Tag Archives: nabi_dinam

നബിദിനാഘോഷം – നിയാഫ് ബിൻ ഖാലിദ്

നബിദിനാഘോഷം

ഖുർആനിലില്ലാത്ത,
ദുർബലമായ ഹദീഥുകളിൽ പോലുമില്ലാത്ത,
സ്വഹാബികളോ താബിഉകളോ ആഘോഷിട്ടില്ലാത്ത,
നാല് ഇമാമുമാർ ഒരക്ഷരം പറഞ്ഞിട്ടില്ലാത്ത,
ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ഉബൈദിയ്യാ ശിയാക്കൾ നസ്വ് റാനികളെ അനുകരിച്ച് കെട്ടിച്ചമച്ച മൗലിദാഘോഷം…

മുഹമ്മദ് നബിﷺയിലൂടെ അല്ലാഹു പൂർത്തിയാക്കിയ ഇസ്‌ലാമിൽ അതിനെന്തു സ്ഥാനമാണുള്ളത്?

നാളെ പരലോകത്ത് നബിﷺയുടെ ഹൗദുൽ കൗഥറിൽ നിന്ന് ഒരു തുള്ളി കുടിക്കാൻ ലഭിക്കാതെ ആട്ടിയകറ്റപ്പെടുന്നവരിൽ പെട്ടുപോകാതിരിക്കാൻ ബിദ്അത്തുകൾ ഉപേക്ഷിക്കുക.

വിശദമായി കേൾക്കുക

ജുമുഅ ഖുത്വ്‌ബ
08, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

പ്രവാചകസ്നേഹത്തിന്റെ യാഥാർത്ഥ്യവും; നബിദിനാഘോഷവും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗓1443- ربيع الأول // 15-10-2021

خطبة الجمعة
حقيقة حب الرسول والإحتفال بالمولد النبوي

ജുമുഅഃ ഖുതുബ: പ്രവാചകസ്നേഹത്തിന്റെ യാഥാർത്ഥ്യവും; നബിദിനാഘോഷവും.

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

നബി -ﷺ- യുടെ ജീവിതത്തിലെ അവസാന ദിനങ്ങൾ (آخر أيام الرسول-ﷺ-) – ആശിഖ്

آخر أيام الرسول-ﷺ-

▪️ജമുഅഃ ഖുതുബ▪️ [15-10-2021 വെള്ളിയാഴ്ച്ച]

  • 📜 നബി -ﷺ- യുടെ ജീവിതത്തിലെ അവസാന ദിനങ്ങൾ.
  • 📌 മഹമ്മദ്‌ നബി -ﷺ- യുടെ അവസാന ഉപദേശങ്ങൾ.
  • 🔖 നബിദിനാഘോഷം നടത്തുന്നവർ പ്രവാചകൻ -ﷺ- യുടെ മരണ ദിവസം ആഘോഷിക്കുന്നവർ.

ശറാറ മസ്ജിദ്, തലശ്ശേരി

പ്രയാസങ്ങളുടെയും നൊമ്പരങ്ങളുടെയും ദിവസങ്ങൾ നാം ആഘോഷിക്കുകയോ? (Short Clip) ആശിഖ്

🔖 നബിദിനാഘോഷം നടത്തുന്നവർ പ്രവാചകൻ -ﷺ- യുടെ മരണ ദിവസം ആഘോഷിക്കുന്നവർ.

SHORT CLIP from Jumua Kuthba

നല്ല ബിദ് അത്തും (بدعة حسنة) ചില തെറ്റിദ്ധരിപ്പിക്കലുകളും – സൽമാൻ സ്വലാഹി

➡️ നബിദിനാഘോഷ മടക്കമുള്ള ബിദ്അത്തുകളെ ചിലർ ന്യായീകരിക്കുന്നത് ഉമർ رضي الله عنه തറാവീഹ് നമസ്കാരത്തെ പറ്റി പറഞ്ഞ ഇത് എത്ര നല്ല ബിദ്അത്ത്( نِعْمَت البِدْعة هذه)എന്ന വാചകമാണ് .

➡️ “ഒരു നല്ല കാര്യം ഒരാൾ നടപ്പിലാക്കിയാൽ അവന് അതിന്റെ പ്രതിഫലം ലഭിക്കും “… (مَن سَنَّ سُنَّةً حَسنةً فعمِلَ بِها) എന്ന് പറയുന്ന ഹദീസും ഇക്കൂട്ടർ തെളിവിനായി ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്
യഥാർത്ഥത്തിൽ
ഈ രണ്ട് സംഭവങ്ങളുടെയും നിജസ്ഥിതി എന്താണ്?

➡️ഇമാം ശാഫീ رحمة الله عليه യും നല്ലബിദ് അത്തും!

ബിദ്അത്തുകളെ സൂക്ഷിക്കുക – സൽമാൻ സ്വലാഹി

23.10.2020

അന്ന് ദീനല്ലാത്തത് ഇന്നെങ്ങനെ ദീനാകും? (احتفال المولد بدعة) – നിയാഫ് ബിൻ ഖാലിദ്

احتفال المولد بدعة

ഇന്ന് നിങ്ങളുടെ മതം നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്നു.

സ്വർഗത്തിലേക്കടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് കൽപിക്കുകയും, നരകത്തിലേക്ക് അടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് വിലക്കുകയും ചെയ്തിരിക്കുന്നു എന്ന് റസൂൽﷺ പറഞ്ഞിരിക്കുന്നു.

പിന്നെങ്ങനെ നബിദിനം ദീനിന്റെ ഭാഗമാകും?

വിശദമായി കേൾക്കുക…

ജുമുഅ ഖുത്ബ // 06, റബീഉൽ അവ്വൽ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

നബിദിനം; നബി-ﷺ-യോടുള്ള സ്നേഹമോ?! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 6 റബീഉൽ അവ്വൽ 1442

നബി ദിനം; ന്യായീകരണങ്ങളുടെ നിജസ്ഥിതി – അസ്ഹറുദ്ദീൻ കാഞ്ഞങ്ങാട്

സലഫി മസ്ജിദ് / കണിയ (കാസറഗോഡ്)

ജമുഅ ഖുത്വുബ – 23/10/2020

നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക വിധി – സാജിദ് ബിൻ ഷരീഫ്

⏹️ മുഹമ്മദ്‌ നബി ﷺ യുടെ പ്രവാചകത്വത്തിന്റെ തെളിവ്
⏹️ പ്രവാചകനിന്ദകരുടെ പര്യവസാനം
⏹️ നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക വിധി

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓 23-10-2020 // 1442 റബീഉൽ അവ്വൽ

നബിദിനം ആഘോഷിക്കുന്നതിൽ എന്താണ് ഇത്ര തെറ്റ്! – മുഹമ്മദ് ആഷിഖ്

23-10-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിനെ ﷺ മുന്‍കടക്കുകയാണോ?! – ഹംറാസ് ബിന്‍ ഹാരിസ്

ജുമുഅ ഖുത്‌ബ // വിട്ട്ല സലഫി മസ്ജിദ് ,മംഗലാപുരം.
11 റബീഉൽ അവ്വൽ 1441

നബിദിനാഘോഷം കൊണ്ടുണ്ടായ വിശ്വാസവൈകല്യങ്ങള്‍ (8 Parts) – സകരിയ്യ സ്വലാഹി رحمه الله

നബിദിനം കേള്‍ക്കാതെ പോകരുത് – നിയാഫ് ബിന്‍ ഖാലിദ്

പ്രവാചക സ്നേഹം സ്വഹാബാക്കളുടെ മാത്രക – അജ്മല്‍ ബിന്‍ മുഹമ്മദ്

മസ്ജിദു അഹ്‌ലിസ്സുന്ന, ഈരാറ്റുപേട്ട // 01 Nov 2019