Tag Archives: yahya

“ആയുസ്സിന്റെ ഘട്ടങ്ങളെ കുറിച്ച് അശ്രദ്ധയിലായവനുള്ള അറിയിപ്പ്” എന്ന രിസാല – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

تنبيه النائم الغمر في مواسم العمر للشيخ ابو الفرج ابن الجوزي رحمه الله

ആയുസ്സിന്റെ ഘട്ടങ്ങളെ കുറിച്ച് അശ്രദ്ധയിലായവനുള്ള അറിയിപ്പ്” എന്ന രിസാല.

1443: റബീഅ് അൽ-അവ്വൽ
31/10/21

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് (التوضيح والبيان لشجرة الايمان) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്;
ഇമാം നാസിർ അസ്സഅദി {رحمه الله} രചിച്ച
التوضيح والبيان لشجرة الايمان
“അ-ത്തവ്ളീഹു വൽബയാനു ലിശജറത്തി-ൽ ഈമാൻ”

ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ

PART 1

▪️ ഈമാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യം.
▪️എന്താണ് ഈമാൻ.
▪️ഈമാനിന്റെ ഏറ്റവും വലിയ അടിസ്ഥാനം.
▪️ഈമാൻ തഹ്ഖീഖ് ചെയ്യുന്നതെങ്ങിനെ.
▪️ആരാണ് [اهل الغرف] അഹ്ലുൽ-ഗുറഫ്.

PART 2

▪️ ഈമാൻ സാക്ഷത്കരിച്ചവരുടെ വിശേഷണങ്ങൾ.
▪️വിശ്വാസവും കർമവും സ്വഭാവവും ഈമാനിന്റെ ഭാഗം.
▪️ഈമാനുള്ളവരുടെ മൂന്നു ദറജകൾ .
▪️തഖ് വയുടെ വിശദീകരണം.
▪️ഈമാൻ ഇഷ്ടമുള്ളതാക്കാനും ഖൽബിൽ അലങ്കാരമാക്കാനുമുള്ള ദുആ.

PART 3

▪️ഈമാനിന്റെ ശാഖകൾ.
▪️പരവാചകസ്നേഹത്തിന് ഈമാനുമായുള്ള ബന്ധം.
▪️ഇസ്ത്തിഖാമത്തിന്റെ പ്രാധാന്യം.
▪️അല്ലാഹുവിലുള്ള വിശ്വാസമെന്നാൽ എന്ത്.
▪️ഈമാനിന്റെ റൂഹും മജ്ജയും.

PART 4

▪️ഈമാനനുസരിച്ച് ഹിദായത്ത് നൽകപ്പെടും.
▪️നിസ്കാരം ഈമാനാണ്.
▪️നിങ്ങളുടെ ഈമാനിനെ അല്ലാഹു പാഴാക്കികളയുകയില്ല.
▪️ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
▪️ഈമാൻ ഉള്ളവരുടെ മർത്തബകൾ.
▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.

PART 5

▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.
▪️ഹദീഥുകൾ പഠിക്കുന്നതിന്റെ പ്രാധാന്യം.
▪️നബിയെ അറിയൽ ഈമാൻ വർദ്ധിക്കാനുള്ള കാരണമാണ്.
▪️ഹിർഖൽ രാജാവും അബൂസുഫ്യാനും തമ്മിലുള്ള സംസാരം.
▪️ഇഹ്‌സാനിന്റെ ദറജയിലേക്കെത്താൻ പരിശ്രമിക്കൽ.
▪️ദീനിന്റെ നന്മകൾ ഓർക്കുക

PART 6

▪️ഈമാനുള്ളവരുടെ വിശേഷണങ്ങൾ
▪️ദഅ്വത്തിന്റെ പ്രാധാന്യം
▪️ഈമാൻ ദുർബലമാക്കുന്ന കാര്യങ്ങളിൽ നിന്ന് അകലുക
▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️അല്ലാഹുവിന്റെ വിലായത്ത്
▪️ഈമാനുള്ളവരെ അല്ലാഹു സംരക്ഷിക്കും

PART 7

▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ അളവനുസരിച്ച് പ്രതിഫലം ഇരട്ടിയാക്കപ്പെടും
▪️സന്തോഷങ്ങളും പരീക്ഷണങ്ങളും ഈമാനുള്ളവന് അനുഗ്രഹങ്ങൾ.
▪️ഈമാൻ സംശയങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും സുരക്ഷിതത്വം നൽകും
▪️ഈമാനുള്ളവരെ അല്ലാഹു ദറജകൾ ഉയർത്തും
▪️ജനങ്ങളിലേക്ക് നന്മ എത്തിക്കുന്നവർ

അല്ലാഹുവിന്റെ സഹായത്താൽ ഈ ഗ്രന്ഥം പൂർത്തീകരിച്ചു.

ഖൽബിന്റെ അവസ്ഥകൾ (احوال القلب) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

22-10-2021 // ജുമുഅഃ ഖുതുബ:

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

സ്വർഗത്തിൽ നബി ﷺ യോടൊപ്പം സഹവസിക്കാൻ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

مرافقة النبيﷺ في الجنة
“സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവസിക്കാൻ”

നാം സ്നേഹിക്കുന്നവരുടെ കൂടെയാവാൻ നാം ആഗ്രഹിക്കും. അപ്പോൾ തീർച്ചയായും സ്വന്തത്തേക്കാൾ നാം സ്നേഹിക്കുന്ന നബിﷺയെ കാണാനും കൂടെ സഹവസിക്കാനുമായിരിക്കും നാം ഏറ്റവുമധികം ആഗ്രഹിക്കുക. സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവാസം ലഭിക്കാൻ ഉപകരിക്കുന്ന കർമ്മങ്ങൾ ഹദീഥുകളിൽ നിന്ന്.

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

അടിമയിലേക്ക് പാപങ്ങൾ പ്രവേശിക്കുന്ന നാല് കവാടങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസാഖ്

ഇമാം ഇബ്നുൽ ഖയ്യിം {رحمه الله}യുടെ അദ്ദാഅ°-വദ്ദവാഅ° [الداء والدواء] എന്ന ഗ്രന്ഥത്തിൽ നിന്ന്.

أربعة مداخل للمعاصي على العبد
“അടിമയിലേക്ക് പാപങ്ങൾ പ്രവേശിക്കുന്ന നാല് കവാടങ്ങൾ”

  • ١. اللحظات
    നോട്ടങ്ങൾ
  • ٢. الخطرا
    ചിന്തകൾ
  • ٣. اللفظات
    വാക്കുകൾ
  • ٤. الخطوات
    കാലടികൾ

മർകസ് ഇമാം അഹ്മദ് ബ്നു ഹമ്പൽ, കാരപ്പറമ്പ്

അബ്ദുള്ള ബിൻ മസ്ഊദ് [رضي الله عنه]ന്റെ വാക്കുകളിൽ നിന്ന് – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

من كلام عبدالله بن مسعود رضي الله عنه
അബ്ദുള്ള ബിൻ മസ്ഊദ് [رضي الله عنه]ന്റെ വാക്കുകളിൽ നിന്ന്

ഇബ്നുൽ ഖയിംرحمه الله യുടെ അൽ-ഫവാഇദ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചവ.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്  // 25/09/21

പ്രവാചകസ്നേഹത്തിന്റെ യാഥാർത്ഥ്യവും; നബിദിനാഘോഷവും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗓1443- ربيع الأول // 15-10-2021

خطبة الجمعة
حقيقة حب الرسول والإحتفال بالمولد النبوي

ജുമുഅഃ ഖുതുബ: പ്രവാചകസ്നേഹത്തിന്റെ യാഥാർത്ഥ്യവും; നബിദിനാഘോഷവും.

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

ഐഛിക നിസ്കാരങ്ങൾ (صلاة التطوع) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

صلاة التطوع

١. سنن الراتبة
٢. صلاة الوتر
٣. قيام الليل
٤. صلاة الاستسقاء
٥. صلاة الضحى
٦. صلاة الكسوف والخسوف
٧. صلاة الاستخارة
٨. صلاة تحية المسجد

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും (أمراض القلوب وشفاؤها) [4 Parts] യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

أمراض القلوب وشفاؤها
لابن تيمية {رحمه الله}
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ,

“ഹൃദയങ്ങളുടെ രോഗങ്ങളും അവയുടെ ശമനവും”
എന്ന രിസാലയിൽ നിന്ന്.

Part 1

▪️ ശരീരത്തിൽ ഖൽബിന്റെ സ്ഥാനം.
▪️ശരീരത്തിന്റെ രോഗവും ഖൽബിന്റെ രോഗവും.
▪️ ഖൽബിന്റെ രോഗങ്ങൾക്ക് മുഫസ്സിരീങ്ങൾ നൽകിയ രണ്ടർത്ഥങ്ങൾ.
▪️ഖൽബിന്റെ തസ്ക്കിയത്ത്.
▪️ കർമ്മങ്ങൾക്ക് ഖൽബിലുള്ള സ്വാധീനം.
▪️ഖൽബിന്റെ ജീവനും പ്രകാശവും.

Part 2

▪️ ഖർആനിലെ പ്രകാശത്തിന്റെ വചനവും, ഇരുളിന്റെ വചനവും.
▪️ഖൽബിന്റെ ജീവനും പ്രകാശത്തിനും ഖുർആനിൽ മഴയോടും തീയോടുമുള്ള ഉപമ.
▪️ഖൽബിന്റെ ബസ്വീറത്ത്.
▪️ഖൽബിന്റെ കാഴ്ച്ചയും കേൾവിയും ചിന്തയും.
▪️മസ്ലിമീങ്ങളുടെ ഹൃദയത്തിലുള്ള നിഫാഖിന്റെയും കുഫ്റിന്റെയും ശാഖകൾ.
▪️ ഹിദായത്ത് ചോദിക്കുന്നതിന്റെ പ്രാധാന്യം.

Part 3

▪️ഖൽബിന്റെ ജീവനും ശരീരത്തിന്റെ ജീവനും.
▪️അസൂയ എന്ന ഖൽബിന്റെ രോഗം.
▪️അസൂയ-യുടെ ഇനങ്ങൾ.
▪️അനുവദിക്കപ്പെട്ട അസൂയ പോലും ഇല്ലാത്തവർ.
▪️അസൂയ ബാധിച്ചാൽ.
▪️യസുഫ് നബിയുടെ ക്ഷമ.

Part 4

▪️അസൂയയും പിശുക്കും.
▪️മസ്ലിമീങ്ങൾ പരസ്പരം ഉണ്ടാകേണ്ട ബന്ധം.
▪️ ഇഷ്ഖ്[العشق] എന്ന ഖൽബിന്റെ രോഗം.
▪️ഇഷ്ഖ് ബാധിച്ചവന്റെ അവസ്ഥ.
▪️ശഹവത്തിൽ നിന്ന് നേടാൻ.
▪️ഇഷ്‌ഖ്-ൽ നിന്ന് രക്ഷപ്പെടാൻ.

🗺 Markaz Imam Ahmed bin Hanbel, Karapparamb. Calicut.

ഉമ്മത്ത് മുഹമ്മദി ﷺ ന്റെ ശ്രേഷ്ഠത (فضل امة محمدﷺ) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443- സ്വഫർ // 17-09-2021

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

മയ്യിത്തിന് ഉപകരിക്കുന്ന മറ്റുള്ളവരുടെ കർമ്മങ്ങൾ – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ما ينفع الميت من كسب غيره

മരണപ്പെട്ടവർക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന കർമ്മങ്ങൾ പ്രവാചകന്റെ ഹദീഥുകളിൽ നിന്ന്

മർക്കസ് ഇമാം ശാഫിഈ, താനൂർ

നിരാകരിക്കപ്പെടാത്ത ദുആ (الدعاء الذي لا يرد) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ഇബ്നുൽ ഖയ്യിം رحمه الله തന്റെ الداءوالدواء എന്ന ഗ്രന്ഥത്തിൽ ദുആയുമായി ബന്ധപ്പെട്ട് പറഞ്ഞ മര്യാദകളെ വിശദീകരിക്കുന്നു.

🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ.

ആത്മരോക്ഷം [الغيرة] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443- മുഹർറം 18 /// 27-08-2021
ജുമുഅഃ ഖുതുബ:

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

സ്വാലിഹത്തായ ഭാര്യയുടെ വിശേഷണങ്ങൾ (صفات الزوجة الصالحة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443 മുഹർറം
18/08/2021

صفات الزوجة الصالحة للشيخ عبد الرزاق البدر (حفظه الله)
“സ്വാലിഹത്തായ ഭാര്യയുടെ വിശേഷണങ്ങൾ”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

അല്ലാഹുവിനോട് നീ സ്വിദ്‌ഖ് കാണിച്ചാൽ അവൻ നിന്നോടും അതുപോലെയാകും – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443- മുഹർറം 11 // 20-08-2021
خطبة الجمعة
ان تصدق الله يصدقك

ജുമുഅഃ ഖുതുബ: ”അല്ലാഹുവിനോട് നീ സ്വിദ്‌ഖ് കാണിച്ചാൽ അവൻ നിന്നോടും അതുപോലെയാകും”

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്