Category Archives: വിശ്വാസം – عقيدة

യുക്തിശൂന്യമായ യുക്തിവാദം – നിയാഫ് ബിൻ ഖാലിദ്

മജ്ലിസുൽ ഇൽമ് , ഷറാറ മസ്ജിദ്, തലശ്ശേരി

ചെറിയ ശിർക്കിൽ നിന്നും രക്ഷനേടാനുള്ള ദുആ (Short Clip) – സകരിയ്യ സ്വലാഹി رحمه الله

മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ (5 Parts) – സകരിയ്യ സ്വലാഹി

തൗഹീദ് എങ്ങിനെ പൂർത്തീകരിക്കാം – ഹംറാസ് ബിന്‍ ഹാരിസ്

ഇസ്‌ലാമിൽ നിന്ന് പുറത്ത് പോവുന്ന കാര്യങ്ങൾ – അബ്ദുറൗഫ് നദ്‌വി (نواقض الإسلام)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

അല്ലാഹുവിലുള്ള വിശ്വാസം – ഹംറാസ് ബിൻ ഹാരിസ്

അൽ-മുഹറം; പവിത്രമായതെങ്ങനെ? – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

കിതാബുത്തൗഹീദ് (9 Parts) – സാജിദ് ബിൻ ശെരീഫ് (كتاب التوحيد)

 

المَدْرَسَةُ لِلشَّبَابِ والكِبَارِ📝 മതപഠനത്തിന് പ്രായം തടസ്സമല്ല

തൃശൂർ വാടനപ്പള്ളി മസ്ജിദുർ റഹ് മാനിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന മദ്റസയിൽ നടന്ന അഖീദ ക്ലാസ് (കിതാബുത്തൗഹീദ്)

كتاب التوحيد –  للشيخ محمد بن عبد الوهاب رحمه الله

മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ ‘കിതാബുത്തൗഹീദ്’ എന്ന പ്രസിദ്ധ ഗ്രന്ഥം വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിൽ തൗഹീദിന്റെ (അല്ലാഹുവിൻറെ ഏകത്വം) എറ്റവും അടിസ്ഥാനപരവും ഓരോ മുസ്ലിമും അറിഞ്ഞു പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ആണുളളത്.

(غيب) ഗൈബ് – ശംസുദ്ധീൻ പാലത്ത്

2019 Aug 30 // ഷറാറ മസ്ജിദ്,  തലശ്ശേരി

നേരായ വിശ്വാസം – നിയാഫ് ബിൻ ഖാലിദ്

നേരായ വിശ്വാസം –  പ്രാധാന്യം – വ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ – പരിഹാരമാർഗങ്ങൾ

ഇസ് ലാമിലെ ജിഹാദും ഖിലാഫത്തും – സകരിയ്യ സ്വലാഹി رحمه الله

കണ്ണൂർ സിറ്റി സലഫി മസ്ജിദ്
Seminar held on Jan 2019

സിഹ്റും ജോത്സ്യവും ഇസ്‌ലാമിനു വിരുദ്ധം – നിയാഫ് ബിൻ ഖാലിദ്

മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതിന്റെ വിധി – മുഹമ്മദ് ആഷിഖ്‌

(تجديد الإيمان) ഈമാനിന്റെ നവീകരണം (Part 1) – അസ്ഹറുദ്ദീൻ കാഞ്ഞങ്ങാട്

  • 👉 ഈമാൻ വർദ്ധിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം?
  • 👉 ഈമാനിൽ കുറവ് വരാതിരിക്കാൻ എന്തു
    ചെയ്യണം?

ശൈഖ് അബ്ദുർറസാഖ് അൽ ബദർ(ഹ) യുടെ “تجديد الإيمان” എന്ന കിതാബ് അവലംഭമാക്കിയുള്ള പഠനം.

മന്ത്രചികിത്സ: തെറ്റും ശരിയും (3 Parts) – സകരിയ്യ സ്വലാഹി