണ്ടായാൽ നോമ്പ് മുറിയുമോ?
- അറിഞ്ഞ് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ നോമ്പ് മുറിയും.
- നോമ്പുകാരനും വത്യസ്ഥ ഇഞ്ചക്ഷനു(കുത്തിവെപ്പു)കളും.
- കണ്ണ്, ചെവി, മൂക്ക് എന്നിവയിലൂടെ തുളളി മരുന്നുകൾ ഉപയോഗിക്കുന്നത് നോമ്പിനെ ബാധിക്കുമോ?
- നോമ്പുകാരൻ സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതും അത് വാസനിക്കുന്നതിന്റെയും വിധി?
- പുകവലിയും നോമ്പും.
- “ഇൻഹേലർ” ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
- ഉമിനീർ, കഫം തുടങ്ങിയവ ഇറക്കിയാൽ നോമ്പിനെ ബാധിക്കുമോ?
- പല്ലുകൾക്കിടയിൽ അവശേഷിക്കുന്നവ വിഴുങ്ങിയാൽ?
- നോമ്പുകാരനായിരിക്കേ ഭക്ഷണം രുചി നോക്കൽ?
- നോമ്പുകാരനായിരിക്കേ പല്ല് തേക്കുന്നതും എണ്ണ തേക്കുന്നതും അനുവദനീയമാണോ?
- വുദൂഇൽ മൂക്കിൽ വെള്ളം കയറ്റിയപ്പോൾ അബദ്ധത്തിൽ ഉള്ളിലേക്ക് കടന്നാൽ?
- നോമ്പുകാരൻ ആശ്വാസത്തിന് വേണ്ടി ശരീരം തണുപ്പിക്കുന്നതും, കുളിക്കുന്നതും അനുവദനീയമാണോ?
-
Part 11 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 2)
-
-
- ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ.
- വികാരത്തോടെ (മനിയ്യ്) ശുക്ലം പുറത്ത് വരൽ.
- സ്വയംഭോഗം.
- (മദിയ്യ്) പുറത്ത് വന്നാൽ നോമ്പിനെ ബാധിക്കുമോ?
- നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കുന്നതിന്റെ വിധി?
- സ്വപ്നസ്ഖലനം നോമ്പിനെ ബാധിക്കുമോ?
- ജനാബത്തുകാരനായി നോമ്പുകാരൻ ഫജ്റിലേക്ക് പ്രവേശിക്കൽ.
- ആർത്തവ, പ്രസവ രക്തം പുറത്ത് വരൽ.
- ഫജ്റിന് മുമ്പ് ആർത്തവം അവസാനിച്ചാൽ.
-
Part 12 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 3)
-
-
- ഹിജാമ (cupping) ചെയ്യുന്നതിലൂടെ നോമ്പ് മുറിയുമോ?
- രക്തദാനത്തിനും മറ്റുമായി രക്തം കുത്തിയെടുക്കുന്നത് നോമ്പിനെ ബാധിക്കുമോ?
- മോണയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെയായി രക്തം വന്നാൽ?
- മനപ്പൂർവം ഛർദിക്കൽ?
- തികട്ടിവരുന്നവ വിഴുങ്ങിയാൽ?
- മൂന്ന് നിബന്ധനകളോടെയല്ലാതെ നോമ്പ് മുറിയുകയില്ല.
- നോമ്പുകാരനായിരിക്കെ മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നവനെ കണ്ടാൽ?
- ഹറാമായ സംസാരമോ പ്രവർത്തനങ്ങളോ നോമ്പ് മുറിയുവാൻ കാരണമാകുമോ?
-
Part 13 (പ്രായശ്ചിത്തവുമായി ബന്ധപ്പെട്ട ചില മസ്അലകൾ)
-
-
- റമദാനിലെ പകലിൽ നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവന്റെ മേൽ നാലു കാര്യങ്ങൾ നിർബന്ധമാണ്.
- എന്താണവൻ പ്രായശ്ചിത്തമായി ചെയ്യേണ്ടത്?
- പ്രായശ്ചിത്തം ഹദീസിൽ വന്ന ക്രമപ്രകാരം തന്നെ ചെയ്യേണ്ടതുണ്ടോ?
- സ്ത്രീയും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?
- പൂർണ്ണമായ അർത്ഥത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ, മറ്റു ബാഹ്യകേളികളാൽ മനിയ്യ് പുറപ്പെട്ടാൽ പ്രായശ്ചിത്തമുണ്ടോ?
- അറിവില്ലായ്മയോ മറവിയോ കാരണത്താലുള്ള ലൈംഗിക ബന്ധത്തിന് പ്രായശ്ചിത്തമുണ്ടോ?
- റമദാനല്ലാത്ത മറ്റു നിർബന്ധമോ സുന്നത്തോ ആയ നോമ്പുള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ?
- ലൈംഗിക ബന്ധത്തിന് പുറമെ നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങൾക്കും പ്രായശ്ചിത്തം ബാധകമാണോ?
- കഴിവില്ലെങ്കിൽ പ്രായശ്ചിത്തം ഒഴിവാകുമോ?
- അനുവദിക്കപ്പെട്ട കാരണങ്ങളാലല്ലാതെ രണ്ട് മാസമുള്ള (പ്രായശ്ചിത്ത) നോമ്പിന്റെ തുടർച്ച നഷ്ടപ്പെട്ടാൽ?
- അറുപത് സാധുക്കൾക്ക് വെവ്വേറെയായി തന്നെ (പ്രായശ്ചിത്ത) ഭക്ഷണം നൽകേണ്ടതുണ്ടോ? എത്രയാണ് നൽകേണ്ടത്?
-
Part 14 (നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ – ഭാഗം 1)
-
-
- രോഗികളുടെയും വൃദ്ധന്മാരുടെയും നോമ്പ്.
- (ഫിദ് യ) നൽകേണ്ടത് എന്ത്? എത്ര? എങ്ങനെ?
-
Part 15 (നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ – ഭാഗം 2)
-
-
- ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും നോമ്പ്.
- യാത്രക്കാരുടെ നോമ്പ്.
-
Part 16 (“ഖളാഅ്” അഥവാ നോമ്പ് നോറ്റ് വീട്ടൽ; ചില നിയമങ്ങൾ)
-
-
- “ഖളാഅ്” വൈകിപ്പിക്കുന്നതിന്റെ വിധി.
- അടുത്ത റമദാനിന് മുമ്പ് “ഖളാഅ്” ചെയ്യാൻ സാധിച്ചില്ല. എന്താണ് ചെയ്യേണ്ടത്?
- “ഖളാഅ്” ഉള്ളവർക്ക് അതിന് മുമ്പായി സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കാമോ?
- നോമ്പ് കടമുണ്ടായിരിക്കെ മരണപ്പെട്ടാൽ?
-
റമദാനിലെ അവസാന പത്ത് പ്രധാനപ്പെട്ട ദിനങ്ങള്‍ – സക്കരിയ്യ സ്വലാഹി (رحمه الله)
ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോഴാണ് തൗബ? – ശംസുദ്ദീൻ ബ്നു ഫരീദ്
ആയതുൽ കുർസിയ്യ് (آية الكرسي) – കബീർ സ്വലാഹി
(آيَة الْكُرْسِي)