നിസ്കാരവുമായി ബന്ധപ്പെട്ട, കാപട്യത്തിന്റെ അടയാളങ്ങളായ 6 കാര്യങ്ങളെ സൂക്ഷിക്കുക – നിയാഫ് ബിൻ ഖാലിദ്

മന്ത്രചികിത്സ: തെറ്റും ശരിയും (3 Parts) – സകരിയ്യ സ്വലാഹി

നമ്മുക്ക് ബാധിക്കുന്ന രോഗങ്ങളുടെ ഉപകാരങ്ങൾ – ഹംറാസ് ഇബ്നു ഹാരിസ്

മിഅറാജ് റജബ് 27 നോ? – സൽമാൻ സ്വലാഹി

ദാബ്ബത്തുൽ അർദ് പ്രത്യക്ഷപ്പെടുന്നു (അന്ത്യ നാളിന്റെ അടയാളങ്ങൾ) – ശംസുദ്ധീൻ ബിൻ ഫരീദ്

*കഅബ പൊളിക്കപ്പെടുന്നു!*
*അല്ലാഹുവിന്റെ ഗ്രന്ഥങ്ങൾ ഉയർത്തപ്പെടുന്നു*
*ദാബ്ബത്തുൽ അർദ് പ്രത്യക്ഷപ്പെടുന്നു*

ഇൽമ് രക്ഷയുടെ മാർഗ്ഗം : സാജിദ് ബ്നു ശരീഫ്

അദൃശ്യമറിയുന്ന അമ്പിയാക്കളും ഔലിയാക്കളും! – ശംസുദ്ധീൻ ബിൻ ഫരീദ്

കുടുംബ ബന്ധം ചേർക്കൽ മഹത്തരമായ ഇബാദത്ത് – ഹാഷിം സ്വലാഹി

ദുഹാ നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ – ഹംറാസ് ബിൻ ഹാരിസ്

ഇസ്‌ലാമിന്റെ ശ്രേഷ്ഠത – നിയാഫ് ബിൻ ഖാലിദ്

സുന്നത്തുകൾ പിൻപറ്റുക, ബിദ്‌അത്തുകൾ വർജിക്കുക – ശംസുദ്ധീൻ ബിൻ ഫരീദ്

മരിച്ചവർക്ക് വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊടുക്കാം? – സൽമാൻ സ്വലാഹി

മുസ്‌ലിം യൗവ്വനം – നിയാഫ് ബിൻ ഖാലിദ്

ഉറക്കം : ചില മര്യാദകൾ – ഹംറാസ് ബിൻ ഹാരിസ്

ബാങ്കിന്റെ (الأذان) ചരിത്രവും മഹത്വവും (6 Parts) സൽമാൻ സ്വലാഹി

Baankinte Charithravum Mahathwavum – Salman Swalahi

Part 01

  • ബാങ്ക് നിയമമാക്കപ്പെടുന്നത് സ്വപ്നത്തിലൂടെ!!?
  • നബി صلى الله عليه وسلم ബാങ്ക് വിളിക്കാൻ എന്ത് കൊണ്ട് ബിലാൽ رصي الله عنه വിനെ ഏൽപിച്ചു ?
  • ബാങ്കിന്റെ 4 ഹിക്മത്തുകൾ
  • ”ബാങ്ക്  ഇസ് ലാമിന്റെ അഖീദയുടെ ശബ്ദം “إمام القرطبي رحمه الله

Part 02

ബാങ്ക് വിളി കേൾക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
ബാങ്കിന് ഉത്തരം പറയാത്തവർക്ക് കിട്ടാതെ പോകുന്ന 7 കാര്യങ്ങൾ

  • ബാങ്ക് കേൾക്കുമ്പോൾ رضيت بالله ربا…. എന്ന് പറയൽ?
  • ബാങ്കിനു ശേഷം صلاة ചൊല്ലൽ ?
    • حي علي الصلاة ശേഷം എന്ത് കൊണ്ടാണ് لآ حول ولا قوة الا بالله എന്ന് പറയാൻ കൽപിക്കപ്പെട്ടത് ?
    • الصلاة خير من النوم എന്ന് കേൾക്കുമ്പോൾ പറയേണ്ടത് എന്ത്?
  • ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കാമോ?

Part 03

ബാങ്ക് വിളിക്കുന്നവരേ സന്തോഷിക്കുക

  • ബാങ്ക് വിളിക്കുന്നവർ നാളെ പരലോകത്ത് വരുന്നത് കഴുത്ത് നീണ്ട വരായിക്കൊണ്ട്.
  • ”ഖിലാഫത്ത്ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ ബാങ്ക് വിളിക്കുന്നവനാകുമായിരുന്നു”عمر رضي الله عنه
  • 12 കൊല്ലം ഒരാൾ ബാങ്ക് കൊടുത്താൽ അവന് സ്വർഗം നിർബന്ധമായി.
  • ബാങ്ക് വിളിക്കുന്നവനു വേണ്ടി ജിന്നും ഇൻസും മറ്റെല്ലാതും പരലോകത്ത് സാക്ഷി പറയും

Part 04

اقامة കേൾക്കുമ്പോൾ അതേ പോലെ ഏറ്റു പറയേണ്ടതുണ്ടോ?

  • ബാങ്കിനു ശേഷമുള് ദുആയിൽانك لآ تحلف الميعاد എന്ന് പറയുന്നത് بدعة ആണോ?
  • ബാങ്ക് കൊടുക്കുന്ന അൾതന്നെاقامة ഉം കൊടുക്കേണ്ടതുണ്ടോ?.

Part 05

  • ഇഖാമത്ത് കൊടുക്കുമ്പോൾ നമസ്കരിക്കാൻ എഴുന്നേൽകേണ്ടത് എപ്പോൾ?
  • സുന്നത്ത് നമസ്കാരങ്ങൾക്ക് ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതുണ്ടോ?
  • സബ്ഹിക്ക് 2 ബാങ്ക് കൊടുക്കാമോ?
  • ഒറ്റക്ക് നമസ്കരിക്കുന്നവന്റെ ബാങ്കും ഇഖാമത്തും

Part 06

ഈണത്തിൽ സംഗീതാത്മകമായിക്കൊണ്ട് ബാങ്ക് വിളിക്കാമോ?

  • ഇന്ന് നമ്മൾ കേൾക്കാറുള്ളത് വളരെയധികം നീട്ടിക്കൊണ്ട് ഈണത്തിൽ കൊടുക്കുന്ന സംഗീതാത്മകമായ ബാങ്ക് വിളികളാണ് ഇത്തരത്തിലുള്ള ബാങ്കിനെക്കുറിച് പൂർവീകരും ആധുനികരുമായاهل السنة യുടെعلماء പറഞ്ഞത് എന്താണ്?