⚠️ഇൽമുകൊണ്ട് (علم) ലഭിക്കുന്ന 4 കാര്യങ്ങൾ ഇബ്നുൽജൗസി رحمه الله ⚠️
Tag Archives: salman_swalahi
ഹദീസ് പഠനം (Part 1) – സൽമാൻ സ്വലാഹി
(പ്രധാനപ്പെട്ട ചില ഹദീസുകളുടെ അർത്ഥവും ആശയവും വിശധീകരണം)
ദർസ് 1
നിങ്ങളുടെ വീടുകളെ മഖ്ബറകളാകാതിരിക്കുക
_عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” لَا تَجْعَلُوا بُيُوتَكُمْ مَقَابِرَ ؛ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ_ “. صحيح مسلم
നല്ല ബിദ് അത്തും (بدعة حسنة) ചില തെറ്റിദ്ധരിപ്പിക്കലുകളും – സൽമാൻ സ്വലാഹി
➡️ നബിദിനാഘോഷ മടക്കമുള്ള ബിദ്അത്തുകളെ ചിലർ ന്യായീകരിക്കുന്നത് ഉമർ رضي الله عنه തറാവീഹ് നമസ്കാരത്തെ പറ്റി പറഞ്ഞ ഇത് എത്ര നല്ല ബിദ്അത്ത്( نِعْمَت البِدْعة هذه)എന്ന വാചകമാണ് .
➡️ “ഒരു നല്ല കാര്യം ഒരാൾ നടപ്പിലാക്കിയാൽ അവന് അതിന്റെ പ്രതിഫലം ലഭിക്കും “… (مَن سَنَّ سُنَّةً حَسنةً فعمِلَ بِها) എന്ന് പറയുന്ന ഹദീസും ഇക്കൂട്ടർ തെളിവിനായി ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്
യഥാർത്ഥത്തിൽ
ഈ രണ്ട് സംഭവങ്ങളുടെയും നിജസ്ഥിതി എന്താണ്?
➡️ഇമാം ശാഫീ رحمة الله عليه യും നല്ലബിദ് അത്തും!
വിവിധ കർമ്മശാസ്ത്ര വിഷയങ്ങൾ – دروس فقهية – (17 Parts) – സൽമാൻ സ്വലാഹി
دروس فقهية
വിവിധ കർമ്മശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചയും പഠനവും
Part 1
-
- സുബ്ഹിക്ക് മുമ്പുളള രണ്ട് റകഅത്തിന്റെ ശ്രേഷ്ടതകൾ, ഓതേണ്ട സൂറത്തുകൾ
- സബ്ഹിക്ക് മുമ്പ് നമസ്കരിക്കാത്തവർക്ക് ഇത് പിന്നീട് നമസ്കരിക്കാൻ പാടുണ്ടോ?
Part2
-
- സന്നത്ത് നമസ്കരിക്കുമ്പോൾ ഇഖാമത്ത് കേട്ടാൽ ആ നമസ്കാരം അവസാനിപ്പിക്കേണ്ടതുണ്ടോ?
- നമസ്കാരം പൂർത്തിയാക്കാതെ അവസാനിപ്പിക്കുമ്പോൾ സലാം വീട്ടേണ്ടതുണ്ടാ?
Part 3
-
- നിന്ന് കൊണ്ട് നമസ്കരിക്കാൻ കഴിവുണ്ടായിട്ടും ഒരാൾക്ക് സുന്നത്ത് നമസ്കാരങ്ങൾ ഇരുന്ന് കൊണ്ട് നമസ്കരിക്കാമോ?
Part 4
-
- ഭക്ഷണം കഴിക്കുമ്പോൾ بسم الله الرحمن الرحيم എന്ന് പൂർണമായും പറയേണ്ടതുണ്ടോ?
Part 5
-
- സുന്നത്ത് നമസ്കരിക്കാൻ വേണ്ടി സ്ഥലം മാറൽ
Part 6
-
- മഗ്‌രിബ് നമസ്‍കാരത്തിനു മുമ്പുള്ള സുന്നത്ത് നമസ്കാരം
Part 7 – നമസ്ക്കാരത്തിൽ സ്വഫ് നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• ഇമാമിന്റെ പിന്നിൽ ഒരു മഅ്മൂം മാത്രമെങ്കിൽ ഒരൽപം പിന്തിനിൽക്കണോ?
• രണ്ടു പേരുണ്ടെങ്കിൽ എവിടെ നിൽക്കണം
• സ്ത്രീകളുടെ സ്വഫ്
Part 8 – നമസ്കാരത്തിൽ ആമീൻ (آمين) ഉറക്കെ പറയേണ്ടതുണ്ടോ?
Part 9 – അത്തഹിയ്യാത്തിൽ വിരൽ ചൂണ്ടേണ്ടത് എപ്പോൾ?
Part 10 – നഖം മുറിക്കൽ,: ചില മസ് അലകൾ
-
- നഖം നീട്ടി വളർത്താമോ?
- നഖം മുറിക്കലും 40 ദിവസവും
- നഖം മുറിക്കേണ്ടത് എത് ദിവസം?
- മറിച്ച നഖം കുഴിച്ചിടേണ്ടതുണ്ടോ?
- ആർത്തവം – ജനാബത് തുടങ്ങിയ സന്ദർഭങ്ങളിൽ നഖം മുറിക്കാമോ?
Part 11 – സൂറത്തുൽ കഹ്ഫ് (വെള്ളിയാഴ്ച ) പാരായണം ചെയ്യേണ്ടതെപ്പോൾ?
Part 12 – നമസ്കാരത്തിൽ തുമ്മിയാൽ الحمد لله
എന്ന് പറയാൻ പാടുണ്ടോ?
Part 13 – നമസ്കാരത്തിൽ മുകളിലേക്ക് കണ്ണുകളുയർത്തൽ
Part 14 – റുകൂഅ് കിട്ടിയാൽ റക് അത്ത് കിട്ടുമോ?
Part 15 – നിന്ന് കൊണ്ട് മൂത്രമൊഴിക്കൽ അനുവദനീയമോ?
Part 16 – വെള്ളിയാഴ്ച യാത്ര ചെയ്യൽ അനുവദനീയമോ?
Part 17 – സലാം പറയുമ്പോൾ കൈ കൊണ്ട് ആഗ്യം കാണിക്കൽ
ആമന റസൂലു (آمَنَ الرَّسُولُ) മഹത്വവും ശ്രേഷ്ടതകളും [11 Parts] – സൽമാൻ സ്വലാഹി
തഫ്സീറുൽ ഖുർആൻ
(വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ആയത്തുകളുടേയും സൂറത്തുകളുടേയും അർത്ഥവും ആശയവും വിശദീകരണം)
Part 1
ആമന റസൂലു; മഹത്വവും ശ്രേഷ്ടതകളും
Part 2
- ഖർആനിന്റെ 2 തരത്തിലുള്ള അവതരണ രീതികൾ
- ആമന റസൂലു അവതരണ പശ്ചാതലം
- എന്താണ് ഈമാൻ?
- ഈമാനിന്റെ കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ നിന്നും വ്യതിയാനം സംഭവിച്ച കക്ഷികൾ
Part 3
- റബൂബിയ്യത്തിന്റെ രണ്ട് ഇനങ്ങൾ
- റബ്ബ് ( الرب) എന്ന പദത്തിന്റെഅർത്ഥവും ആശയവും
- ഖർആനിനെ പ്പോലെ സുന്നത്തും വഹ് യ് ആണോ?
- അല്ലാഹുവിലുള്ള വിശ്വാസം (الايمان بالله) കൊണ്ടു ഉദ്ദേശിക്കപ്പെടുന്ന 4 കാര്യങ്ങൾ
Part 4
- അല്ലാഹു എന്ന പദത്തിന്റെ ഉൽപത്തി , അർത്ഥം, ആശയം
- എന്താണ് الايمان المفصل. والايمان المجمل?
- അല്ലാഹുവിലുള്ള വിശ്വാസത്തിന് ശേഷം മലക്കുകളിലുള്ള വിശ്വാസം പറയാൻ കാരണം?
- മലക്കുകളുടെ ചിറകുകൾ, അവയുടെ വലുപ്പം
- മലക്കുകളുടെ എണ്ണം !
Part 5
- അസ്റാഈൽ എന്ന പേരുംമലകുൽമൗത്തും!!
- റഖീബും അതീദും മലക്കിന്റെ പേരോ?
- മലക്കുകളുടെ ഭക്ഷണം ?
- ഇബ്നുദിഹ്‌യ എന്ന സ്വഹാബിയും ജീബ്രീലും
- മലക്കുകളും മനുഷ്യരൂപവും
Part 6
- ഖർആനിനെ സംബന്ധിച്ചുള്ള നമ്മുടെ അഖീദ
- തൗറാത്തും സുഹ്ഫും ഒന്നാണോ?
- തൗറാത്തും ഇഞ്ചീലും അല്ലാഹുവിന്റെ (كلام) കലാമാണോ?
- തൗറാത്ത് അല്ലാഹു കൈ കൊണ്ട് എഴുതി?!
Part 7
- റസൂലും നബിയും തമ്മിലുള വ്യത്യാസം
- നബിമാരുടെ എണ്ണം?
- പരവാചകൻമാർക്കിടയിൽ ശ്രേഷ്ഠത കൽപിക്കൽ
- മഹമ്മദ് നബി അല്ലാത്ത മറ്റു നബിമാരുടെ മേൽ സ്വലാത്ത് ചൊല്ലാൻ പാടുണ്ടോ?
Part 8
- വഹ്‌യ് സ്വീകരിക്കുന്നതിലുളള 3 നിലപാടുകൾ
- ഗഫ്റാൻ (غفران) എന്നതിന്റ അർത്ഥവും ആശയവും
- റബ്ബനാ (رَبَّنَا) എന്ന പ്രയോഗത്തിന്റെ സവിശേഷത
Part 9
- മതം പ്രയാസമല്ല എളുപ്പമാണ്!
- ചിലയാളുകൾക്ക് ദീൻ പ്രായസകരമായിത്തോണാൻ കാരണം എന്ത്?
- ദീനിന്റെ വിധിവിലക്കുകളും കൽപനകളും ആത്മാവിനുളള ഭക്ഷണം! സഅദി (റഹ്)
Part 10
- കസബ (كسب) ഇക്തസബ (اكتسب) യും വ്യത്യാസം എന്ത്?
- എന്താണ് نسيان എന്താണ് خطأ?
- ഇസ്രായീല്യർക്ക് അല്ലാഹു കൊടുത്തിരുന്ന اصر എന്തെല്ലാമായിരുന്നു?
Part 11 – അവസാന ഭാഗം
- അഫ് വ് (العفو), മഗ്ഫിറത്ത് (المغفرة), റഹ്മത്ത് (الرحمة) ആശയം, വ്യത്യാസങ്ങൾ!
- രണ്ട് തരത്തിലുള്ള വിലായത്ത്
മുഹറം; 7 ശ്രേഷ്ഠതതകൾ – സൽമാൻ സ്വലാഹി
ദുൽഹിജ്ജയിലെ പത്ത് ദിവസങ്ങളിൽ ദിക്റുകൾ വർദ്ധിപ്പിക്കുക – സൽമാൻ സ്വലാഹി
ദഅ് വാ പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കുന്നവരോട് – സൽമാൻ സ്വലാഹി
- പല കാരണങ്ങളും പറഞ്ഞ് കൊണ്ട് ദഅ് വാ പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കുന്നവരോട്
- എല്ലാ നൻമകളിൽ നിന്നും അല്ലാഹു പിന്തിപ്പിച്ചു നിർത്തുന്ന ഒരു വിഭാഗം!
ഉസൂലുസ്സിത്ത (شرح الأصول الستة) 29 Parts – സൽമാൻ സ്വലാഹി
📚ഇമാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمة الله عليه യുടെ ഉസൂലുസ്സിത്ത എന്ന പ്രസിദ്ധമായ രിസാലയുടെ വിശധീകരണം
Part 1
- എന്താണ് أصول കൾ?
- എന്ത് കൊണ്ടാണ് 6 ഉസൂലുകൾ എന്ന് പറഞ്ഞത് ? أصول കൾ6 എണ്ണം മാത്രമോ?
Part 2
- ഇമാമീങ്ങൾ കിതാബുകൾ بسملة കൊണ്ട് തുടങ്ങാൻ കാരണം?
- ബിസ്മില്ലാഹ് എന്നതിലെ باء എന്തിന് വേണ്ടിയാണ്?
- ബിസ്മില്ലാഹ് പറയുമ്പോൾ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അതിൽ ഉൾപെടുമോ?
- അല്ലാഹു എന്ന പദത്തിന്റെ ഉത്ഭവം, ആശയം, പ്രത്യേകത!
Part 3
- الرحمن ,الرحيم തമ്മിലുള്ള വ്യത്യാസം
- റഹ് മത്ത്എന്ന പദത്തിന്റെ മൂന്ന് ആശയങ്ങൾ
- رحمان ,رحيم എന്നീപദങ്ങൾ ഒരുമിച്ചു പ്രയോഗിക്കുമ്പോഴും ഒറ്റൊക്ക് പ്രയോഗിക്കുമ്പോഴും വരുന്ന വ്യത്യാസം
Part 4
- العجب എന്ന പദത്തിന്റെ അർത്ഥവ്യത്യാസങ്ങൾ!
- ഇബ്നു റാവൻദീയുടേയുംഅബൂസ അദ്സമ്മാനിന്റെയും
ചരിത്രപാഠം! - ബദ്ധികൊണ്ട് വഴിതെറ്റുന്നവർ!!
Part 5
- മഖദ്ദിമയുടെ വിശധീകരണം തുടർച്ച
- ഭരിപക്ഷവും ജനങ്ങളുടെ ആധിക്യവും സത്യത്തിന്റെ തെളിവോ?
Part 6
- ഒന്നാമത്തെ اصل ന്റെ വിശധീകരണം
- എന്താണ് إخلاص ഇബ്നു ഉസൈമീൻ ശൈഖ് ഫൗസാൻ എന്നിവരുടെ شرح കളിൽ നിന്നും
Part 7
1-മത്തെ അസ്‌ലിന്റെ വിശധീകരണം (തുടർച്ച)
- എന്താണ് ശിർക്ക്
- ശിർക്കിന്റെ രണ്ട് ഇനങ്ങൾ
- ഇബ്റാഹീം നബി ന്റെ പ്രാർത്ഥനയുടെ പ്രത്യേകത!!
Part 8
ഒന്നാമത്തെ اصل ന്റെ വിശധീകരണം അവസാന ഭാഗം
- ഖർആൻ മുഴുവനും തൗഹീദ്
- തൗഹീദിൽ നിന്നും പിശാച് ജനങ്ങളെ വഴിതെറ്റിച്ചത്എങ്ങനെ
- ഈ പണ്ഡിതൻമാർ മനുഷ്യരുടെ കൂട്ടത്തിലെ പിശാചുക്കൾ!
ഇബ്നുൽ ഖയ്യിം ശൈഖ് ഫൗസാൻ എന്നിവരുടെ ശർഹുകളിൽ നിന്നും
Part 9
രണ്ടാമത്തെ اصل ന്റെ വിശധീകരണം
- മസ്‌ലിംകളെല്ലാവരും ഒന്നിക്കണം ഭിന്നിക്കരുത്
- ഐക്യത്തിന്റെ മാനദണ്ഡം എന്ത്?
- അഭിപ്രായവ്യത്യാസങ്ങൾ മൂടിവെച്ചു കൊണ്ടുള്ള ഐക്യം അനുവദനീയമോ?
ശൈഖ് ഫൗസാൻ حفظه الله യുടെ ശർഹിൽ നിന്നും
Part 10
രണ്ടാമത്തെ اصل ന്റെ വിശധീകരണം (തുടർച്ച)
- ഇജ്തിഹാദീയായ വിഷയങ്ങളിൽ ഭിന്നിപ്പുണ്ടാക്കരുത്!
- സവഹാബികൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ
- ”ബനൂഖുറൈളയിലെത്താതെ നിങ്ങൾ അസ്ർ നമസ്കരിക്കരുത്” എന്ന ഹദീസും ചില പാഠങ്ങളും!
ഇബ്നു ഉസൈമീൻ ശൈഖ്ഫൗസാൻ എന്നിവരുടെ ശർഹുകകളിൽ നിന്നും
Part 11
രണ്ടാമത്തെ اصل ന്റെ വിശധീകരണം (തുടർച്ച)
- അഭിപ്രായ വ്യത്യാസങ്ങൾ പാടില്ലാത്ത വിഷയങ്ങൾ
- ഇജ്തിഹാദിയായ വിഷയങ്ങളിൽ അഹ്ലുസ്സുന്നയുടെ നിലപാട്
(ഇബ്നു ഉസൈമീൻ ശറഹിൽ നിന്നും)
Part 12
രണ്ടാമത്തെ أصل ന്റെ വിശധീകരണം അവസാന ഭാഗം)
- മദ്ഹബീ പക്ഷപാധിത്തം മുസ്ലിം സമൂഹത്തിലുണ്ടാക്കിയ ഭിന്നിപ്പുകൾ
- പണ്ഡിതന്മാരോടുള്ള അഹ്ലുസ്സുന്നയുടെ സമീപനം
(ശൈഹ് ഫൗസാൻ حفظه الله യുടെ شرح ൽ നിന്നും)
Part 13
മൂന്നാമത്തെ اصل ന്റെ വിശദീകരണം
- ഭരണാധികാരികളോടുള്ള അഹ് ലു സ്സുന്നയു ടെ നിലപാട് (شيخ فوزان حفظه യുടെ ശർ ഹിൽ നിന്നും)
Part 14
- ഭരണാധികാരികളുടെ കുറ്റം പറഞ്ഞ് നടക്കൽ അഹ്‌ലു സ്സുന്നയുടെ രീതിയല്ല. (ശൈഖ് ഫൗസാൻ حفظه الله യുടെ ശർഹ്)
Part 15
(മൂന്നാമത്തെ اصل ന്റെ വിശദീകരണം തുടർച്ച)
- സ്വാർത്ഥരായ മഅ സിയത്തുകൾ (معصية) ചെയ്യുന്ന ഭരണാധികാരികൾക്കെതിരെ ഖുറൂജ് (خروج) പാടുണ്ടോ?
(ഇബ്നു ഉസൈമീൻ رحمه الله യുടെ ശർഹിൽ നിന്നും)
Part 16
- ഖറൂജ് (الخروج) വാളു കൊണ്ട് മാത്രമോ?
- ഭരണാധികാരികളുടെ തിൻമകൾ പ്രചരിപ്പിക്കലും അവരെ ആക്ഷേപിക്കലും ഖുറൂജിൽ പെടുമോ?
- ഇന്ന് അധിക ജനങ്ങളേയും ബാധിച്ചിരിക്കുന്ന ഒരു രോഗം!! ഇബ്നു ഉസൈമീൻ رحمه الله
Part 17
- സലഫികൾ ഭരണാധികാരികളുടെ തെറ്റുകൾക്കെതിരെ മൗനം പാലിക്കുന്നവരോ?
- ഭരണാധികാരികാരികളുടെ തെറ്റുകളെ പരസ്യമായി എതിർക്കാമോ?
- ഉസാമ رضي الله عنه ഉസ്മാൻ رضي الله عنه വിനെ നസ്വീഹത്ത് ചെയ്ത സംഭവം
Part 18
- ഭരണാധികാരികൾക്കെതിരെ ഖുറൂജ് ( خروج) പാടില്ലെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമോ?!
- ആയിശ മുആവിയ ഹുസൈൻ رضي الله عنهم എന്നിവർ ഖുറൂജ് നടത്തിയോ?!
- ഖർആൻ സൃഷ്ടിയാണെന്ന് പറഞ്ഞ മഅമൂനിനെ അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കുന്ന ഇമാം അഹ്മദ്ബ്നു ഹമ്പൽ!!
Part 19
4 മത്തെ അസ്‌ലിന്റെ വിശധീകരണം
- എന്താണ് علم
- അല്ലാഹുവും റസൂലും صلى الله عليه وسلم പുകഴ്ത്തി പറഞ്ഞ علم ഏതാണ്
- ഭൗതികമായ അറിവു നേടുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ?
Part 20
4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച
- ഇൽമ് നേടുന്നതിന്റെ 6 ശ്രേഷ്ഠതകൾ ഇബ്നു ഉസൈമീൻ വിശദീകരിക്കുന്നു
Part 21
4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച
- ദൻയാവിന്റെ ഇൽമ് മാത്രംഉള്ളവർക്ക് കിട്ടാതെപോകുന്ന കാര്യം!!
- ദീനും ദുൻയാവും ഫസാദാക്കുന്ന 4 വിഭാഗം ആളുകൾ!
(ശൈഖ് ഫൗസാൻ യുടെ ശർഹ്)
Part 22
4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച
- അഹ്ലുസ്സുന്നയുടെപ ണ്ഡിതൻമാരെ തിരിച്ചറിയുക
അവരിൽ നിന്നു മാത്രം ഇൽമ് സ്വീകരിക്കുക
(ഇബ്നു ഉസൈമീൻ ശൈഖ് ഫൗസാൻ എന്നിവരുടെ ശർഹുകളിൽ)
Part 23
5 മത്തെ اصل ന്റെ വിശദീകരണം
- ആരാണ് വലിയ്യ്?
- ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പദത്തിന്റെ അർത്ഥവും ആശയവും വിശധീകരിക്കുന്നു
Part 24
5 മത്തെ اصل ന്റെ വിശദീകരണം (തുടർച്ച)
- യഥാർത്ഥ ഔലിയാക്കളെ എങ്ങനെ തിരിച്ചറിയാം?
- ഔലിയാക്കൾക്ക് ഖുർആൻ പറഞ്ഞ വിശേഷണങ്ങൾ
(ഇബ്നു ഉസൈമീൻ رحمه الله നൽകിയ വിശധീകരണത്തിൽ നിന്നും)
Part 25
5 മത്തെ اصل ന്റെ വിശദീകരണം (3 തുടർച്ച)
- എന്താണ് കറാമത്ത് ?
- കറാമത്ത് ഉണ്ടോ? സലഫീ നിലപാട് എന്താണ്?
- ഒരാൾ വലിയ്യാകണമെങ്കിൽ കറാമത്ത് ഉണ്ടാകണോ?
Part 26
5 മത്തെ اصل ന്റെ വിശദീകരണം (അവസാന ഭാഗം)
- കറാമത്തുകൾക്ക് ചില ഉദാഹരണങ്ങൾ
- പിശാചിന്റെ സഹായത്തോട അൽഭുതങ്ങൾ കാണിക്കുന്ന വർ!
- ചില കള്ള ഔലിയാക്കളും അവരുടെ കറാമത്തുകളും !!
Part 27
6 -മത്തെ അസ്ലിന്റെ(اصل) വിശദീകരണം – ഭാഗം 1
- ജനങ്ങളെ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകറ്റാൻ പിശാച് കണ്ടുപിടിച്ച മാർഗം
- ഖർആനും സുന്നത്തും പഠികണ്ടത് മുജ്തഹിദ് മുതലക്ക് (مجتهد مطلق) മാത്രമോ?
- ഖർആനിൽ സാധരണക്കാർക്ക് മനസ്സിലാകുന്ന കാര്യങ്ങളുണ്ടാ?
[ശൈഖ് ഫൗസാൻ ഹഫിളഹുല്ലയുടെ ശർഹിൽ നിന്നും]
Part 28
6 -മത്തെ അസ്ലിന്റെ(اصل) വിശദീകരണം- ഭാഗം 2
- എന്താണ് ഇജ് തിഹാദ്?
- ഇജ്തിഹാദിന്റെ ശുറൂതുകൾ
- ഇജ്തിഹാദിൽ തെറ്റ് സംഭവിച്ചാൽ
(ഇബ്ൻ ഉസൈമീൻرحمة الله عليه യുടെ ശർഹിൽ നിന്നും)
Part 29
6 – മത്തെ അസ്ലിന്റെ (اصل) വിശദീകരണം (അവസാന ഭാഗം)
- തഖ്ലീദ് ചെയ്യൽ ശവം തിന്നുന്നത് പോലെ!
- തഖ്ലീദ് അനുവദനീയമോ?
- തഖ്ലീദിന്റെ രണ്ട് ഇനങ്ങൾ.
- മദ്ഹബിനെ തഖ്ലീദ് ചെയ്യുന്നതിന്റെ വിധി
“സ്വദഖ (الصدقة): കൊണ്ടു ചികിത്സിക്കുക!” – സൽമാൻ സ്വലാഹി
റവാതിബ് നമസ്കാരം; ഒരു പഠനം (4 Parts) صلاة الرواتب – സൽമാൻ സ്വലാഹി
Part 1
- റവാതിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിലൊരു ഭവനം!
- “റവാതിബ് നമസ്കാരം ഞാനൊരിക്കലും ഉപക്ഷിച്ചിട്ടില്ല” സലഫുകളുടെ വാക്കുകൾ!
- റവാതിബ് നമസ്കാരം ഒഴിവാക്കുന്നത് ദീൻ കുറവാണ് എന്നതിന്റെ അടയാളം
- റവാതിബ് നമസ്കാരം ഒഴിവാക്കിയ ഒരു സ്ത്രീക്ക് ഇബ്നു ഉസൈമീൻ നൽകിയ നസ്വീഹത്ത്
Part 2
- റവാതിബിന്റെ അർത്ഥം ആ പേര് കിട്ടാൻ കാരണം?
- റവാതിബ് നമസ്കാരം എത്ര തരം?
- റവാതിബ് പത്തോ പന്ത്രണ്ടോ?
- ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് റവാതിബ് നമസ്കരിക്കാമോ?
Part 3
- റവാതിബ്നമസ്കാരം നഷ്ടപ്പെട്ടാൽ അത്പിന്നീട് നിർവ്വഹിക്കാമോ?
- ഫജ്റിന്റെ മുൻപുള്ള രണ്ട്റകഅത്ത് നഷ്ടപ്പെട്ടാൽ
നമസ്കാരശേഷം തന്നെ അത് നിർവഹിക്കാൻ പാടുണ്ടാ?
Part 4
- യാത്രയിൽ റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാമോ?
ആത്മഹത്യ ചെയ്തവൻ കാഫിറോ? – സൽമാൻ സ്വലാഹി
ആത്മഹത്യ ചെയ്തവൻ കാഫിറോ? അവന് വേണ്ടി നിസ്കരിക്കാമോ?
ബിദ്അത്തുകളെ സൂക്ഷിക്കുക – സൽമാൻ സ്വലാഹി
23.10.2020
ശരീരത്തിന്റെ വേദന മാറാൻ.. – സൽമാൻ സ്വലാഹി
🗓️18/09/20
ആശൂറാ (മുഹറം 10) നോമ്പിന്റെ 4 മർതബകൾ – സൽമാൻ സ്വലാഹി
مراتب صوم يوم عاشوراء (ابن عثيمين رحمه الله)
(ഇബ്നു ഉസൈമീൻ ദർസിൽ നിന്നും)